Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 3 [Cuck Hubby]
അവളുടെ പ്രതിബിംബം എന്നെ നോക്കിയ അതേ നോട്ടം… തീ പാറുന്ന നോട്ടം!!
എനിക്ക് അകത്ത് അകാരണമായ ഒരു ഭയം ചുരണ്ടിക്കയറി!!
ആദ്യമായി മോഷണം പിടിക്കപ്പെട്ട ഒരാളെപ്പോലെ…
അല്ലെങ്കിൽ
ഉത്തരം അറിയാതെ ടീച്ചറുടെ മുന്നിൽ
നിന്ന് വിറക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെ— ഞാൻ അവളുടെ മുന്നിൽ നിശ്ശബ്ദമായി നിന്നു വിറച്ചു!!
അവൾ ചായ എന്റെ നേരെ നീട്ടി….
ഞാൻ വാങ്ങി.
വീണ്ടും അവൾ എന്റെ നേരെ കൈ നീട്ടിയപ്പോൾ.. അവളുടെ മൊബൈൽ
ഞാൻ അവളുടെ കയ്യിലേക്കു തിരിച്ചു നൽകി…
അസഹ്യമായ എന്തോ ഉള്ളിൽ കുത്തിയതുപോലെ ഒരു നിമിഷം
തലയിളക്കി— അവൾ പതിയെ തിരിഞ്ഞു നടന്നു…
അവളുടെ മുന്നിൽ ഞാൻ വിറച്ചുനിന്നു എന്നത് വെറും ആലങ്കാരികമായി പറഞ്ഞതല്ല!
അവൾ മുറിവിട്ട് പോയി കഴിഞ്ഞിട്ടും എന്റെ കയ്യിലിരുന്ന കപ്പും സോസറും
വിറയലിൽ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കി...
അതിനിടയിൽ ചായ അറ്റംവിട്ടു പുറത്തേക്ക് തുളുമ്പി വീണു!!
ഇന്ന് തെറ്റ് എന്റെ ഭാഗത്തായിരുന്നു…
അവളുടെ സമ്മതം കൂടാതെ, അവളുടെ മൊബൈൽ ഞാൻ പരിശോധിച്ചു.
അത് അവളുടെ സ്വകാര്യതയിലേക്കുള്ള നഗ്നമായ കടന്നുകയറ്റമായിരുന്നു.
വീണ്ടും നമ്മൾ പിണക്കത്തിലായി…
അന്നത്തെ അത്താഴത്തിനും എനിക്ക് രുചി തോന്നിയില്ല…
വിശപ്പുണ്ടായിരുന്നു… പക്ഷേ മനസ്സിനായിരുന്നു കൂടുതൽ കത്തൽ…
അപൂർവങ്ങളിൽ അപൂർവമായി മാത്രം
വലിയ സന്തോഷങ്ങളോ, വലിയ നേട്ടങ്ങളോ വന്നാൽ മാത്രമാണ് ഞാൻ മദ്യപിച്ചിട്ടുള്ളത്.
പക്ഷേ അന്ന്… അന്ന് ഞാൻ രണ്ടെണ്ണം വിട്ടു.
അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു.
ഒന്ന് — മനസ്സിലെ കത്തൽ അടക്കാൻ മദ്യമാണ് ഏറ്റവും ബെസ്റ്റ്!
രണ്ടാമത് — ഉറങ്ങുന്നതിന് മുൻപ്,
ഷബീനയോട് മനസ്സ് തുറന്ന് ഒന്ന് സംസാരിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു,,
💬 Comments
View all comments