← Back to മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Comments

മസാജ് തെറാപ്പിസ്റ്റ് [Eros - God of Lust] · approved reader discussion

ബിനു • 18-03-2026 21:12

കഥ നന്നായിട്ടുണ്ട്.. ധനിയുടെ പിറകിൽ കളിച്ചതു ഒന്നുകൂടെ ഇൻട്രസ്റ്റിംഗ് ആക്കാമായിരുന്നു ടീസിങ് കുറഞ്ഞു പോയി.. പിന്നിൽ കളിക്കുന്നത് അവളെ സംഭാഷണത്തോടെ കീഴ്പ്പെടുത്താമായിരുന്നു..

Erosgol • 19-03-2026 08:02

Thank you ബിനു.
ധ്വനിയുടെ ബാക്കിൽ കളിക്കുന്നത് രണ്ടാമത്തെ session ആയിരുന്നു. ആദ്യത്തെ session ഇല്‍ എന്നെക്കൊണ്ട് കഴിയുന്ന പോലെ വിശദമായി തന്നെ എഴുതിയിരുന്നു. അതുകൊണ്ടാണ് രണ്ടാമത്തെ session അധികം detail ചെയ്യാതെ വിട്ടത്. പിന്നെ ജിനു അങ്ങേയറ്റം ക്ഷീണത്തോടേയാണ് അവിടെ കളിക്കുന്നത്, അതുകൊണ്ട്‌ സാഹചര്യത്തിന് അനുസരിച്ചുള്ള teasing ഓക്കെ ആവശ്യത്തിന് ഉണ്ടായിരുന്നു.

Beatzzz • 18-03-2026 18:51

Well done 👍🔥

Erosgol • 19-03-2026 07:50

Thank you bro

അനിയത്തി • 18-03-2026 17:47

എത്ര മധുരമായാണ് നിങ്ങൾ കഥ പറയുന്നത്. മൊത്തത്തിൽ വല്ലാത്ത നന്മയും അച്ചടക്കവും. ഈ പ്രായത്തിലുള്ള ചെറുപ്പക്കാരനിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത കാര്യം. ധ്വനിയോടൊത്തുള്ള sessions മാരകം. എന്തു കാര്യവും നായകൻ ഉദ്ദേശിക്കുന്നതു പോലെ തടസ്സങ്ങളൊന്നുമില്ലാതെ നടക്കുന്നത് കണ്ടപ്പോൾ ഏതോ വലിയ തടസ്സം വരാൻ പോകുന്നതു പോലെ തോന്നുന്നു. വെറും തോന്നലായിരിക്കും. എന്നാലും ഒരു പേടി പോലെ. So sweet of you

Erosgol • 19-03-2026 07:50

താങ്കളുടെ നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി മിസ് അനിയത്തി. ശെരിക്കും നല്ല ഉത്സാഹം മനസ്സിൽ നിറഞ്ഞുപോയി.
പിന്നേ താങ്കളുടെ ആശങ്ക പോലെതന്നെ വലിയ തടസ്സങ്ങൾ ഉണ്ടാവുമോ എന്നാണ് ഇപ്പൊ ഞാനും ചിന്തിക്കുന്നത്, എന്തായാലും നമുക്ക് നോക്കാം. ശെരിക്കും എന്നെ ഉത്സാഹപ്പെടുത്തിയ നിങ്ങളാണ് so so sweet

Priyanka Sooraj • 18-03-2026 14:42

217 പേജ് കണ്ട് ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു. അടിപൊളി പാർട്ടായിരുന്നു. താങ്കളുടെ കഥകളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകത എന്തെന്നാൽ ഓരോ കളികളിലും താങ്കൾ എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. പിന്നെ എല്ലാ കളിയിലും താങ്കൾ ആദ്യം അവർ തമ്മിൽ ഒരു ബന്ധം സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്നു. എന്നിട്ട് മാത്രമേ അവർ തമ്മിൽ ഒരു കളിയിലേക്ക് എത്തിച്ചേരുന്നുള്ളൂ. അതൊരു യാഥാർത്ഥ കഥ പോലെ തോന്നിക്കുന്നുണ്ട്. ചുമ്മാ കാണുന്നു ചുമ്മാ കളിക്കുന്നു എന്ന നിലയിൽ ഒരു കളി പോലും താങ്കൾ എഴുതുന്നില്ല. ഈ കഥയിൽ തന്നെ ബന്ധം ഉണ്ടാക്കിയിട്ടും അതൊരു കളിയിലേക്ക് എത്താത്ത പെണ്ണുങ്ങളുമുണ്ട്. ഇനി വേണമെങ്കിൽ അവരുമായിട്ട് കളികളിലേക്ക് എത്തിച്ചേരാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു വെച്ചിട്ടുമുണ്ട്. അതുകൊണ്ട് അവരുമായിട്ടും കളികൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന് പട്ടാളക്കാരൻ്റെ വീട്ടിൽ ചെന്നിട്ടും ഒരാളുമായിട്ട് നല്ല ഒരു ബന്ധം ഉണ്ടാക്കി വെച്ചിട്ടും അവളുമായിട്ട് ഒരു കളി പോലും നടത്തിയിട്ടില്ല, അതുപോലെ തന്നെയാണ് അവിടെ ഉണ്ടായിരുന്ന സ്വർണ്ണയുടെ കാര്യവും. സ്വർണ്ണയുമായിട്ട് ഒരു ബന്ധം ആകുന്നതേ കാണാൻ ചാൻസുള്ളൂ അടുത്ത പാർട്ടിൽ. പിന്നീട് ചിലപ്പോൾ ആ 3 പെണ്ണുങ്ങളെയും അയാൾ കളിക്കുമായിരിക്കും പലപ്പോഴായിട്ട്. അതാണ് താങ്കളുടെ കഥകൾക്ക് ഒരു പ്രത്യേക ഫീലും ജീവനുമുള്ളത്. ഇങ്ങനെ പറഞ്ഞു പോകുമ്പോൾ പേജുകളുടെ എണ്ണം കൂടും. അത് സ്വാഭാവികമായ ഒരു കാര്യമാണ്. അങ്ങനെ തന്നെ പോയാൽ മതി...
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Erosgol • 19-03-2026 07:41

Thank you പ്രിയങ്ക. കൂടുതൽ പേജുള്ളത് കാരണം വായിക്കാൻ തോന്നിയിട്ടില്ല എന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത്രയും പേജ് കണ്ടതും ഉടനെ വായിച്ചു എന്ന് കണ്ടപ്പോ അതിയായ സന്തോഷമുണ്ടായി. വളരെ കുറച്ച് വായനക്കാർ മാത്രമാണ് ഇങനെ പറഞ്ഞിട്ടുള്ളത്. വീണ്ടും നന്ദി.

