0%

Chapter Title : മൗനം [രേഖ]

Author : രേഖ Read All Parts 332

തിരിച്ചുവിളിപ്പിച്ചു , ആ സമയത്താണ് കോശി സാറിന് മുമ്പുണ്ടായിരുന്ന ഒരു PA അവിടെ നിന്നും ജോലി നിർത്തി പോകുകയാണെന്ന് അറിഞ്ഞത് .അതുകൊണ്ടുതന്നെ എൻ്റെ സിർട്ടിഫിക്കറ്റ് കണ്ടു HR മാനേജർ ആണ് എൻ്റെ പേര് അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത് അങ്ങിനെ അന്ന് ഇന്റർവ്യൂ നടന്നപ്പോൾ ഞാൻ കരുതിയത് കിട്ടിയെന്നു കരുതിയ റിസപ്ഷൻ ജോലിപോലും പോകുമോ എന്ന് , കാരണം എനിക്ക് എവിടെയും അതിനുമുമ്പ് വർക്ക് ചെയ്തുള്ള ഒരു പരിചയവും ഇല്ല. എന്നെ ഇൻറർവ്യൂ ചെയ്യാനിരിക്കുന്നത് കോശിസാറും പക്ഷെ അത് കമ്പനിയുടെ MD ആണെന്ന് എനിക്ക് അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ ഭയങ്കര കൂളായാണ് ഇന്റർവ്യൂ അറ്റന്റ് ചെയ്തത് . പിന്നെ HR ൽ പോയി ഓഫർ ലെറ്റർ വാങ്ങിയപ്പോളാണ് ഞാൻ അറിയുന്നത് കോശിസാറിൻ്റെ PA ആയിട്ടാണ് എനിക്ക് ജോബ് എന്നത് .ഒരു നിമിഷംകൊണ്ട് ഒന്നുമല്ലാത്തവൾ കോടിശ്വരിയായി എന്ന്പറഞ്ഞപോലെയാണ് എൻ്റെ അപ്പോളത്തെ അവസ്ഥ . പിന്നെ ഞാൻ ഞെട്ടിപോയതു എന്നെ ഇന്റർവ്യൂ ചെയ്തത് കോശി സാറാണെന്നറിഞ്ഞപ്പോളാണ് ,എനിക്ക് ജോലിയിൽ പരിജയകുറവുള്ളതിനാൽ മുമ്പ് PA ആയിരുന്ന ചേച്ചിയുടെ ഒപ്പം അവർ ജോലിയിൽനിന്നും പോകുന്നതുവരെയുള്ള ഒരുമാസം ഞാൻ അവരുടെ അസ്സിസ്റ്റന്റായാണ് ജോലി നോക്കി പഠിച്ചതും ചെയ്തതുമെല്ലാം അവരിൽനിന്നാണ് ഞാൻ കോശി സാറിനെക്കുറിച്ചു അറിയുന്നത് പക്ഷെ അറിഞ്ഞപ്പോഴും ഉത്തരമില്ലാത്ത ഒരു ചോദ്യം എനിക്കും അവരെപോലെയുണ്ടായി എന്താണെന്നല്ലേ ???/ പറയാം കോശി സാർ, കോശി സാർ ആകുന്നതിനുമുമ്പേ ആരായിരുന്നു എന്ന് അവരെപ്പോലെ എനിക്കും അറിയില്ല ഇരുപതു വർഷംകൊണ്ട് തന്നെ ലോകത്തിലെ ബിസിനസ് രാജാക്കന്മാരിൽ ഒരു കേന്ദ്രകണ്ണിയായി ഇന്ന് സാർ വളർന്നു . ഒരു മകളുണ്ട് അനു , അവൾ

💬 Comments

View all comments