Chapter Title : മസ്കറ്റിലെ മധുരിക്കും ഓർമ്മകൾ [Nafiz]
ആയാലും പ്രശ്നമില്ല എന്ന് കരുതി അവർ അവരുടെ കാറിലും ഞാൻ എന്റെ കാറിലുമായി അവരുടെ വീട്ടിലേക്ക് പോയി... ബീച്ചിന് സമീപം അതിമനോഹരമായ ഒരു വില്ല.. കമ്പനി അക്കോമഡേഷൻ ആണ്.. കാർ പാർക്ക് ചെയ്ത് ഉള്ളിലേക്ക് കയറിയപ്പോൾ പിൻവശത്ത് ബീച്ചിനോട് ചേർന്ന് മതിൽക്കെട്ടിനുള്ളിൽ അതിവിശാലമായ പൂന്തോട്ടവും വലിയൊരു സ്വിമ്മിങ് പൂൾ എല്ലാമുള്ള ഒരു ആഡംബര വില്ല...
ഞങ്ങൾ വീടിനകത്തേക്ക് പ്രവേശിച സ്വീകരണമുറിയിൽ ഉള്ള വിശാലമായ സോഫയിൽ ഞാൻ ഇരുന്നു.. അവർ രണ്ടുപേരും ഡ്രസ്സ് ചേഞ്ച് ചെയ്ത് വരാമെന്ന് പറഞ്ഞു അകത്തോട്ടു പോയി... ടിവിയിൽ ന്യൂസ് ചാനൽ വെച്ച് ഞാൻ കുറച്ചുനേരം വെയിറ്റ് ചെയ്തു.. അപ്പോഴേക്കും ഡ്രസ്സ് മാറി വഹീദ സ്വീകരണ മുറിയിലെത്തി.. വഹീതയെ കുറിച്ച് പറഞ്ഞില്ലല്ലോ.. നല്ല വെളുത്ത നിറം 5.3" ഉയരം, നല്ല തക്കാളി പോലെ തുടുത്ത ശരീരം, സുറുമ എഴുതിയ കണ്ണുകൾ, ചെറുതായി കളർ ചെയ്തു പാറി ഇട്ടിരിക്കുന്ന നീളമുള്ള മുടി, 36-28-38 , പുഞ്ചിരി തൂകി നിൽക്കുന്ന നനഞ്ഞ ചുണ്ടുകൾ, ആരും കണ്ടാൽ കുറച്ചു നേരം നോക്കി നിൽക്കും, ഇപ്പോൾ ഏകദേശ രൂപം നിങ്ങൾക്ക് പിടികിട്ടി കാണും. ആദ്യം കാണുമ്പോൾ ഒരു വെളുത്ത പൂക്കൾ ഉള്ള ചുരിദാറും, ലെഗിൻസും, തലയിലൂടെ ഒരു ഷോളും ആയിരുന്നു വേഷം, ഇന്ന് കണ്ടപ്പോൾ ലോൺസ്കേട്ടും, ഒരു ടോപ്പും പിന്നെ ഷാളും.. സ്കേർട്ട് നല്ല ഫിറ്റ് ആയതിനാൽ അവളുടെ പിൻഭാഗം അല്ല തെറിച്ചു നിൽക്കുന്നുണ്ടായിരുന്നു... തീയറ്ററിൽ നിന്നും പുറത്തു വരുമ്പോൾ പലരും അവളെ തന്നെ നോക്കി
വെള്ളമിറക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു...ഇട്ടിരുന്ന ഡ്രസ്സ് മാറി കൊണ്ട് ഒരു റോസ് നിറത്തിലുള്ള
💬 Comments
View all comments