പിന്നേ, കഥ വെറുതെ അങ്ങ് വായിച്ച് പോകാതെ ഓരോ പാർട്ടിലും വരുന്ന വ്യത്യസ്തതകളൊക്കെ മനസ്സിലാക്കി നിങ്ങൾ വായിച്ച് ആസ്വദിക്കുന്നു എന്നത് പരം തൃപ്തി ഒരു എഴുത്തുകാരന് വേറെ കിട്ടില്ല. ഒരുപാട്‌ നന്ദി പ്രിയങ്ക. ഇങ്ങനെയുള്ള പ്രോത്സാഹനവും നിങ്ങൾ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളുമൊക്കെ എനിക്ക് കിട്ടുന്ന വലിയ ബൂസ്റ്റാണ്.

Biju • 19-03-2026 19:16

പേജ് എത്ര കൂടിയാലും പ്രശ്നമില്ല
നല്ല കഥ ഇനിയും കൂടിക്കാ പേജ്

Armpit_Lover • 18-03-2026 14:12

❤️❤️❤️

Erosgol • 19-03-2026 07:25

❤️❤️

Smitha • 18-03-2026 13:59

നിങ്ങളുടെ പക്കൽ നിന്ന് നല്ലൊരു ലെസ്ബിയൻ പ്രതീക്ഷിക്കുന്നു. നല്ല detailed erotic എഴുത്താണ് താങ്കളുടെ

Erosgol • 19-03-2026 07:24

നന്ദി സ്മിത, പക്ഷേ ലെസ്ബിയൻ എഴുതാനുള്ള ചിന്തകളും കഴിവും എനിക്ക് ഇല്ലെന്നാണ് തോന്നുന്നത്.

Pooja MP • 18-03-2026 07:16

കളിക്കുന്ന എല്ലാ പെണ്ണുങ്ങളും അവൻ്റെ ഫാൻ ആവുകയാണ്. അവൻ എല്ലാരുടെയും ഉള്ളിൽ തന്നെ നിറയൊഴിക്കുന്നു. സത്യത്തിൽ ഈ പെണ്ണുങ്ങൾക്ക് ആഗ്രഹമില്ലേ അവൻ്റെ കുഞ്ഞിനെ പെറണമെന്ന് ??? ശരിക്കും ഈ കഥ വായിക്കുമ്പോൾ എല്ലാ പെണ്ണുങ്ങളും അവനോടുള്ള ഇഷ്ടം കൊണ്ട് അവൻ്റെ കുഞ്ഞിനെ ഉദരത്തിൽ വളരെ ആഗ്രഹത്തോടെ ചുമന്നിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആശിച്ചുപോകുന്നു. അത്രക്കും ആണ് അവൻ കളിക്കുന്ന പെണ്ണുങ്ങൾ അവനുമായി മാനസികമായി അടുക്കുന്നത്. അവൻ ആദ്യമായി കല്യാണം കഴിഞ്ഞ് ഒരു കൊച്ചിനെ പ്രസവിച്ച് നിന്ന താത്തച്ചിയുടെ പൂറ്റിൽ കടത്തി അവളുടെ ഗർഭപാത്രം നിറച്ചപ്പോൾ ഞാൻ വിചാരിച്ചു അവൾ അവനിൽ നിന്നും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുവെന്ന്. കാരണം അവൾ ഒരു പിൽസും എടുത്തില്ലല്ലോ. പിന്നെ അത് സേഫ് പിരീഡ് ആണോ എന്നും പറഞ്ഞില്ല. ഗോൾഡ മിസ്സിൻ്റെ ഉള്ളിൽ അവൻ്റെ കുണ്ണ കയറ്റുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഗോൾഡ മിസ്സെങ്കിലും അവനെക്കൊണ്ട് കളിപ്പിച്ച് കളിപ്പിച്ച് ഒരു കുഞ്ഞിനെ എങ്കിലും അവൻ്റെ ഓർമക്കായി അവനിൽ നിന്നും ഗർഭം ധരിച്ചു പെറ്റു വളർത്തണം. അതിലൂടെ മാത്രമേ അവൻ്റെ ആദ്യ പ്രണയം പൂർണ്ണമാവുകയുള്ളൂ. എൻ്റെ അനുമാനത്തിൽ ഗോൾഡ മിസ്സിനെ അല്ലേ അവൻ ആദ്യമായി പ്രണയിച്ചത്.

Prathibha Pradeep • 18-03-2026 14:27

അതെ അവനിക്കും ആഗ്രഹം കാണില്ലേ ഒരു കുഞ്ഞിൻ്റെ അച്ഛൻ ആകാൻ. കല്യാണം കഴിക്കണ്ട. തൻ്റെ ചോരയിൽ ഉണ്ടാകുന്ന ഒരു കുഞ്ഞ്

Erosgol • 19-03-2026 07:21

അഭിപ്രായം നല്ലതാണ്

Erosgol • 19-03-2026 07:20

ഈ കഥ വായിച്ച് താങ്കളുടെ വിശദമായ അഭിപ്രായവും ചിന്തകളും ഇവിടെ കുറിച്ചതിന് ഒരുപാട്‌ നന്ദി പൂജ. ഇങ്ങനെയുള്ള അഭിപ്രായങ്ങളും ചിന്തകളും മുന്നില്‍ വയ്ക്കുമ്പോഴാണ് എഴുതുകാർക്ക് സ്വയം എഴുതിയത് കൂടാതെ മറ്റൊരു കോണിലൂടേയും കഥയെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നത്.
പിന്നേ ഇത്തയുടെ കാര്യത്തിൽ ഇതേ സംശയം മറ്റൊരാൾ മുന്നേ പറഞ്ഞായിരുന്നു, അവിടെ കഥയിൽ ഞാൻ വിശദീകരണം കൊടുക്കേണ്ടതായിരുന്നുവെന്ന് അപ്പോഴാണ് ഞാൻ ചിന്തിച്ചത്. എന്തായാലും താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് വീണ്ടും നന്ദി.

