0%

Chapter Title : മത്സ്യകുമാരന്‍ [Pramod]

Author : Kambikathakal Read All Parts 1.5K

സ്വരം കേട്ടത് !? മത്സ്യകുമാരനനുമായി സംഗമിച്ചത്..

അവിടെ കണ്ട കാഴ്ചകള്‍ !..?

പക്ഷേ ..എല്ലാം ഞാന്‍ അനുഭവിച്ച് അറിഞ്ഞതാണ് !

സംഭോഗത്തിന്റെ നോവും സുഖവും

ആ ഗന്ധവും ഇപ്പോഴും എന്റ ദേഹത്ത്നിന്നും വിട്ടകന്നിട്ടില്ല !..

ഞാന്‍ ദേഹത്ത് തടവി നോക്കി ..

ദേഹം ചുട്ടുപൊള്ളുന്നു.. വല്ലാതെ വിയര്‍ത്തൊഴുകുന്നു..

അരക്കെട്ടിലും തുടയിടുക്കിലും ശുക്ലത്തിന്റെ പശിമ ! മെത്തവിരി നനഞ്ഞിട്ടുണ്ട് !..

ഞാന്‍ കൂജയില്‍ നിന്നും വെള്ളമെടുത്ത് കുടിച്ചു. മുഖം കഴുകി ,

ജാലക വാതിലിലൂടെ നടുമുറ്റത്തേയ്ക്ക് നോക്കി നിന്നു.. മുറ്റത്ത് നിലാവ് പൊഴിയുന്നുണ്ട്.

നേരം വെളുക്കാറായിട്ടില്ല...

കട്ടിലില്‍ ചെന്ന് കിടന്നപ്പോള്‍ ദേഹമാകെ തളരുന്നതു പോലെ !

വല്ലാത്തൊരു ആലസ്യം..

പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടന്ന് എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി...

പിന്നെ പല രാത്രികളിലും മത്സ്യകുമാരനുമായി ഇണചേരുന്ന അനുഭവം എനിക്കുണ്ടായി.. കണ്ണൊന്നു മയങ്ങുമ്പോഴേയ്ക്കും മത്സ്യകുമാരന്‍ എന്റെ അരികെയെത്തും.

പിന്നെ രാത്രി മുഴുവനും രതിക്രീഢയാണ് ! രതിസുഖത്തിന്റെ തീവ്രതയില്‍ ഞാന്‍ മോഹാലസ്യപ്പെട്ട് പോകും...

മയക്കം വിട്ടുണരുമ്പോള്‍ കണ്ണില്‍ തെളിയുന്നത് വിക്രമേട്ടന്റെ മുഖമായിരുന്നു..

ആ മദിപ്പിക്കുന്ന ദേഹഗന്ധം ...വിയര്‍പ്പിന്റെ നനവ്... ചുംബനത്തിന്റെ ഇക്കിളി... വായില്‍ പകര്‍ന്നു തന്ന ഉമിനീരിന്റെ രുചി... അരക്കെട്ടിനെ കുളിര്‍പ്പിച്ച രേതസിന്റെ പശിമ..... അങ്ങനെ എല്ലാം എല്ലാം അനുഭവിച്ചറിഞ്ഞ രാത്രികള്‍..

രതിസുഖം ഞാന്‍ ആവോളം ആസ്വദിച്ച

ആ രാത്രികള്‍ ഒരു സ്വപ്നമായിരുന്നെന്ന് ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സിനായില്ല..!

കുളക്കടവവില്‍ ശിലാചിത്രം കണ്ട അന്ന് വിക്രമേട്ടനുമായി നടത്തിയ കാമകേളിയ്ക്ക് ശേഷമാണ് രതിസ്വപ്നങ്ങളും ചിന്തകളും എന്റെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങിയത്..

ഒരുപക്ഷേ മത്സ്യകുമാരന്‍ ശരിക്കും എന്നെ കാമിക്കുന്നുണ്ടാവും !

മത്സ്യകുമാരന്‍ വിക്രമേട്ടനിലൂടെ വന്ന് എന്നെ പ്രാപിക്കുന്നതാവുമോ

💬 Comments

View all comments