Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 3 [Cuck Hubby]
രണ്ടും കൽപ്പിച്ചു പറഞ്ഞു...
നീയും ഡോക്ടറും തമ്മിലുള്ള അടുപ്പം എനിക്ക് ശരിയാകുന്നില്ല... അതുകൊണ്ട് ഇനി ഇത് നമുക്ക് വേണ്ട!!
പക്ഷേ അതിന് ശേഷം ചോദ്യങ്ങൾ ചോദിച്ചത് മുഴുവൻ ഷബീനയായിരുന്നു.
എന്റെ ഭാഗത്ത് നിന്ന് മറുപടിയായി വന്നത് “ഹ്മ്മ്…”,,, “ഹ്മ്മ്മ്…”,,, “ഹ്മ്മ്…” എന്ന മൂളലുകൾ മാത്രം.
“എനിക്ക് ഒരു മെയിൽ ഡോക്ടർ
കംഫർട്ടബിൾ അല്ലെന്ന് ഞാൻ ആദ്യമേ നിങ്ങളോട് പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
“അയാളുടെ അടുത്തേക്ക് തനിച്ചുപോകാൻ എനിക്ക് മടിയാണെന്നും പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
“എനിക്ക് അയാളോട് വേണ്ടാത്ത അടുപ്പം തോന്നുന്നുണ്ടെന്നും ഞാൻ പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
ഇനിയും മുന്നോട്ടു പോയാൽ അത് നിങ്ങൾക്കും ഒരു പ്രശ്നമാകും എന്ന് ഞാൻ താക്കീത് തന്നിരുന്നോ..?
“ഹ്മ്മ്…”
“അപ്പോൾ നിങ്ങൾ എന്താ പറഞ്ഞത്..??”
“എനിക്ക്… എനിക്ക് കുഴപ്പമില്ലെന്ന്..” (അതു പറയുമ്പോൾ ഞാൻ അറിയാതെ ഒന്ന് മിടയിറക്കിപ്പോയിരിന്നു)
“അയാൾ എന്നെ തുണിയൂരി പരിശോധിക്കുമ്പോൾ നിങ്ങൾ അത് കണ്ടിട്ട് ആസ്വദിച്ചിരുന്നോ…?”
അത് കേട്ടപ്പോൾ എനിക്ക് മറുപടി പറയാൻ സാധിച്ചില്ല.
പക്ഷേ നിമിഷങ്ങൾക്കകം ഷബീനയുടെ ശബ്ദം കഠിനമായി ഉയർന്നു —
““”“സത്യം പറഞ്ഞോണം…””””
അപ്പോൾ എന്റെ വായിൽ നിന്ന് എനിക്ക് തന്നെ നിയന്ത്രിക്കാൻകഴിയാതെ ഒരു നീട്ടിയ മൂളൽ പുറത്തേക്ക് ചാടി —
“”“ഹ്മ്മ്മ്…..”””
എന്റെ കുറ്റസമ്മതം പൂർണ്ണമായി കേട്ട് കഴിഞ്ഞപ്പോൾ ഷബീന പതിയെ
എനിക്ക് നേരെ തിരിഞ്ഞു കിടന്നു.
അവളുടെ മുഖത്ത് വേദനയില്ലായിരുന്നു. കരച്ചിലുമില്ലായിരുന്നു.
ഉണ്ടായിരുന്നത്…
എന്നോടുള്ള കടുത്ത ദേഷ്യവും.. പുച്ഛവും മാത്രം…
അത് തന്നെയാണ് എന്നെ കൂടുതൽ തകർത്തതും...
അവൾ എന്നെ നോക്കി പതുക്കെ ചോദിച്ചു —
“എന്നിട്ടെന്തേ… ആ പരിശോധന കണ്ടുകഴിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ ചൊറിച്ചിൽ മാറിയോ…?”
💬 Comments
View all comments