Pooja MP • 20-03-2026 01:49

ഞാൻ കഥ മാത്രമല്ല വായിക്കാറ്. ഒട്ടുമിക്ക വായനക്കാരുടെ അഭിപ്രായങ്ങളും അതിന് എഴുത്തുകാരൻ കൊടുക്കുന്ന മറുപറികളും വായിക്കാറുണ്ട്. പിന്നെ അതൊക്കെ വായിക്കുമ്പോഴാണ് നമുക്കും പലതും തോന്നുന്നതും എന്നാൽ പിന്നെ നമ്മുടെ അഭിപ്രായങ്ങളും പറയാമെന്ന് വിചാരിക്കുന്നത്. അതിലൂടെ വായനക്കാരുടെ ചിന്തകളും പ്രതീക്ഷകളും എഴുത്തുകാരൻ്റെ മനസ്സിലുള്ള കാര്യങ്ങളും അറിയാൻ പറ്റുന്നത്. താങ്കൾ പറഞ്ഞത് പോലെ മുൻ ഭാഗത്ത് താങ്കൾ കൊടുത്ത മറുപടി ഞാനും വായിച്ചായിരുന്നു. ന്യായമായ സംശയവും ആയിരുന്നു. പിന്നെ അതിൽ ചില തിരുത്തലുകളും ചിലപ്പോഴൊക്കെ വന്നേക്കാം. പിന്നെ ഒരു കാര്യം അവൻ ആഗ്രഹിച്ചില്ലെങ്കിൽ പോലും കളി കൊടുക്കുന്ന പെണ്ണുങ്ങളെങ്കിലും അവനിൽ നിന്നും ഒരു കുഞ്ഞിനെ എങ്കിലും എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കണം. കഥ ആ ഒരു കോണിലൂടെ ഒന്ന് കൊണ്ട് പോകണം. അത് അവനും അവരും തമ്മിലുള്ള ബന്ധം കൂടുതൽ തീവ്രമാക്കുന്നതിൻ്റെ തെളിവാകുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം മിക്ക പെണ്ണുങ്ങളും അങ്ങനെ ഒരാണിൽ നിന്നും അവനെ എന്നും ഓർക്കാനായി ആഗ്രഹിച്ച് പോകാറുണ്ട്. താങ്കൾ പെണ്ണുങ്ങളുടെ മനസ്സിൻ്റെ വ്യാപ്തി കൂടി മനസ്സിലാക്കി അത് കൂടി വരുന്ന ഭാഗങ്ങളിൽ ഈ കോണിലൂടെ സഞ്ചരിച്ച് പോകണം.

പിന്നെ അവൻ ആദ്യമായി ശരിക്കും പ്രണയിച്ച ഗോൾഡ മിസ്സിനെ വഴിയാധാരമാക്കരുത്. അറിയാം അവന് ഗോൾഡ മിസ്സിനെ കളിക്കണമെന്നുണ്ട്. എന്നാൽ ഇനി അവർ കണ്ടുമുട്ടുമ്പോഴേക്കും ഗോൾഡ മിസ്സ് അവനെ അവളുടെ ഉള്ളിൽ കളിപ്പിക്കാനും വിത്തിടാനും അവളായിട്ട് അവനെ നിർബന്ധിക്കുന്ന നിലയിലേക്ക് എത്തിക്കണം. അങ്ങനെ മാത്രമേ അവൻ്റെ ആദ്യ പ്രണയം പൂർത്തിയാക്കാൻ പറ്റുകയുള്ളൂ അവനിക്ക് . അവൻ ആത്മാർത്ഥമായി പ്രണയിക്കുന്ന ഗോർഡ മിസ്സിനും അവനിക്കും വേണ്ടി അവരുടെ യഥാർത്ഥ പ്രണയ സാഫല്യം കൂടിയായി കണ്ട് കൊണ്ട് അവർക്ക് രണ്ടിനും മനസ്സ് തുറന്ന് നിറയെ സ്നേഹിക്കാനും കൊഞ്ചിക്കാനുമായിട്ട് ഒരു കുഞ്ഞിനെ വേണം അവർക്കിടയിൽ ...

Erosgol • 22-03-2026 11:48

നല്ലോരു വായനക്കാരിക്ക് വേണ്ട എല്ലാ ഗുണങ്ങളും നിങ്ങൾക്കുണ്ട്. അങ്ങനെ ഉള്ളവർക്കാണ് കഥ മാത്രം വായിക്കാതെ ആ കഥയില്‍ മറ്റുള്ള വായനക്കാർ പറയുന്ന അഭിപ്രായങ്ങളും സ്വന്തം അഭിപ്രായങ്ങളും നല്ലപോലെ ആരാഞ്ഞു ആലോചിച്ച് കഥയുമായി ബന്ധപ്പെടുത്തിയുള്ള അവരുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ചില ടിപ്സും എഴുത്തുകാർക്ക് കൊടുക്കാൻ കഴിയുക. താങ്കൾ പറഞ്ഞ അഭിപ്രായങ്ങള്‍ എല്ലാം നല്ലതാണ്. നല്ല മനസ്സോടെ ഇത്രയും സമയമെടുത്ത് എനിക്ക് എഴുതുന്ന താങ്കളോട് സത്യസന്ധമായി തന്നെ ഞാൻ സംസാരിക്കാം.

ഈ കഥ ഏതു തരം ഒഴുക്കിൽ പെട്ട് എങ്ങോട്ട് നീങ്ങുമെന്ന് എനിക്ക് പോലും അറിയില്ല. കാരണം, ഞാൻ ഒന്നുംതന്നെ നേരത്തെ ചിന്തിച്ച് വച്ചിരിക്കുന്നതല്ല കഥയായി എഴുതുന്നത്, ശെരിക്കും എഴുതാൻ തുടങ്ങിയ ശേഷം ഉണ്ടാകുന്ന ആ ഫ്ലോയിലാണ് ഓട്ടോമാറ്റിക്കായി ഞാൻ എഴുതി പോകുന്നത്. ശെരിക്കും പറഞ്ഞാൽ മുന്‍കൂട്ടി ഒരു പ്ലാനും ഇല്ലാതെയാണ് ഞാൻ എഴുതുന്നത്... കഥാപാത്രങ്ങൾ, സാഹചര്യങ്ങള്‍, അങ്ങനെ ഒന്നുംതന്നെ മുന്‍കൂട്ടി ഞാൻ ചിന്തിക്കാറില്ല. വെറും ഒരു ടോപിക് മാത്രം ചിന്തിച്ച ശേഷമാണ് ഞാൻ എഴുതാൻ തുടങ്ങുന്നത്, എന്നിട്ട് കഥ പോകുന്ന വഴിക്ക് ഞാൻ പോലും വിചാരിക്കാത്ത സാഹചര്യങ്ങള്‍ താന്നെയാണ് ഉണ്ടാകുന്നത്, പുതിയ കഥാപാത്രങ്ങളും താനേ കേറി വരുകയാണ് ചെയ്യുന്നത്. ഞാൻ ആ സാഹചര്യത്തിന് അനുസരിച്ച് അതിനൊക്കെ വേണ്ട ജീവനും ജീവിതവും കൊടുക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ഈ കഥ മാത്രമല്ല, എന്റെ സകല കഥകളും ഇങ്ങനെയാണ് ജനിച്ച് പൂര്‍ണമായത്.

