← Back to മൗനങ്ങൾ വാചാലമാകുമ്പോൾ 4 [Cuck Hubby]

Comments

മൗനങ്ങൾ വാചാലമാകുമ്പോൾ · approved reader discussion

DEVILS KING 👑😈 • 23-01-2026 16:57

ഇപ്പോഴാണ് ഫുൾ വായിച്ച് തിർത്തത്. ഈ ഭാഗവും നന്നായിരിക്കുന്നു.എല്ലാം വിശദീകരിച്ചു പറയുന്നുണ്ട്.

പിന്നെ ഭർത്താവ് ഒരു cuckold ആണെന്ന് ഭര്യ മനസ്സിലാക്കിയ സ്ഥിതിക്ക്, പുള്ളി ഇനി എന്ത് ചെയ്യും എന്ന ഒരു ആകാംക്ഷ ഉണ്ട്. ഒരു പക്ഷെ ഭാര്യയും ഡോക്ടറും ആയുള്ള കളിക്ക് പൂർണ്ണ അനുവാദം കൊടുത്ത് ഒരു cuckold റോൾ ഏറ്റെടുത്തെക്കാം. അല്ലെ എന്നെന്നേക്കും ആയി അവർ പിരിഞ്ഞേക്കം.

ഞാൻ രണ്ടാമത് പറഞ്ഞത് നടക്കാൻ തങ്ങളുടെ എഴുത്ത് പ്രകാരം ചാൻസ് ഇല്ല.

ഒന്നേ എന്നിക് പറയാൻ ഒള്ളു. ഭാര്യ ഒരിക്കലും ഭർത്താവിനെ തിരെ പുച്ഛിച്ച് ഇല്ലണ്ട് ആക്കരുത്. ഒപ്പം ഒരു ഹാപ്പി end പ്രതീക്ഷിക്കുന്നു.

അടുത്ത ഭാഗം വേഗം പോരട്ടെ.

Cuck Hubby • 24-01-2026 02:23

king❤️❤️ വരും ഭാഗങ്ങളിൽ വെറും സംസാരങ്ങളും,, വിശദീകരങ്ങളും മാത്രമാവില്ല,, ആ ഉറപ്പു ഞാൻ തരാം,, എനിക്ക് ഓടിപ്പിടിച്ചു കളിയിലേക്ക് കടക്കുന്ന കഥകളോട് താല്പര്യമില്ല,, വായനക്കാരുടെ ആവശ്യം അതാണെന്ന് അറിയാമെങ്കിൽ കൂടിയും!!

നിങ്ങൾ നല്ലൊരു supporter ആണ് ❤️❤️ Thank you 🙏😊

ഷിബു • 23-01-2026 16:34

ബെല്ലടിക്കാതെ, ഫോണിനെ വൈബ്രേറ്റ് മാത്രം ചെയ്യിക്കുന്ന ആ പാതിരാത്രി കഴിയുമ്പൊഴത്തെ ഭാര്യയുടെ രഹസ്യ കാൾ എന്തുകൊണ്ട് അവൻ എടുത്തില്ല? ആ സംഭാഷണം അവൻ ഉറങ്ങാൻ കിടന്ന് ഉറങ്ങാൻ താമസിക്കുമ്പാഴും ഔചിത്യമില്ലാതെ നീണ്ടു പോയപ്പോഴും എന്തുകൊണ്ട് അവൻ അവളിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിയില്ല? എത്രയോ നേരത്തെ അതിരഹസ്യമായ സംഭാഷണം നടക്കുമ്പൊഴും അവനെങ്ങനെ സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞു? ഭയത്തിൽ തുടങ്ങി, പരിഭവത്തിൽ നീണ്ട്, സ്വാന്തനമായി രതിനിർഭരമായി നീണ്ടുപോയ ആ സംഭാഷണത്തിൻ്റെ അവസാനം അപ്പോൾ ആ രാത്രി തന്നെ അവളെ എന്തുകൊണ്ട് അവൻ നേരിട്ടില്ല? ഒരു സംഭാഷണം തുടങ്ങുന്നതിന് മുൻപ് എന്തിന് അവൾക്ക് ആ രാത്രി മുഴുവൻ സാവകാശം നൽകി?

അവൻ അവളുടെ ഭർത്താവും അവൾ അവൻ്റെ ഭാര്യയുമല്ലേ ഇപ്പോഴും..

Cuck Hubby • 24-01-2026 02:27

അയാളുടെ മനസ്സിലെ കലഹങ്ങളും,, ആശങ്കങ്ങളും,, ബലഹീനതകളും എല്ലാം വിസ്തരിച്ചു എഴുതിയിരുന്നു,, അതിനപ്പുറം ഞാൻ എങ്ങനെയാണ് വിശദീകരിക്കേണ്ടത്? ഇനിയും എന്താണ് പറയാൻ ബാക്കിയുള്ളത്??

