0%

Chapter Title : മസ്കറ്റിലെ മധുരിക്കും ഓർമ്മകൾ [Nafiz]

Author : Kambikathakal Read All Parts 437
കുറയ്ക്കാൻ ഞാൻ ജ്യൂസോ മറ്റോ കുടിച്ചിട്ട് വിശദമായി പരിചയപ്പെട്ടു പോകാമെന്ന് പരസ്പരം തീരുമാനിച്ചു അൽ കുവൈറിലുള്ള ജ്യൂസ് വേൾഡ് ലക്ഷ്യമാക്കി ആക്കി രണ്ടു വാഹനങ്ങളും നീങ്ങിത്തുടങ്ങി... ഉച്ച സമയം ആയതിനാൽ കാര്യമായി തിരക്കുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് , ജ്യൂസും സാൻവിച്ച് ഓർഡർ ചെയ്തു ഞങ്ങൾ കുറച്ചു സമയം അവിടെ സംസാരിച്ചിരുന്നു.. പേര് റിയാസ്.. കണ്ണട ധരിച്ച സുമുഖനായ ചെറുപ്പക്കാരൻ. 31വയസ്സ്. മസ്കറ്റിൽ ഒരു കമ്പനിയുടെ ,GM ആയി വർക്ക് ചെയ്യുന്നു.. ഭാര്യയുടെ പേര് വഹീദ. മലബാറിന്റെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന ഒരു മാലാഖ... 23 വയസ്. കോഴിക്കോട് സ്വദേശികളാണ്... കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷത്തോളമായി.. ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ നല്ല കമ്പനിയായി... എന്റെ ഫാമിലി നാട്ടിൽ ആയതിനാൽ എന്നെ ഒരു ദിവസം ഡിന്നറിന് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടാണ് അവർ പോയത്... അങ്ങനെ ഇടക് ഫോണിലൂടെ ബന്ധപ്പെടുകയും, ഒന്നുരണ്ടുവട്ടം ചില റസ്റ്റോറൻറ്കളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു... കുറച്ചു നാളുകൾക്ക് ശേഷം ഒരു വ്യാഴാഴ്ച 5 മണിയോട് കൂടി അപ്രതീക്ഷിതമായി അവരെ വീണ്ടും അസൈബയിൽ വോക്സ് സിനിമാസിൽ ഏതോ ഒരു തമിഴ് സിനിമയുടെ റിലീസ് ദിവസം കണ്ടു.. അവരും അതേ പടം കാണാൻ വന്നതാണ്... പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അവർക്ക് ഒരേ നിർബന്ധം എന്തായാലും വീട്ടിൽ കയറിയിട്ട് പോയാൽ മതി. ഇന്നത്തെ ഫുഡ് അവിടെനിന്ന് ആക്കാം.. ഇതിനുമുമ്പ് വരാൻ പറഞ്ഞിട്ട് വന്നില്ലല്ലോ.. അതുകൊണ്ട് ഇന്ന് വെറുതെ വിടാൻ ഉദ്ദേശമില്ല... നിർബന്ധത്തിനു വഴങ്ങി ഗത്യന്തരമില്ലാതെ അവസാനം അവരോടൊപ്പം പോകേണ്ടിവന്നു... വീക്കെൻഡ് ആയതുകൊണ്ട് പിറ്റേന്ന് വേറെ പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് കുറച്ച് ലേറ്റ്

💬 Comments

View all comments