എന്തൊക്കെയായാലും താങ്കളുടെ അഭിപ്രായം എന്റെ മനസ്സിലുണ്ട്. താങ്കളുടെ വിലപ്പെട്ട സമയമെടുത്ത് ഇവിടെ അഭിപ്രായങ്ങള്‍ കുറിക്കാന്‍ കാണിച്ച നല്ല മനസ്സിന്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇനിയും താങ്കളുടെ അഭിപ്രായങ്ങള്‍ ഞാൻ പ്രതീക്ഷിക്കും.

Pooja MP • 25-03-2026 18:27

ജീവിതം കുറച്ച് അർത്ഥവത്താക്കാൻ ഒരു ശ്രമം ആവാം നായകന്... അവൻ ഏറെ ആഗ്രഹിക്കുന്ന ഗോൾഡ മിസ്സിൽ നിന്നും തന്നെ അവനത് കിട്ടിയാൽ അത്രയും നല്ലത്. ഒരു ഇമോഷണൽ റിലേഷൻ അവിടെയുണ്ട് അവർക്കിടയിൽ... നായകനും ഗോൾഡമിസ്സും ടീച്ചറും നായകൻ്റെ സിസ്റ്ററും മാത്രം അറിയാവുന്ന ഒരു രഹസ്യം... അവർക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു രഹസ്യമായിട്ട് മതി ഒരു കുഞ്ഞ്.

പിന്നെ നായകനെ ഓർക്കാനായിട്ട് വരുന്ന ഓരോ പെൻതരികളും ആഗ്രഹിക്കില്ലേ. കാരണം നായകനെ പോലെ നല്ലൊരു  പൗരുഷമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ ഏത് പെണ്ണാണ് ആഗ്രഹിക്കാത്തത്. അല്ലെങ്കിൽ ഇത്രയും പൗരുഷമുള്ള ഒരു നായകനെ ജീവിതാവസാനം വരെ ഓർക്കാനായി നായകനിൽ നിന്നും ഒരു കുഞ്ഞിനെ ആഗ്രഹിക്കില്ലെ എല്ലാ പെൻതരികളും.… പറ്റുമെങ്കിൽ അവനുമായി മനസ്സ് കൊണ്ട് അടുത്ത് ശരീരം കൊണ്ട് ഒന്നാകുന്ന എല്ലാ തരുണീമണികളും അവൻ്റെ ശേഷിപ്പായിട്ട് അവൻ്റെ രക്തത്തിലുള്ള ഒരു കുഞ്ഞിനെ ഓരോരുത്തരും മനസ്സ് കൊണ്ട് തയ്യാറെടുത്ത് വേണം അവൻ്റെ ബീജം അവരുമായിട്ടുള്ള കളി കഴിയുമ്പോഴേക്ക് സ്വീകരിക്കാൻ...

സത്യത്തിൽ എനിക്ക് അങ്ങനെ തന്നെ കാണാനാണെനിക്കിഷ്ടം... കഥകൾ മുന്നോട്ട് പോകുന്തോറും മുൻപ് അവനിൽ നിന്നും വിത്ത് സ്വീകരിച്ച എല്ലാ പെൺതരികളും അവൻ്റെ മുന്നിൽ വയർ വീർപ്പിച്ചോ/ പ്രസവിച്ച കുഞ്ഞിനെയും കൊണ്ടോ വരണം... എന്നിട്ടവർ അവരുടെ ഓരോരുത്തരുടെയും ഇമോഷൻസ് അവനുമായി പങ്കുവെക്കണം...
അതുപോലെ തന്നെ ഇനിവരുന്ന പെൺ കഥാപാത്രങ്ങൾ അവനോട് ഇഷ്ടം കൊണ്ട് പറഞ്ഞ് സമ്മതിപ്പിച്ച് അവൻ്റെ വിത്ത് സ്വീകരിക്കണം ...

Rosy • 18-03-2026 03:39

wow, super duper. enjoyed it very much.
thanks a lot Eros Bhai, keep rocking ❤️🌹

Erosgol • 18-03-2026 07:42

Thank you so much dear. വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി സന്തോഷം

Night King • 17-03-2026 23:39

ente daivame 217 page eth kalath theerkumo ento... itinte pdf koodi vannal...Karkidaka masathil ramayanam vayikuna pole oru month kuthi iriunnu vayikkam alle

Erosgol • 18-03-2026 07:41

കുത്തിയിരുന്ന് വായിച്ചാൽ 3,4 മണിക്കൂറില്‍ തീരുന്ന കാര്യമേയുള്ളു bro. പക്ഷേ വായിക്കാനുള്ള ഇന്ററസ്റ്റ് ആണല്ലോ പ്രധാനം, അത് ഉണ്ടെങ്കിലേ രണ്ടു പേജിൽ ഒതുങ്ങുന്ന കഥയാണെങ്കിലും വായിക്കാൻ കഴിയൂ

അമ്പാൻ • 17-03-2026 23:24

വന്നില്ലല്ലോ വന്നില്ലല്ലോ എന്ന്
അലിച്ചിക്കുമ്പോഴേക്കും വന്നു ❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Erosgol • 18-03-2026 07:25

സത്യം പറഞ്ഞാൽ ആ കളിയുടെ ഭാഗം വരുന്നതിന് മുമ്പുള്ള ഭാഗം വരേയും രണ്ടാഴ്ചയ്ക്ക് മുമ്പ്‌ തന്നെ എഴുതി കഴിഞ്ഞിരുന്നു. പക്ഷേ എന്റെ ഏത് കഥയിലായാലും കളി വരുന്ന ഭാഗങ്ങൾ എഴുതാൻ തുടങ്ങുമ്പോൾ മാത്രമാണ് എനിക്ക് മടി തോന്നാറുള്ളത്, എഴുതാതെ ഞാൻ ക്ലോസ് ചെയ്തു വെക്കുകയും ചെയ്യും. ഇപ്പോഴും അങ്ങനെ തന്നെയാണ് കുറെ നാളുകളായി സംഭവിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടാണ് ഇത്രയും ലേറ്റാകുന്നത്.

