Chapter Title : മതിവരാത്തവർ - 2
അതാണ് ചേച്ചീ ഈ സ്നേഹം എന്നു പറയുന്നത് "
ചിന്നമ്മക്ക് അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.മുഖം ചുവന്നു തുടുത്തു. ബേബിച്ചായന്ന് തന്നെ ജീവനാണെന്നറിയാം എന്നാലും അത് മറ്റൊരാൾ പറഞ്ഞ് കേൾക്കുമ്പോൾ നല്ല സുഖം. എന്നാലും അവൾ പറഞ്ഞു -
"ങും .... പിന്നേ ... അത് ദേ രാ(തി കുടിച്ചിട്ട് വരുമ്പോൾ മേത്തേക്ക് പെടച്ചു കേറാനുള്ളതല്ലേ അതാ "
" ഹ ഹ ഹ "ജാൻസി ചിരിച്ചു പോയി ചിന്നമ്മയുടെ സംസാരം കേട്ട്. പെടച്ചു കേറൽ എന്ന (പയോഗം അവൾക്ക് ബോധിച്ചു.
" ഞാൻ പറഞ്ഞത് ശരിയല്ലേ മോളെ"
" ദിവസവും ?"ജാൻസി ചോദിച്ചു.
"ങും ... ദിവസവും ,ഉറങ്ങുന്നതിനു മുമ്പല്ലെങ്കിൽ ഉണരുമ്പോൾ"
"ചേച്ചീടെ ഭാഗ്യം"
അത് കേട്ട് ചിന്നമ്മ ജാൻസിയുടെ നേരെ നോക്കി.
"അതെന്താ മോൾക്ക് ഭാഗ്യമില്ലേ?"
"രണ്ട് വർഷമായിട്ട് ആ ഭാഗ്യമില്ലാ ചേച്ചീ, ഞാൻ പറഞ്ഞില്ലേ അച്ചായന് പൂർണ്ണമായും സുഖമായിട്ടില്ലാ"
"മോള് വിഷമിക്കണ്ട എല്ലാം ശരിയാവും"
" അണുങ്ങളല്ലേ ചേച്ചി അല്പം കുടിക്കും, ദേ ഇവിടൊരാൾ തല പൊങ്ങാതെ കിടക്കുവാ. ചേച്ചി കുടിച്ചിട്ടുണ്ടോ "
"ഞാൻ ചിലപ്പോഴൊക്കെ അച്ഛായന്റെ കൂടെ കുടിച്ചിട്ടുണ്ട് ,കുഞ്ഞോ?"
"ഞാനും കുടിച്ചിട്ടൊക്കെയുണ്ട് "
ജാൻസി ഷെൽഫിൽ നിന്നും ഒരു ബോട്ടിൽ (ബാണ്ടിയെടുത്ത് മേശപ്പുറത്ത് വച്ചു.
" ഇത് കൊണ്ടു പൊയ്ക്കൊ, രണ്ടു പേരും കൂടി കുടിക്ക്, എന്നിട്ട് ഇന്ന് ചേച്ചി ബേബിച്ചായന്റെ മേത്തേക്ക് പെടച് കേറ്"
അതു കേട്ടപ്പോൾ ചിന്നമ്മക്ക് സന്തോഷം കൊണ്ട് ചിരി പൊട്ടി.
"ഈ കൊച്ചിന്റെ ഒരു കാര്യം "
ചിന്നമ്മ കുപ്പിയെടുത്ത് കൂട്ടിലാക്കി പുറത്തേക്ക്
💬 Comments
View all comments