← Back to മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Comments

മൗനങ്ങൾ പാടുമ്പോൾ [ഗാബോ] · approved reader discussion

Smitha • 13-07-2020 22:47

തീര്‍ച്ചയായും ഇതിന്‍റെ എഴുത്തുകാരന്‍ നല്ല വായനയുള്ള, ലോക പരിചയമുള്ള,എഴുത്തില്‍ അഗീകരിക്കപ്പെട്ടയാളുമാണ്...

എന്തൊരു ഫീല്‍!
ഏതൊക്കെ രൂപകങ്ങളാണ് താങ്കള്‍ കഥയിലേക്ക് കൊണ്ടുവന്നത്.
നമിച്ചു...

ഗാബോ • 18-07-2020 16:13

പ്രിയ സ്മിത,

നല്ല വാക്കുകൾക്ക് വളരെ നന്ദി. സുഖമാണല്ലോ.

Regards,

ഗാബോ

Dragons • 18-04-2020 07:20

Ooohhh my god
Kannu nirachallo ningal
Poluchu

ഗാബോ • 25-04-2020 02:49

നന്ദി, ബ്രോ. വലിയൊരു പ്രോത്സാഹനം ആണിത്‌.

വേട്ടക്കാരൻ • 01-04-2020 18:18

നല്ല കിടുക്കൻ കഥ,മികച്ചഅവതരണം,ഗാബോ,നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം....?

ഗാബോ • 01-04-2020 22:47

നന്ദി, പ്രിയപ്പെട്ട വേട്ടക്കാരാ.

Kootukaran • 31-03-2020 01:08

Poli story bro...oru filim edukam.athrayku kidu....feel good romance....thanx

ഗാബോ • 31-03-2020 20:24

നന്ദി, കൂട്ടുകാരാ.

Vadakkan • 30-03-2020 23:53

Good story for the real love

ഗാബോ • 31-03-2020 20:23

Thanks bro.

Athira • 30-03-2020 20:28

Nalla avatharanam Nalla bhasha shayilli athillum upariyayi Nalla oru pranayam                       thanks for gobo

ഗാബോ • 31-03-2020 20:22

വളരെ നന്ദി, ആതിര

MJ • 30-03-2020 20:18

മച്ചു കാലത്തിനൊത്ത് കോലം മാറുമ്പോഴും മാറാത്തതായി ഒന്നുണ്ട് പ്രണയം പ്രത്യേകിച്ച്‌ പഴയകാല സഖാക്കളുടെ പ്രണയമെന്നുള്ളത് സഹനശക്തി കൂടുതൽ വേണ്ടിയ ഒന്നാണ് ഇതിൽ വളരെ നല്ല രീതിയിൽ വരച്ച്ക്കാട്ടിയ മികച്ച അനുഭൂതിതന്നെയാണ് മായില്ല മറക്കില്ലൊരിക്കലും

ഗാബോ • 31-03-2020 20:22

നന്ദി MJ. പ്രണയം ചിലപ്പോഴെങ്കിലും കാലത്തെ അതിജീവിച്ചേക്കാം.

JOSEPH • 30-03-2020 17:33

അണ്ണാ ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ. പ്രണയത്തിന് കണ്ണില്ല മുക്കില്ല ജാതി ഇല്ല മതം ഇല്ല വെളുപ്പ് ഇല്ലാ കറുപ്പ് ഇല്ല പ്രായം എന്നോ ചെറുപ്പം എന്നോ ഇല്ലാ. കടൽ പരന്ന സാഗരം പോലെ പ്രവഞ്ചം ആകുന്ന നീലാകാശം കണകെ പ്രണയം പൂത്തു തളിർത്തു കിടക്കുന്നു. പ്രണയത്തിന് മരണമില്ല ജനമാന്ത്രകൾ പോലെ നീണ്ടു നിരവരുന്ന് കിടക്കുന്നു. മറകാൻ ആവത്ത ഒരു പ്രണയ സാക്ഷാത്കാരം കലകാര ഒരായിരം നന്ദി.???

ഗാബോ • 31-03-2020 20:20

വളരെ നന്ദി ജോസഫ്‌. പ്രണയം പല തലങ്ങളിലാണല്ലോ.

അപ്പൂട്ടൻ • 30-03-2020 17:25

പ്രതീക്ഷിക്കാതെ എത്തിയ നല്ലൊരു ചാറ്റൽമഴ... ആ മഴ നനഞ്ഞപ്പോൾ കിട്ടിയ അനുഭൂതി മനോഹരവും... അതിമനോഹരമായി. ഇനിയും നല്ല നല്ല കഥകളുമായി.... മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന രീതിയിലുള്ള സുന്ദരമായ കഥകളുമായി വീണ്ടും എത്തുമെന്ന പ്രതീക്ഷയോടെ... ഒരായിരം നന്ദി അങ്ങേയ്ക്ക് നേരുന്നു

ഗാബോ • 31-03-2020 20:18

പ്രണയം അതിന്റെ തീവ്രതയിലൊന്നും ഏഴുതാനറിയില്ല.എന്നാലും താങ്കൾക്ക് ഇഷ്ടമായതിൽ സന്തോഷം. നന്ദി.

Vichuu • 30-03-2020 17:24

എൻറെ മാഷേ നിങ്ങൾ എവിടെയായിരുന്നു മനോഹരമായ കഥ.... മനോഹരമായ ഭാഷ ശരിക്കും ഫീൽ ചെയ്തു....

ഗാബോ • 31-03-2020 20:16

ഭാഷ ഇഷ്ടമായതിൽ സന്തോഷം. നന്ദി.

അനിൽ ഓർമ്മകൾ • 30-03-2020 13:57

മനോഹരം  ''... കൂടുതൽ പറഞ്ഞാൽ അധികപറ്റാവും' '' നല്ല ചിന്ത നല്ല ഭാഷ:

ഗാബോ • 31-03-2020 20:15

നന്ദി അനിൽ.

Haridas • 30-03-2020 13:51

ഒരു നല്ല ലൗ സ്റ്റോറി. വർഷങ്ങൾക്ക് ശേഷം അവർ ഒന്നിച്ചതിൽ സന്തോഷം.

ഗാബോ • 31-03-2020 20:10

നന്ദി, ഹരിദാസ്.

Jerry • 30-03-2020 11:47

Awesome

ഗാബോ • 31-03-2020 20:09

Thanks.

Jocky • 30-03-2020 11:17

കഥ ഇഷ്ടപ്പെട്ടില്ല.കഥാപാത്രങ്ങളെ ഒന്നും.എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല.

ഗാബോ • 31-03-2020 20:09

സ്വാഭാവികമാണ്‌. അഭിരുചികൾ വ്യത്യസ്തമാവുമ്പോൾ ഇഷ്ടാനിഷ്ടങ്ങളും മാറും. പ്രതികരണത്തിന് നന്ദി, ജോക്കി.

Gg • 30-03-2020 09:50

Nice

ഗാബോ • 31-03-2020 20:06

Thanks

Clint eastwood • 30-03-2020 07:51

കിടിലൻ

ഗാബോ • 31-03-2020 20:04

നന്ദി ക്ലിന്റ്‌