Story • 17-03-2026 22:55

Waiting for twin 🥺❤️

Erosgol • 18-03-2026 07:15

വരും bro

ജിബ്‌രീൽ • 02-03-2026 11:56

HI BRO AS USUAL ഈ കഥയും ഒരു രക്ഷയുമില്ല

ചെകുത്താൻ വനം മുതൽ താങ്കളുടെ കഥ വായിക്കുന്ന ആളാണ് ഞാൻ ഇതുവരെയുള്ളെ രണ്ടു സൈറ്റിലെയും കഥകൾ വായിച്ചു കഴിഞ്ഞു ഇനി വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ?.....
പിന്നെ ട്വിൻ ഫ്ലവർനു ബാക്കി ഭാഗങ്ങൾ ഉണ്ടാകുമല്ലോ അല്ലെ .......

Erosgol • 02-03-2026 23:38

താങ്കളുടെ ഈ സപ്പോര്‍ട്ടിന് ഒരുപാട്‌ നന്ദി bro. ഈ രണ്ട് സൈറ്റില്‍ മാത്രമാണ് ഞാൻ എഴുതിയിട്ടുള്ളത്. Twin Flowers തുടരും പക്ഷേ ഉടനെ ഉണ്ടാവില്ല.

യാമിക • 25-02-2026 08:22

അടിപൊളി 😁😌😘💃

Erosgol • 25-02-2026 22:53

Thank you

അനു • 22-02-2026 14:46

ബ്രോ മാന്ത്രികലോകം ഒന്നു pdf ആയി കിട്ടാൻ വല്ല വഴി ഉണ്ടോ. ഒരു പാട് ഇഷ്ട പെട്ട കഥ ആയിരുന്നു...

Erosgol • 23-02-2026 08:50

മാന്ത്രികലോകം last part il ഞാൻ comment box open ചെയ്തിട്ടിട്ടുണ്ട്, അവിടെ ഒരു comment ചെയ്യൂ. Part 1 മുതൽ 9 വരെയുള്ള pdf ഞാൻ അയച്ചു തരാം. ബാക്കി Parts പിന്നീട് pdf ആക്കിയ ശേഷം അയച്ചു തരാം

അനു • 23-02-2026 10:28

കമന്റ്‌ ഇട്ടിട്ടുണ്ട് ബ്രോ 😍. താങ്ക്സ് ഫോർ ഗിവിങ്.

Erosgol • 23-02-2026 14:41

അയച്ചിട്ടുണ്ട്

അനു • 23-02-2026 19:36

ഇല്ല ബ്രോ കിട്ടിയില്ല 🙂..

Erosgol • 23-02-2026 20:35

നിങ്ങളുടെ ആ മെയിൽ active ആണോ?

Mansur seena • 01-03-2026 19:21

manthrikalokam ഏതു ടാഗിൽ ആണു് കിട്ടുക?

Erosgol • 02-03-2026 16:56

Action, horror, myth, thriller എന്ന കാറ്റഗറിയാണ്. ഇവിടെ കിട്ടില്ല അപ്പുറത്താണ്

Binu • 05-03-2026 13:37

Sir,
how can I get your novel "manthrikalokam"

Erosgol • 05-03-2026 16:26

Kadhalal. com സൈറ്റില്‍ "Cyril" എന്ന് സെര്‍ച്ച് ചെയ്താൽ എന്റെ stories എല്ലാം കിട്ടും

സൂര്യ പുത്രൻ • 20-02-2026 15:36

orupadu ishttayi bro jessiyeyum avaneyum set akkumo

Erosgol • 20-02-2026 21:43

Thank you bro.
Sorry bro, നിങ്ങളുടെ request accept ചെയ്യാൻ കഴിയില്ല. കാരണം അവനും ജെസ്സിയും real brother and sister ആണ്. നിഷിദ്ധസംഗമം ഞാൻ എഴുതാറില്ല, താൽപര്യവുമില്ല. അതുകൊണ്ട്‌ അങ്ങനെയുള്ള scenes ഒന്നും എന്റെ കഥകളില്‍ പ്രതീക്ഷിക്കരുത്. വീണ്ടും സോറി bro

അമ്പാൻ • 20-02-2026 03:03

മുത്തുമണീ......❤️❤️‍🔥
സൂപ്പർ. ..❤️‍🔥❤️

Erosgol • 20-02-2026 21:37

Thanks bro

SEENATH MANSOOR • 18-02-2026 11:00

good story......speed up next part please

Erosgol • 18-02-2026 22:45

Thank you. വേഗം എഴുതി submit ചെയ്യാൻ ശ്രമിക്കാം

Sanju • 18-02-2026 01:06

bro u r the best. ur detailing is so immense. it make the story more depth and powerfull. thank you bro and eagerly waiting for next part

Erosgol • 18-02-2026 06:14

Thank you bro. അടുത്ത part വേഗം എഴുതി submit ചെയ്യാൻ ശ്രമിക്കാം

Arjun • 17-02-2026 19:51

"ട്വിൻ ഫ്ലവേഴ്സ്"ബാക്കി എവിടെ bro

Erosgol • 17-02-2026 22:37

ഉടനെ ഉണ്ടാവില്ല bro

കൂളൂസ് കുമാരൻ • 17-02-2026 19:17

kidu story. oro rangavaum adhi manoharam aayitu vivarichitund. very nice

Erosgol • 17-02-2026 22:37

Thanks bro

Rosy • 16-02-2026 19:39

ശരിക്കും ഒരു നിറകാവ്യം.
കുളിരുതെന്നൽ തഴുകുന്ന, അതേ സുഖം ഇത് വായിച്ചു കൊണ്ടിരിക്കുമ്പോൾ, വായിക്കുകയല്ല-ആസ്വദിച്ച് ഇവരുടെ കൂടെജീവിക്കുന്ന പോലെയായിരുന്നു 🌺.
ഒഴിവു കിട്ടുമ്പോൾ, അടുത്ത ഭാഗവുമായി പേജുകൾ കൂട്ടി തന്നെ വരണം👆🏻

Erosgol • 16-02-2026 21:47

ഇത്രയും നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി ഒത്തിരി സന്തോഷം. ഇങ്ങനെയുള്ള സപ്പോര്‍ട്ട് കാണുമ്പോ തീര്‍ച്ചയായും ഒരുപാട്‌ പേജുകൾ എഴുതിപ്പോയകും.

