0%

Chapter Title : മത്സരം 2 [Avihitha selfie]

Author : kkstories Read All Parts 519

പല തവണ ശ്രമിച്ചെങ്കിലും രമ്യ കൂട്ടാക്കിയില്ല. ദയവ് ചെയ്ത കണ്ട കാര്യങ്ങൾ ആരോടും പറയരുത് എന്നു മാത്രം രമ്യ അപേക്ഷിച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് രമ്യ സ്‌കൂളിൽ എത്തിയത്. അഭിനയം പരമാവധി പൊലിപ്പിക്കാൻ അവൾ ശ്രമിച്ചു. എന്നാൽ സബിറയുടെ മുന്നിൽ എല്ലാം തകർന്നു. 'സാരമില്ല രമ്യ. നമ്മടെ ജീവിതത്തിൽ ഇടക്ക് ഇങ്ങനെ കയ്പേറിയ അനുഭവങ്ങൾ ണ്ടാവും. ന്റെ കെട്യോനും ഇതൊക്കെ ചെയ്യുന്നുണ്ട്. ആദ്യം എനിക്കും വിഷമം തോന്നി. ഇപ്പൊ ഞാൻ കാര്യക്കറില്ല' 'ടീച്ചർ ആരോടും ഇക്കാര്യം പറയരുത്' രമ്യ സംസാരം അവിടെ അവസാനിപ്പിച്ചു. അവസാനത്തെ പീരിയഡ് സബിറക്കും രമ്യക്കും ഒഴിവായിരുന്നു. രമ്യയുടെ മൂഡ് ശരിയായില്ലെന്ന് കണ്ട സാബിറ അടുത്തെത്തി. 'നീയെന്ത് മണ്ടതിയ. കെട്യോൻ പറ്റിച്ചു എന്നു വിചാരിച്ചു ഇങ്ങനെ ണ്ടോ?. നിനക്ക് സമാധാനം കിട്ടാൻ ഞാൻ ഒരു വഴി പറഞ്ഞു തരാ. പറയട്ടെ?.' 'പറയൂ' 'നീ തിരിച്ച അങ്ങേരേം പറ്റിച്ചോ' രമ്യ അനിഷ്ട ത്തോടെ ഒരു നോട്ടം നോക്കി. 'ന്നെ ദഹിപ്പിണ്ട. ഞാൻ ഒരു വഴി പറഞ്ഞു തന്നതാ. എന്റെ കെട്യോൻ വേറെ ഒരുത്തി ആയിട്ട് രസിച്ചപ്പോ ഞാൻ അതാ ചെയ്തത്. ഇപ്പൊ എനിക്ക് ഒരു ബുദ്ധി മുട്ടും ഇല്ല. ഇന്നും പല വഴിക്ക് ഞാൻ ആണുങ്ങളെ കണ്ടെത്തും' രമ്യ അവിശ്വാസനീയത യോടെ സബിറയെ നോക്കി. സബിറയെ പറ്റി താൻ അങ്ങനെ കേട്ടിരുന്നു. പക്ഷെ വിശ്വസിച്ചില്ല. ഇപ്പൊ അവൾ തന്നെ സമ്മതിച്ചിരിക്കുന്നു. പക്ഷെ ആ വഴി തനിക്ക് പറ്റില്ല. ഇതു വറെ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഇപ്പൊ വിവാഹിതയായി, ഒരു കുട്ടിയുടെ അമ്മയും ആയി. ഇനി വയ്യ.

💬 Comments

View all comments