Chapter Title : മത്സരം 2 [Avihitha selfie]
വേണമെങ്കിൽ എത്രയോ ആളുകൾ പുറകെ നടന്നിട്ടുണ്ട് 14 ആം വാസു മുതൽ ഇന്നീ 25 വരെ. പക്ഷെ ഇത് വരെ തന്റെ മൂല്യങ്ങൾ വിട്ടുള്ള ഒരു കളിയും കളിച്ചിട്ടില്ല. 'സാബിറ നമുക്കീ സംസാരം ഇവിടെ നിർത്താം'. പിറ്റെ ദിവസവും സാബിറ ചൂണ്ടയിട്ടു. 'നീ ഞാൻ പറഞ്ഞ വഴി ഒന്നു ആലോചിക്. നിനക്കാണെങ്കി പെട്ടന്ന് ആണുങ്ങളെ കിട്ടും. ആരെ വേണെങ്കി സെലക്ട് ചെയ്യ. അത്രക്ക് നല്ല ചാരക്കാ. പിന്നെ ഇങ്ങനെ കെട്ടി പൂട്ടി നടക്കാതെ ഒന്നു അയച്ചിട്. എന്ന പെട്ടന്ന് ചക്കരയിൽ ഈച്ച പോലെ ആളുകൾ പൊതിയും. നമ്മക്കൊന്നും ഇതിനു പറ്റാത്തത് കൊണ്ടാണ്'
രമ്യ വസ്ത്ര ധാരണത്തിൽ വളരെ ശ്രദ്ധിച്ചിരുന്നു. സാൽവാർ കമീസ് ആണെങ്കി മീഡിയം ഫിറ്റ് മാത്രമേ തയ്ച്ചിരുന്നുള്ളൂ. നല്ല കട്ടിയുള്ള കോട്ടൻ ഷാൾ മാത്രം സെലക്ട് ചെയ്യും. ലെഗിങ്സ് ഇതു വരെ ഇട്ടിട്ടില്ല. ചന്തിക്ക് താഴെ ഇറങ്ങി നിൽക്കുന്ന തും അധികം സ്‌ലിട് ഇല്ലാത്തതുമായ ടോപ്പും മാത്രമേ ധരിക്കൂ.ക;മ്പി;കു;ട്ടന്‍'നെ റ്റ് സാരിയാണെങ്കി ഒരു കൂട് പിന് മുഴുവൻ കൊളുത്തി ആണ് ഉടുക്കുക. കൈയുടെ മുകൾ വശം മറക്കുന്നതും, പുറകിൽ അത്യാവശ്യം കേറ്റി തയ്ച്ച ബ്ലോസും മാത്രം ധരിക്കൂ. എന്നാലും ആളുകളുടെ തുറിച്ചു നോട്ടവും, കമന്റ് അടികളും, തട്ടലും, മുട്ടലും, തലോടലും, പിച്ചലും ധാരാളം അവൾക്ക് കിട്ടിയിട്ടുണ്ട്. ഒന്നു രണ്ട് പേർ രമ്യയുടെ കയ്യിന്റെ ചൂടും അറിഞ്ഞിട്ടുണ്ട്.
'നീ ആ ബ്ലോസിന്റെ ഇറക്കം ഒന്നു കുറക്ക്. മുതുക്കിനും ചന്തിക്കും ഇടയിലുള്ള ഭാഗം പല ആണുങ്ങളുടെം വീക്നെസ്സ് ആണ്. ചന്തിടെ ആട്ടം ഒന്നു കൂടും ചെയ്യും' 'എനിക്കത്തൊന്നും ശീലമില്ല'
💬 Comments
View all comments