Shyam • 17-02-2026 08:40

നന്നായിട്ടുണ്ട് എന്നാലും അഭിപ്രായം പറയുന്നതാണ്... ആദ്യഭാഗത്തിന്റെ അത്രയും തീവ്രതയും അത്രയും പ്രസരിപ്പും പിന്നീടുള്ള ഭാഗങ്ങൾക്ക് കിട്ടിയില്ല എന്നാൽ ഈ ഭാഗം കുറച്ചുകൂടി നന്നായിട്ടുണ്ട് പക്ഷേ നല്ല ഒരു ത്രീസം ഉള്ള വകുപ്പുണ്ടായിരുന്നു അതിൻറെ ഉള്ളിൽ.... നിങ്ങളുടെ എഴുത്തിന്റെ പ്രത്യേകത കൺമുന്നിൽ കാണുന്നതുപോലെയാണ് എഴുതുന്നത് അടുത്ത ഭാഗത്ത് നല്ല ഒരു ത്രീ സം പ്രതീക്ഷിക്കുന്നു... വീണ്ടും പറയുന്നു നിങ്ങൾ ഒരു പുലിയാണ് അത് ചീറ്റപ്പുലിയാകണം എന്നാണ് ആഗ്രഹിക്കുന്നത്

Erosgol • 17-02-2026 17:17

മനസ്സിൽ നിങ്ങള്‍ക്ക് തോന്നിയ കാര്യങ്ങൾ ഉള്ളതുപോലെ തുറന്നു പറഞ്ഞതില്‍ ഒരുപാട്‌ സന്തോഷം bro. എന്നെക്കൊണ്ട് കഴിയുന്നത് പോലെ കഥ കൂടുതൽ നന്നാക്കാന്‍ ശ്രമിക്കാം.
പിന്നേ ത്രീ സം, അതിന്റെ സമയം ആയിട്ടില്ല. കഥയുടെ മുന്നോട്ടുള്ള ഒഴുക്കും സാഹചര്യങ്ങളും അനുസരിച്ച് ത്രീ സം ഉണ്ടാവുമോ എന്ന് കാത്തിരുന്ന് കാണാം.
പിന്നേ കഥയെ കുറിച്ചുള്ള താങ്കളുടെ വ്യക്തമായ കാഴ്ചപ്പാടിനും തുറന്നു പറഞ്ഞ അഭിപ്രായങ്ങള്‍ക്കും ഒരുപാട്‌ നന്ദി bro. ഒത്തിരി സന്തോഷം

Beena. P(ബീന മിസ്സ്‌ ) • 16-02-2026 17:32

ഹോ ഒരുപാട് പേജുകൾ ഉണ്ടല്ലോ കുറെ വായിച്ചു വായിച്ചുകൊടുത്തോളം കൊള്ളാം നന്നായിരിക്കുന്നു മുഴുവൻ വായിച്ചതിനുശേഷം പറയാം

Erosgol • 16-02-2026 19:33

ഒത്തിരി സന്തോഷം. താങ്ക്സ് ബീന മിസ്സ്

ഒറ്റപ്പെട്ടവൻ • 16-02-2026 15:33

സത്യം പറഞ്ഞാൽ ഞാൻ നിങ്ങളുടെ കഥ ഇതുവരെ വായിച്ചിട്ട് ഇല്ല പക്ഷെ ഇത്ര പേജ് എഴുതി ഇവിടെ ഇടുന്നതിന് നന്ദി പറയാതെ ഇരിക്കാൻ കഴിയില്ല നിങ്ങൾ ഇടുന്ന effort ഒക്കെ അഭിനന്ദനം അർഹിക്കുന്നത് ആണ്... എന്തായാലും ഇതുവരെ ഒള്ള കഥ എല്ലാം വായിച്ചിട്ട് അഭിപ്രായം പറയാം...

Erosgol • 16-02-2026 16:53

Thanks bro

Anshul • 16-02-2026 11:44

❤️❤️❤️.Aduthath Jessi plz!

Erosgol • 16-02-2026 16:52

വായനക്ക് നന്ദി bro

Shaji • 16-02-2026 07:34

Superb one. Aduthath Jessi aavate ath polikum

Erosgol • 16-02-2026 16:52

Thanks. അഭിപ്രായത്തിന് നന്ദി bro

Prajijith • 16-02-2026 01:30

എനിക്ക് ബ്രോയുടെ കഥ സിനിമ ആക്കാൻ താല്പര്യമുണ്ട്

Erosgol • 16-02-2026 16:51

സന്തോഷം bro.

Arun • 15-02-2026 16:39

Slow burning master piece. Adutha kali Jessiyumait aayirikanam. That will be Interesting

Yuban • 15-02-2026 14:39

Superb one👍

Erosgol • 16-02-2026 16:50

Thanks bro

Arun • 15-02-2026 14:38

Slow burning masterpiece🔥. Adutha kali Jessiyumait venam.Athu interesing aayirikkum

Erosgol • 16-02-2026 16:50

Thanks. അഭിപ്രായത്തിന് നന്ദി bro

appu29 • 15-02-2026 11:31

മുൻപ് എഴുതിയിരുന്ന ട്വിൻ ഫ്ലവർസ് complete cheyunathe പരിഗണിക്കുമോ?

Erosgol • 15-02-2026 12:12

ഈ കഥ കഴിഞ്ഞിട്ട് അതെഴുതും

ashi • 16-02-2026 04:58

😍😍😍

ashi • 16-02-2026 04:58

😍😍😍 സൂപ്പർ

Erosgol • 16-02-2026 16:48

Thanks bro

Armpit_Lover • 15-02-2026 08:53

❤️❤️❤️

Erosgol • 15-02-2026 11:01

❤️❤️

arun • 15-02-2026 00:28

ബ്രോ seriously ! മുൻപേ ഉണ്ടായിരുന്നു author cyril  ബ്രോ തന്നെയാണോ.

Erosgol • 15-02-2026 11:00

Yes, കഥകൾ സൈറ്റില്‍ ചെകുത്താന്‍ വനം, മാന്ത്രികലോകം എഴുതിയ same author തന്നെയാണ്. ഇവിടെ എഴുതിയ എന്റെ പഴയ കഥകളും എന്റെ ഈ പുതിയ പേരില്‍ add ചെയ്തിട്ടുമുണ്ട്. എന്റെ Real name കുറച് personal ബുദ്ധിമുട്ടുകളെ സൃഷ്ടിച്ച് കൊണ്ടാണ് എന്റെ real പേര്‌ മാറ്റി പുതിയ പേര്‌ സ്വീകരിച്ചത്

Sf • 14-02-2026 23:04

wowwww

Erosgol • 15-02-2026 10:54

❤️

Anandhu • 14-02-2026 22:52

aiwaaa 💯. വായിച്ചിട്ട് .. വരാമേ

Erosgol • 15-02-2026 10:54

Ok, thank you bro

Jinu fan • 14-02-2026 21:34

thank you

Erosgol • 15-02-2026 10:53

Thank you too

നബിൽ • 14-02-2026 21:33

Such a wonderful journey. Excellent sexual escapade. ക്ഷമാപൂർവമുള്ള ഈ രചന ആസ്വദിച്ച് തന്നെ വായിക്കണം.👍❤️

Erosgol • 15-02-2026 10:52

വളരെ സന്തോഷം. താങ്കളുടെ നല്ല അഭിപ്രായത്തിന് വളരെ നന്ദി bro. Pages കൂടുതലുള്ളത് കൊണ്ട്‌ പലരും വായിക്കാതെ പോകാനാണ് സാധ്യത.

