0%

Chapter Title : മൗനം [രേഖ]

Author : രേഖ Read All Parts 335

പറഞ്ഞിട്ടുണ്ട് .അതുകൊണ്ടുതന്നെ എന്നെ ആദ്യം ഒരു പടി അകലംവെച്ചുമാത്രമാണ് കാര്യങ്ങളിൽ അടുപ്പിച്ചിരുന്നത് .ഈ ആറുവർഷംകൊണ്ടു അദ്ദേഹത്തിന് എന്നിൽ പൂർണ്ണമായ വിശ്വാസമുണ്ട് എന്തിനു എന്നിൽ ശ്യാമിന് എന്നിലുള്ളതിനേക്കാളുപരി ,അതുകൊണ്ടുതന്നെ ആ വിശ്വാസം തെറ്റിക്കാൻ ഞാനും ഒരുക്കമല്ല കോശിസാറിനെ കുറിച്ച് കൂടുതൽ അടുക്കുംതോറും എനിക്ക് അദ്ദേഹത്തിനോട് ഇപ്പോൾ ആരാധനയാണ് തോന്നുന്നത് . ഞങ്ങൾ ഒറ്റക്കുള്ള നിമിഷത്തിൽപോലും ആറുവർഷമായി ഒരു തെറ്റായ ഒരു നോട്ടംകൊണ്ടുപോലും എന്നെ നോക്കിയിട്ടില്ല ശ്യാം എന്നോട് ആ വയസ്സൻ നിന്നെ കാമവെറിമൂത്താകും നിന്നെ PA ആക്കിയത്, എന്ന് പറയുമ്പോൾ ഞാൻ തിരിച്ചു പറയും , എല്ലാവരെയും നിങ്ങൾ നിങ്ങളുടെ രീതിയിൽ ചിന്തിച്ചു അതെ കണ്ണിലൂടെ കാണരുത് എന്ന് അപ്പോൾ പറയും ആ വയസ്സന് പുറമേക്ക് വലിയ ആരോഗ്യമുണ്ടെലും ഒരു പെണ്ണിനെ അടക്കാൻപറ്റില്ലായിരിക്കും അല്ലേൽ നിൻ്റെ കഴിവുകേട് അയാളും അറിഞ്ഞിട്ടുണ്ടാകും അതുകൊണ്ടു നിന്നെ കിട്ടിയിട്ട് ഒരു കാര്യവും ഇല്ലെന്ന് മനസ്സിലാക്കിയിട്ടാകും നിന്നെ അങ്ങിനെ കാണാത്തത് .ഇങ്ങിനെ പുച്ഛിക്കുമ്പോൾ ദേഷ്യം വരുമ്പോൾ സ്വയം സഹിക്കാതെ ഒരു ഉത്തരം പറയാൻ എനിക്കും ആയില്ല അങ്ങനെയിരിക്കെയാണ് കോശിസാറിന് ഒരാഴ്ചത്തെ uk മീറ്റിംഗ് വരുന്നത് . ആദ്യം എന്നോട് ചോദിച്ചു വരാൻ താല്പര്യമുണ്ടോ ? ഞാൻ ഹസ്ബന്റിനോട് ഒന്ന് ചോദിച്ചിട്ടു പറഞ്ഞാൽ മതിയോ എന്ന് ചോദിച്ചപ്പോൾ പിന്നെ എന്നെ നിർബന്ധിച്ചില്ല . അത് മതി എന്ന് പറഞ്ഞു ഞാൻ ശ്യാമിനോട് ചോദിച്ചപ്പോൾ പുള്ളിക്കാരന് കൂടുതൽ സൗകര്യമായപോലെ ,പിന്നെ ഞാൻ ഒന്നും ചിന്തിക്കാൻ നിന്നില്ല .ഞാൻ സാറിനോട് സമ്മതം മൂളി ഞാൻ ആദ്യമായാണ് UK പോകുന്നതും അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള വസ്ത്രധാരണവുമായിരുന്നു , എന്നെ കണ്ട് കോശി

💬 Comments

View all comments