Chapter Title : മത്സ്യകുമാരന്‍ [Pramod]
ചീത്ത പറഞ്ഞോട്ടെ.. എന്നെ തല്ലികൊന്നോട്ടെ.. എന്നാലും എന്റെ വല്ലഭൂന് കുഴപ്പമൊന്നും ഇല്ലാതിരുന്നാ മതി.. വേഗം സുഖമായി കിട്ടിയാല്‍ മതി ..
പിന്നേ.. വല്ലഭൂ.. ഇനി നമുക്ക് അങ്ങോട്ടൊന്നും പോവേണ്ടാ ട്ടോ.. നിര്‍ത്തി.. ഇതോടെ ഞാന്‍ നിര്‍ത്തി..'''
'' ശരിയാ വിക്രമേട്ടാ.. നമുക്കിനി അങ്ങ്ട് പോകണ്ട.. ആ ക്ഷേത്രവും കുളവും ശിലാചിത്രവുമൊക്കെ ഒരു സ്വപ്നത്തില്‍ കണ്ടതാണെന്ന് കരുതി മറക്കാം !..'''
എന്റെ കരതലങ്ങള്‍ പിടിച്ച് ഇരു കവിളിലും ചേര്‍ത്തുവെച്ച് വിക്രമേട്ടന്‍ പുഞ്ചിരിച്ചു ..
അന്നേരം ആ വൈഡൂര്യ കണ്ണുകളില്‍ സ്നേഹം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
💬 Comments
View all comments