ബാവ സീനു പുല്ലാര • 12-02-2026 13:38

NEXT PART PLEASE

Erosgol • 13-02-2026 18:20

Submit ചെയ്തിട്ടുണ്ട്

Priyanka Sooraj • 10-02-2026 23:25

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Erosgol • 12-02-2026 20:01

Almost കഴിഞ്ഞു, മൂന്ന്‌ നാല്‌ ദിവസത്തിനകം വരും

Alfiya • 24-01-2026 17:26

Eros bro, namichu. vere level thanne. next part nte date parayamo. kaathirikkan thanne oru sugam.

Eros - God Of Lust • 25-01-2026 10:04

Thank you Alfiya. Next part വളരെ കുറച്ചു മാത്രമേ എഴുതിയിട്ടുള്ളു. പക്ഷേ Continue ചെയ്യാനുള്ള ആ mind സെറ്റായി കിട്ടുന്നില്ല. പക്ഷേ try ചെയ്യുന്നുണ്ട്. പത്ത് ദിവസത്തിലോ രണ്ട് ആഴ്ചയ്ക്കകമോ എഴുതി submit ചെയ്യാൻ ശ്രമിക്കാം

Reader • 30-01-2026 22:19

bro ninghade ee work oru rekshayumillatto... Adipoli

പെട്ടെന്ന് തന്നെ mind ഒക്കെ set ആകട്ടെ bro... We R Waiting for the next part...

Eros - God Of Lust • 01-02-2026 18:48

Thanks bro. Next part പെട്ടന്ന് തരാൻ maximum try ചെയ്യാം

Viju • 21-01-2026 21:55

സൂപ്പർ 👍 നല്ല എഴുത്തു... അൽപ്പം കൂടി ടീസിങ് ആകാമായിരുന്നു... കൂതിയിൽ പണിയുമ്പോൾ സംഭാഷണം കുറഞ്ഞു പോയി.. അവിടെ ചെയുമ്പോൾ ടീസിന് മാക്സിമം വേണം.. മിസ്സ്‌ ഇത്രയും പെട്ടന് പിന്നിൽ ചെയ്യാൻ അനുവാദം കൊടുത്തത് വഴിക്കുമ്പോൾ ഒരു സുഖം കിട്ടിയില്ല..

Eros - God Of Lust • 22-01-2026 07:13

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി bro.
എന്തായാലും നിങ്ങൾ എത്രത്തോളം ഈ കഥ മനസ്സിലാക്കിയാണ് വായിച്ചതെന്ന് എനിക്കറിയില്ല, കാരണം നിങ്ങൾ പറഞ്ഞതുപോലെ ഈ കഥയുടെ 3 പാര്‍ട്ടിൽ എവിടെയും തന്നെ പിന്നില്‍ ചെയ്യുന്ന scene ഇല്ല

Fayiz Mohamed • 21-01-2026 01:48

'underrated' എന്ന വാക്കിന് ഏറ്റവുംവലിയ ഉദാഹരണങ്ങളിൽ ഒന്ന്. വ്യൂവേഴ്സ് ലിസ്റ്റിൽ ഫസ്റ്റ് കിടന്നതുകണ്ട് കേറി നോക്കിയപ്പൊ 219 പേജ് പിന്നെ ഒന്നും നോക്കിയില്ല എല്ലാ പാർട്ടും ഇരുന്നുവായിച്ചു, അന്യായം എന്നേ ഇതിനെ വിശേഷിപ്പിക്കാൻ പറ്റു 🔥 ഇത്രേം കാലം നിങ്ങൾ എങ്ങനെ എന്റെ മുന്നിൽ പെട്ടില്ലാന്ന ഞാൻ അലോയ്ക്കുന്നെ കാര്യം ഒരുവിധം പേജ് കൂടുതലുള്ള കഥകളൊക്കെ തിരഞ്ഞുപിടിച്ച് വായിക്കാറുണ്ട് പക്ഷെ ഇവിടെ എനിക്ക് തെറ്റിപ്പോയി 🥲 ഒരു മേജർ സീരിസ് ആയിട്ടെഴുത്താനുള്ള മാരുന്നുണ്ടിത്തിന് അത്രേം ഗംഭീരമായിട്ടുണ്ട് 🙌🏻 ആകെ ഒരു കുറവെന്നുപറയാൻ വല്ലതും 'ഒണ്ടെങ്കിൽ' അത് ഹ്യൂമർ മാത്രമാണ് പക്ഷെ കഥാ ആസ്വാതനത്തെ ഒരുവിധത്തിലും അത് ബാധിക്കുന്നില്ല എന്നുള്ളതും സത്യമാണ്. എന്തായാലും ഇതുവരെ എല്ലാം ഭംഗിയായി ഇനിയും എല്ലാം ഭംഗിയാവട്ടെ പിന്നെ അടുത്ത പാർട്ട്‌ ഒരുപാട് വൈകല്ലേ ❤️

Eros - God Of Lust • 21-01-2026 18:01

കഥ വായിച്ച് താങ്കളുടെ അഭിപ്രായം പറഞ്ഞതിന്‌ ഒരുപാട്‌ നന്ദി bro. ഇങ്ങനെയൊക്കെയുള്ള വിലയിരുത്തല്‍ വായനക്കാരിൽ നിന്ന് കിട്ടുമ്പോഴാണ് എഴുതാനുള്ള ഒരു ബൂസ്റ്റ് കിട്ടാറുള്ളത്. Thanks again bro.

