0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 4 [Cuck Hubby]

Author : Cuck Hubby Read All Parts 1.8K

മാറ്റുന്ന കാര്യം നിങ്ങൾ അദ്ദേഹത്തോട് പറഞ്ഞില്ലായിരുന്നോ…??””

ശരിക്കും… അപ്രതീക്ഷിതമായ അവളുടെ ആ ആക്രോശം കേട്ട നിമിഷം, ‘പകച്ചു പോയിരുന്നു എന്റെ ബാല്യം’

ഞാൻ ധൈര്യം വീണ്ടെടുക്കുന്നതിന് മുൻപേ, ഷബീനയുടെ ശബ്ദം വീണ്ടും മുറി കീറി…

“” ഒരു കാര്യം കൂടെ… നിങ്ങളല്ലേ അന്ന് എന്നോട് പറഞ്ഞെ?? ഡോക്ടറെ തീരുമാനിക്കുന്നത് നിങ്ങൾ അല്ലെന്നും… അത് ഇൻഷുറൻസ് കമ്പനി ആണെന്നും… അത്.. അത്.. സത്യമായിരുന്നോ..?? “”

അവളുടെ ആ ചോദ്യം എന്റെ കാതിൽ പതിഞ്ഞ നിമിഷം,ഞാൻ ആകെ പതറി നിന്നു!!

ക്ലിങ്ക്… ക്ലിങ്ക്… ക്ലിങ്ക്…ക്ലിങ്ക്…

എന്റെ കൈകളിലെ വിറയലിനൊപ്പം, കപ്പും സോസറും തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം കൂടുതൽ ഒച്ചയോടെ മുറിയിലാകെ പടർന്നു…

എന്റെ ഒരു വാക്ക് മതി എല്ലാം തീർക്കാൻ… പക്ഷേ ആ വാക്ക് ഏതാണ് എന്ന് പോലും

എന്റെ മനസ്സ് തീരുമാനിച്ചില്ല…

അതേസമയം, എന്റെ ചെറിയ തെറ്റുകളെ ഓരോന്നായി പെറുക്കിയെടുത്ത്, അവളുടെ വലിയ തെറ്റിന് മേൽ ഒരു ന്യായീകരണത്തിന്റെ പുതപ്പ് വിരിക്കാൻ അവൾ ശ്രമിക്കുന്നതറിഞ്ഞപ്പോൾ—

“ഹോ….” അവിശ്വസനീയം അവളുടെ ഈ കൗശലം!!

ശരീരം ശില പോലെ നിൽക്കുകയാണ്,

പക്ഷേ മനസ്സ് ഒരിടത്തും ഉറച്ചുനിൽക്കാതെ, കുറ്റബോധവും പ്രതിരോധവും തമ്മിൽ ആടി മാറി…

കുറ്റം എന്റെ ഭാഗത്തേക്ക് തള്ളിവെച്ച്,

സ്വന്തം പിഴവിനെ അവൾ എത്ര സുന്ദരമായി സംശയങ്ങളുടെയും ചോദ്യങ്ങളുടെയും മറവിൽ ഒളിപ്പിച്ചു??

ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു—

ഇത് വെറും വാദമല്ല, ഇത് സത്യം വളച്ചൊടിക്കുന്ന യുദ്ധമാണ്.

അവിടെ ഞാൻ പ്രതിയായും,

അവൾ ന്യായാധിപയായും മാറിക്കൊണ്ടിരിക്കുകയായിരുന്നു…

ആഹാ… ഇതെന്താ, വെള്ളരിക്ക പട്ടണമോ?(ഞാൻ മനസ്സിൽ ചിന്തിച്ചു.)

അടുത്ത നിമിഷം, എന്റെ വായിൽ നിന്നും

💬 Comments

View all comments