കഥ വായിച്ചതിനും,, തുറന്ന അഭിപ്രായത്തിനും / ചോദ്യങ്ങൾക്കും നന്ദി ❤️❤️ തുടർന്നും വായിക്കുക സപ്പോർട്ട് ചെയ്യുക 🙏😊

💦കളിഭ്രാന്തൻ💦 • 23-01-2026 15:49

അവന് ഇനി അവളേ വേണ്ട..😡
അവന് ഒരു അബദ്ധം പറ്റി, അവൾ അത് മുതലെടുത്തു😡, ഇപ്പൊ അവൾ ചെയ്യുന്നതും അതുതന്നെ😡..

അവനെ കുറ്റപ്പെടുത്തി ഡോക്ടറുമായി പുതിയ ഒരു ബന്ധം തുടങ്ങാനുള്ള ഒരു തയ്യാറെടുപ്പിലാണ് ആ. പന്ന&&#&&-മോൾ😡

എന്തായാലും ഇനി അവളെ അവന് വേണ്ട..
അവളെ വെറുത്തുപോയി,🤮
ശെരിക്കും വെറുത്തുപോയി🤮🤮..

പന്ന**#*#&&##-//മോൾ

പന്ന*-#&#*#-#-*#-മോൾ

(ലെ ഞാൻ: ഇപ്പൊ എന്തൊ ഒരു ആശ്വാസംപോലെ 🤧)

അപ്പൊ എല്ലാം പറഞ്ഞപോലെ അവളെ ഇനി അവന് വേണ്ട😡 കേട്ടൊ കുക്കു അണ്ണ..
good ബായ്..😡

കർണ്ണൻ • 23-01-2026 20:06

മിസ്റ്റർ കാളിഭ്രാന്താ'
താങ്കൾ പറഞ്ഞതിനോട് ഞാൻ 100ൽ 99.9 ശതമാനവും യോജിക്കുന്നു-
പക്ഷെ പറഞ്ഞിട്ട് കാര്യവില്ല
hubby ബ്രോ നയികേടെ സൈഡ😒

ഞാനും നീയുമെ നായകന്റെ സൈഡ് ഒള്ളു-------------- നായകന് നീതി കിട്ടാൻ വേണ്ടി നമുക്ക് തൃക്കാലംമൂഡ് കമ്പി ഭഗവതിയോട് പ്രാർത്ഥിക്കാം, കളിഭ്രാന്തൻ ബ്രോയും എന്റെ കൂടെ കാണില്ലെ നമ്മുടെ നായകന് വേണ്ടി പ്രാർത്ഥിക്കാൻ

Cuck Hubby • 24-01-2026 02:41

ആരാ അത്,, കർണ്ണനോ?? ഭഗത്സിങ്കോ?? ആരായാലും വേണ്ടീല,, ന്റെ ഷബീനക്കുട്ടിക്ക് എതിരെ ഒരു വിപ്ലവവും ഇവിടെ വിലപോവില്ല,, ജീവിതം ആസ്വദിക്കാനുള്ളതാണെങ്കിൽ നുമ്മ അത് ആസ്വദിക്ക തന്നെ ചെയ്യും,, മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ അതു നിങ്ങളെ പിഴുതെറിയും എന്നാണല്ലോ പ്രാഞ്ജിയേട്ടൻ പറഞ്ഞേക്കണേ,,, ന്റെ കൂട്ടി അതു കേട്ടിട്ടില്ലേ??

💦കളിഭ്രാന്തൻ💦 • 24-01-2026 17:24

@കർണ്ണൻ

'കർണണ്ണ അണ്ണമ്പറഞ്ഞ
ദേവി ക്ഷേത്രം എനിക്കറിയാം 😁

ഞാൻ രണ്ട് തവണ അവടെ പോയിട്ടുണ്ട്

എന്താ ജനക്കൂട്ടം അവടെ 😳

എപ്പോ ചെന്നാലും തെരക്ക്..

വിളിച്ചാൽ കളിപ്പുറത്ത്.. ഓഹ് അല്ല... വിളിപ്പുറത്തുള്ള  ദേവിയ

എന്തായാലും നമുക്ക് നായകന്റെ പേരിൽ ഒരു മൃത്യുജ്ഞയ ഹോമം നടത്തം..

🤔 അല്ല അതൊക്കെ പോട്ടെ
നായകന്റെ പേര് എന്തുവ..😳

ഒന്ന് mention ചെയ്യാവൊ
അതോ ഞാൻ കുക്കുവണ്ണനെ വിളിക്കണൊ..

