Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ [Cuck Hubby]
മാത്രമല്ല അവൾ അല്പം സന്തോഷവതിയായും കാണപ്പെട്ടു!
അന്ന് ആ ക്ലിനിക്കിൽ നടന്ന കാര്യങ്ങളെല്ലാം വിശദമായി അവൾ എന്നോട് പറയുകയും ചെയ്തു,,,
പേപ്പർസിൽ ഒപ്പ് ചെയ്യിക്കുന്നതിനിടയിൽ അയാൾ അവളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും, ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെ കുറിച്ചും, പാരമ്പര്യമായി എന്തെങ്കിലും രോഗങ്ങൾ ഉണ്ടോ?? മുതലായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു എന്നും അവൾ എന്നെ അറിയിച്ചു,,,
എല്ലാത്തിലും ഉപരി അയാൾ കാണുന്ന പോലെ അത്ര ഗൗരവക്കാരനല്ലെന്നും നല്ല രസികനാണെന്നും അവൾ സന്തോഷത്തോടെ എന്നോട് പറഞ്ഞു!
അടുത്ത കുറച്ചു മാസങ്ങൾക്കിടയിൽ ഷബീന പലതവണകളായി അദ്ദേഹത്തെ സമീപിച്ചിരുന്നു,, ചെറിയ അലർജികളും മറ്റുമായ രോഗങ്ങൾ കാരണം,,,
ഓരോ വിസിറ്റ് കഴിയുമ്പോയും അവരുടെ സൗഹൃദം കൂടുതൽ പുരോഗമിക്കുകയാണെന്ന് ഞാൻ അവളുടെ വാക്കുകളിലൂടെ മനസ്സിലാക്കി!
ഒരുതവണ അവൾ പതിവുപോലെ അയാളുടെ ക്ലിനിക്കിലേക്കു പോയപ്പോൾ അവളെ തിരിച്ചു പിക്ക് ചെയ്യാൻ ഞാൻ ആ ക്ലിനിക്കിലേക്ക് പോയിരുന്നു,,
അന്നാണ് ഡോക്ടർ ബോബിനെ ഞാൻ ആദ്യമായി നേരിൽ കാണുന്നത്,, ഫോട്ടോയിൽ കണ്ട പോലെ തന്നെ നല്ല ഉയരവും വണ്ണവും ഉള്ള ഒരു മനുഷ്യൻ,,
എന്നാൽ അയാൾക്ക് ഫോട്ടോയിൽ കണ്ടതിനേക്കാൾ ഇത്തിരി പ്രായം കൂടുതലുള്ളത് പോലെ തോന്നി,, എന്നിരുന്നാലും ആള് നല്ല ആരോഗ്യവാനായിരുന്നു!
ഷബീനയെ അയാളുടെ ക്യാബിനിന്റെ പുറത്തിരുത്തി ഞാനും ഡോക്ടറും തമ്മിൽ മാത്രമായി കുറച്ചു നേരം സംസാരിച്ചു,,,
ചെറിയ അലർജികളുടെ പ്രശ്നമല്ലാതെ ഷബീനയിൽ മറ്റു വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നയാൾ സന്തോഷപൂർവ്വം എന്നെ അറിയിച്ചു,,,
ശേഷം നമ്മൾ സംസാരിച്ചതൊക്കെ പൊതുവായ കാര്യങ്ങൾ ആയിരുന്നു,,,
അയാൾക്ക് ഇന്ത്യൻ കൾച്ചറും ഇന്ത്യൻ ഫുഡും എല്ലാം പ്രത്യേകിച്ച് കേരള ഫുഡ് വളരെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു,,,
💬 Comments
View all comments