0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 3 [Cuck Hubby]

Author : Cuck Hubby Read All Parts 2.3K

ഉത്തരത്തിനായി അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു…

ഭാവം— ശാന്തം, സ്വസ്ഥം!

എന്തു മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ പകച്ചു പോയി…

അവൾക്ക് എല്ലാം അറിയാം.

അവൾ ചെയ്തത് എന്താണ് എന്നും..

എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം എന്താണ് എന്നതും,,, എല്ലാം…

എന്നിട്ടും അവൾ ചോദിക്കുന്നു—

“എന്തെങ്കിലും ടെൻഷൻ ഉണ്ടോ?” എന്ന്!!

അത് എന്ത് അടിസ്ഥാനം ഇല്ലാത്ത ചോദ്യമാണ്?

ഞാൻ എന്തു മറുപടിയാണ് കൊടുക്കേണ്ടത്??

“ക്ഷീണം ആണെങ്കിൽ കിടന്നോളൂ…

എനിക്കും ഉറക്കം വരുന്നു…”

എന്റെ സ്തംഭന ഭാവം ഏറെ നേരം നീണ്ടു നിന്നപ്പോൾ, അവൾ എന്റെ മുടിയിഴകളിലൂടെ വാത്സല്യത്തോടെ വിരലുകൾ ഓടിച്ചു അങ്ങനെ പറഞ്ഞു…

എനിക്ക് ഒരു ചെറുപുഞ്ചിരി കൂടെ നൽകിയതിനു ശേഷം അവൾ പതിയെ കണ്ണുകൾ പൂട്ടി.. ശാന്തമായ ഉറക്കത്തിലേക്ക് വീണു!!

എന്തുകൊണ്ടോ... ഇപ്പോൾ അവൾ നടത്തിയ ആ മൃദുവായ സമീപനം, എന്റെ ഉള്ളിലെ എല്ലാ ഭയങ്ങളെയും, സംശയങ്ങളെയും, കലഹങ്ങളെയും ഒരു പരിധിവരെ തണുപ്പിച്ച് നിർത്താൻ സഹായിച്ചു!

ഞാൻ പതിയെ പാളിച്ചുമാറി

അവളുടെ അടുത്തേക്ക് കൂടുതൽ ചേർന്നു കിടന്നു… അവളുടെ ശരീരത്തിന്റെ ചെറു ചലനങ്ങളെയും ശ്വാസത്തിന്റെ ചൂടിനെയും നിശ്ശബ്ദമായി ആസ്വദിച്ച് കൊണ്ട് ഞാനും പതിയെ മയക്കത്തിലേക്കു വീണു!!

***********

അടുത്ത ദിവസം ചൊവ്വാഴ്ച.

തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്ന് ജോലിത്തിരക്ക് വളരെ കുറവായിരുന്നു.

പക്ഷേ ആ ശൂന്യതയാണ് എനിക്ക് കൂടുതൽ ഭാരമായത്.

തിരക്കില്ലാതായപ്പോൾ മനസ്സ് എനിക്ക് തീരെ ആശ്വാസം തന്നില്ല.

പകരം,

ഒരേ ചിന്തകളിലേക്ക് എന്നെ വീണ്ടും വീണ്ടും തള്ളിയിട്ടു—

ഷിബിനെയും… ഡോക്ടറെയും കുറിച്ചുള്ള ചിന്തകളിലേക്ക്!!

ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾ… മനസ്സിനുള്ളിൽ പതിയെ കൂടിക്കൂടി

💬 Comments

View all comments