Fayiz Mohamed • 01-02-2026 01:19

❤️

Unknown kid (അപ്പു) • 19-01-2026 17:30

വളരെ നന്നായിരുന്നു bro...219 pages കണ്ടപ്പോൾ ഒന്ന് മുഷിച്ചിൽ തോന്നിയെങ്കിലും വായിച്ചു തുടങ്ങിയപ്പോൾ last page എത്തിയതെ അറിഞ്ഞില്ല...😂

പിന്നെ കഥയുടെ ഇതുവരെ ഉള്ള flow വെച്ചിട്ട് oru threesome വരാൻ chance കാണുന്നില്ല എങ്കിലും അങ്ങനെ ഒന്ന് കിട്ടാണെങ്കിൽ നന്നായിരുന്നു...😁

Waiting for next parts ❤️

Eros - God Of Lust • 19-01-2026 21:09

മുഷിച്ചിൽ തോന്നിയെങ്കിലും വായിച്ചുവല്ലോ, വളരെ സന്തോഷം bro. പിന്നെ താങ്കളുടെ ആഗ്രഹം അറിയിച്ചതിന് നന്ദി bro, എന്തായാലും കഥയുടെ പോക്ക് എങ്ങനെയാകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം bro ❤️❤️

Armpit_Lover • 19-01-2026 12:32

❤️❤️❤️

Eros - God Of Lust • 19-01-2026 16:12

സ്നേഹത്തിന് നന്ദി bro

യാമിക • 19-01-2026 12:04

അടിപൊളി 🤗😊💃💃💃

Eros - God Of Lust • 19-01-2026 16:11

Thank you

Priyanka Sooraj • 18-01-2026 23:37

ഗോൾഡ മിസ്സ് അറിഞ്ഞ് കൊണ്ട് ജിനുവിനെക്കൊണ്ട് കളിപ്പിക്കണം. ഇനിയും 3 ദിവസം അവിടെയുണ്ടല്ലോ. പറ്റുമെങ്കിൽ തിങ്കളാഴ്ച ഗോൾഡ മിസ്സ് ലീവെടുത്ത് അന്ന് മതി ഗോൾഡ മിസ്സിൻ്റെ ആദ്യത്തെ പണ്ണൽ. അതൊരു സർപ്രൈസ് ഗിഫ്റ്റ് ആയിട്ട് വേണം ജിനുവിന് കൊടുക്കാൻ അതും പകൽ സമയത്ത് മുഴുവൻ പകൽ വെളിച്ചത്തിൽ . നിത്യേച്ചി വൈകിട്ട് വരുന്നത് വരെ ഗോൾഡമിസ് ജിനുവുമായിട്ട് സുഖിക്കട്ടെ.

Eros - God Of Lust • 19-01-2026 16:11

Thank you പ്രിയങ്ക, താങ്കളുടെ suggestion പറഞ്ഞതിന്‌ ഒരുപാട്‌ നന്ദി. എന്തായാലും നമുക്ക് നോക്കാം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്‌. മാക്സിമം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കാം.

കിടുംബൻ • 18-01-2026 16:44

നല്ല എഫർട്ട് ആണ് ബ്രോ എടുക്കുന്നത്. തുടരുക. എല്ലാ ഭാവുകങ്ങളും ❤️

Eros - God Of Lust • 19-01-2026 16:08

ശെരിയാണ് bro. Effort എടുക്കാതെ കഥ നന്നാവില്ല. മാക്സിമം നല്ലപോലെ എഴുതാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ സപ്പോര്‍ട്ടിന് ഒരുപാട്‌ നന്ദി bro

യാമിക • 18-01-2026 13:33

എന്റെ ചേട്ടാ.... ദേ ഇപ്പോൾ പാർട്ട്‌ 2വായിച്ചു കഴിഞ്ഞതേ ഉള്ളു 🥵സീൻ ആയിരുന്നു ഇത് ഫുൾ ഇനി വായിച്ചു കഴിഞ്ഞു ബാക്കി പറയാമേ അടിപൊളി ആണ് കേട്ടോ ഒരുപാട് ഇഷ്ട്ടം ആയി രണ്ട് പാർട്ടും 🤗😘💃💃💃

Eros - God Of Lust • 19-01-2026 16:06

Thank you യാമിക. ഒരുപാട്‌ സന്തോഷമായി. നിങ്ങൾ എല്ലാവരുടെയും സപ്പോര്‍ട്ടാണ് എഴുതാനുള്ള പ്രചോദനം

varun • 18-01-2026 12:33

bro അടുത്ത ഭാഗം എഴുതിത്തുടങ്ങിയോ?

Eros - God Of Lust • 19-01-2026 16:04

എഴുതി തുടങ്ങി bro, പക്ഷേ സമയവും എഴുതാനുള്ള mind set ഉള്ളപ്പോഴുമാണ് എഴുതുന്നത്. പിന്നെ എല്ലാം ഉൾപ്പെടുത്തി വലിയ പാര്‍ട്ടുകളായി എഴുതുന്നത് കൊണ്ട്‌ next part post ചെയ്യാൻ കുറച് സമയമെടുക്കും

Namaste • 18-01-2026 10:55

കഥ നന്നായിട്ടുണ്ട് ഇഷ്‌ടപ്പെട്ടു , അതികം വൈകാതെ തന്നെ ബാക്കിയും post ചെയ്യണം .... ഒരു അപേക്ഷയുണ്ട് , കഥ ഇത്രഅരികം പേജ് വേണ്ട , സമയപരിമിതികളിൽ ഉരുന്ന് വായിക്കുന്നതാണ് ..... മൂന്നിൽ ഒന്ന് മതി എന്നിട്ട് ബാക്കി ആഴച്ചയിൽ ഒരിക്കലെങ്കിലും പോസ്റ്റ് ചെയ്തൻ ഒന്നുകൂടി നന്നായി വായിക്കാൻ കഴിയും എന്ന് തോണി

Eros - God Of Lust • 19-01-2026 16:01

Thank you bro. പിന്നെ താങ്കളുടെ ആ request — ആദ്യം page കൂടാനുള്ള കാരണം ഞാൻ പറയാം: എന്റെ കഥ കുറച്ച് detail ആയിട്ടാണ് ഞാൻ എഴുതുന്നത്. Character build up, situation, timing ഒക്കെ correct ആയി വരുമ്പോഴാണ് കളികൾ വരുന്നത്. അങ്ങനെ എല്ലാം ഉൾപ്പെടുത്തി വന്നപ്പോ കളി ഏകദേശം ലാസ്റ്റിലാണ് വന്നത്, പേജും കൂടി. സത്യത്തിൽ ഇതൊരു 100 അല്ലെങ്കിൽ 120 pages വരുമെന്നാണ് ഞാൻ പോലും വിചാരിച്ചത്. എന്തായാലും bro request ചെയ്തത് പോലെ pages കുറച്ച് post ചെയ്യാൻ ശ്രമിക്കാം.

Naz • 17-01-2026 15:18

What a story!  Appreciate the effort.  Love all charactors.

Eros - God Of Lust • 18-01-2026 06:51

Thanks bro. ഇഷ്ട്ടമായതിൽ വളരെ സന്തോഷം