0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 5 [Cuck Hubby]

Author : Cuck Hubby Read All Parts 3.3K

ശബ്ദങ്ങൾ ഞാൻ കേട്ടില്ല…

കേട്ടത് ഷബീനയുടെ പതിഞ്ഞ, സൂക്ഷ്മമായ സംസാരങ്ങൾ മാത്രം…

അവൾ എന്താണ് പറയുന്നത് എന്ന് എനിക്ക് വ്യക്തമായിരുന്നില്ല…

വാക്കുകളല്ലായിരുന്നു അത്…

ശ്വാസത്തിന്റെ ശബ്ദത്തിൽ ഒളിപ്പിച്ചൊരു സംഭാഷണം…

എന്നിൽ നിന്ന് എല്ലാം കൈവിട്ടുപോകുകയാണ്…

അതുവരെ ഉള്ളിൽ അടച്ചുവെച്ചിരുന്ന കരച്ചിൽ പുറത്തേക്കു വന്നു …

കച്ചറഡബ്ബിയിലേക്ക് എച്ചിലുകൾ തട്ടുമ്പോൾ, കണ്ണുനീർ കൈത്തണ്ടയിലേക്ക് ഉറ്റുറ്റ് വീണു…

പാത്രം കഴുകുമ്പോൾ, പൊടിഞ്ഞുവീണ കണ്ണുനീരെല്ലാം അഴുക്കുവെള്ളത്തോടൊപ്പം ചേർന്ന് ഒഴുകിപ്പോയി… എന്നെപ്പോലെ തന്നെ,

മറയാതെ പോകാൻ പറ്റാത്ത ഒരു മലിനതയായി…

ഇന്നാദ്യമായി, ഞാൻ സ്വയം തിന്നുകഴിഞ്ഞ പാത്രങ്ങൾ എടുത്തതും,

അവളുടെയും എന്റെയും എച്ചിലുകൾ ഞാൻ തന്നെ വാരിയതും—

അതിന്റെ അർത്ഥം എനിക്കിപ്പോഴും വ്യക്തമായിരുന്നില്ല…

അത് അവളോടുള്ള എന്റെ പരിഹാസമായിരുന്നോ…??

അല്ലെങ്കിൽ അവൾക്ക് അവളുടെ കാമുകനോട് സംസാരിക്കാൻ

ഞാൻ ബോധപൂർവ്വം ഒരുക്കിക്കൊടുത്ത സ്വകാര്യതയായിരുന്നോ…??

അല്ലെങ്കിൽ…

എന്റെ പ്രതിഷേധത്തിന്റെയും തോൽവിയുടെയും വാക്കുകളില്ലാത്ത,

പേടിച്ച ഒരു പ്രഖ്യാപനമായിരുന്നോ…??

ഒന്നും എനിക്കറിയില്ല… എനിക്കറിയാവുന്നത് ഒരേയൊരു കാര്യം മാത്രം— തെറ്റ് എന്റെ ഭാഗത്താണ്… ഇതെല്ലാം തുടങ്ങിവച്ചത് ഞാൻ തന്നെയാണ്… അതുകൊണ്ട്,

ഇതെല്ലാം സഹിക്കാൻ ഞാൻ ബാധ്യസ്തനാണ്!!

പാത്രങ്ങളെല്ലാം കഴുകി ഒതുക്കി വെച്ചതിന് ശേഷം ഞാൻ നന്നായി മുഖം കഴുകി…

ഞാൻ കരഞ്ഞത് അവൾ അറിയരുത് എന്നൊരു നിർബന്ധം എനിക്ക് ഉണ്ടായിരുന്നു…

ആണുങ്ങൾക്ക് കരയാൻ അവകാശമില്ല എന്ന ലോകനിയമം ഞാൻ വീണ്ടും വീണ്ടും മനസ്സിലാക്കി…

കിച്ചണിൽ നിന്ന് റൂമിലേക്കു നടക്കവേ ഞാൻ ഷബീനയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി…

ഒരു നിമിഷം… അല്ല,, നിമിഷാർദ്ധം മാത്രം…

ഷബീന അപ്പോഴും ഡോക്ടറുമായി സംസാരിക്കുകയായിരുന്നു — ശ്വാസത്തിന്റെ ശബ്ദത്തിൽ തന്നെ…

എന്നെ കണ്ടതും അവൾ

💬 Comments

View all comments