തല്ക്കാലം പേര് മാത്രം കിട്ടായാ മതി...
പിന്നെ  'നാള്'
നായകന്റെ ഫ്രണ്ടിൽ മാത്രേ കുഴപ്പം ഉള്ളു മൂലത്തിന് ഒരു കുഴപ്പോം ഇല്ല അതുകൊണ്ട് നാള് മിക്കവാറും മൂലം ആകാനാണ് സാധ്യത.
അതുകൊണ്ട് നാള് നമുക്ക് മൂലം വെക്കാം

പേര് മാത്രം കിട്ടിയാ മതി

99***** ഇതാ എന്റെ നമ്പർ...
കർണ്ണണ്ണൻ എന്തുവായാലും വിളിക്ക് ബാക്കി ഞാൻ ഫോണികൂടി പറയാം..

പിന്നെ ഒരു കാര്യം..

രാത്രി 10 മണിക്ക് ശേഷം എന്നെ വിളിക്കല്ല്..
ഷബീനെ ഓർത്ത് 11 എണ്ണം വിട്ട ക്ഷീണം കാരണം മിക്കവാറും ഞാൻ ഫോൺ എടുക്കാൻ സാധ്യത കുറവ.. 😁 അതുകൊണ്ട് 8നും 9നും ഇടയ്ക്ക് വിളിക്കണം ok

അപ്പൊ good ബായ്.

കർണ്ണൻ • 25-01-2026 05:49

😂🤣🤣

വെളുപ്പാങ്കാലത്താണ് ബ്രോടെ coment കണ്ടത്. 🤣🤣 വേറെ ലെവൽ.

നീ വാട നമുക്ക് പൊളിക്കാം.😅

Cuck Hubby • 24-01-2026 02:34

Mr. കളിഭ്രാന്തൻ.. സത്യമായിട്ടും നിങ്ങടെ കമന്റ് ഞാൻ ഒരുപാട് തവണ വായിച്ചു,, വായിക്കുന്തോറും ചിരി വരികയാ 🤣🤣🤣 അത് ശരിയാട്ടോ നമുക്ക് വെറുപ്പുള്ള ഒരാളെ മനസ്സിലെങ്കിലും അറിഞ്ഞൊന്നു തെറി വിളിച്ചാൽ ഒരു വല്ലാത്ത സമാധാനമാ 🤣🤣 ഹ്മ്മ് നടക്കട്ടെ

Sherlock Holmes • 23-01-2026 14:50

Dear Cuck Hubby,

ഈ കഥ ഇതുവരെ വായിച്ചു...നന്നായി തന്നെ പോകുന്നുണ്ട്...ഒർജിനൽ സ്റ്റോറിയേക്കാൾ കുറച്ച് കൂടി മികച്ചത് ആയിട്ട് തോന്നി...Keep Going...

പക്ഷേ താങ്കളുടെ മാസ്റ്റർ പീസ് ആയിട്ട് അറിയപ്പെടേണ്ടി ഇരുന്ന ഒരു സ്റ്റോറി ഉണ്ട്...'സീതാരാമം' എന്താ എന്ന് അറിയില്ല താങ്കൾ അത് തുടർന്നു എഴുതിയില്ല...വൺ ഓഫ് ദി ബെസ്റ്റ് ചീറ്റിംഗ് ബട്ട് ലവ് സ്റ്റോറി എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു മുതൽ ആയിരുന്നു അത്...സമയവും സന്ദർഭവും ഒത്തുവന്നാൽ ഒന്ന് തുടർന്നു എഴുതി കൂടെ???സ്റ്റോറി തുടർന്നു വന്നാൽ സന്തോഷം...🥰🥰🥰

Cuck Hubby • 23-01-2026 16:45

Oh my Holmes ❤️❤️❤️ എത്ര നാളായി കണ്ടിട്ട്,, ഒന്നു മിണ്ടിയിട്ട്..?? ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നോ?
സത്യം പറഞ്ഞാൽ ഈ കമന്റ് വായിച്ചപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി,, മറ്റൊന്നും കൊണ്ടല്ല കേട്ടോ 😁 ഇപ്പൊ തന്നെ ചിത്ര & അതിരുകൾക്കപ്പുറം complete ചെയ്യാത്തതിന് എന്നെ ഇവിടുള്ളോർ കണ്ടം വഴി ഓടിച്ചോണ്ടിരിക്കുവാ,,, ഞാൻ ഇപ്പോൾ ഈ കഥയിടത്തിലെ ഊടു വഴികളിലൂടെ പമ്മി പമ്മി നടക്കുന്നത് തന്നെ തലയിൽ ഒരു മുണ്ടിട്ടു മൂടിക്കൊണ്ടാ,,, അപ്പോഴാ Holmsinte വരവ്,, സീതരാംമം തുടരില്ലേ എന്ന് ചോദിച്ചു കൊണ്ടു 🤣🤣 ഇപ്പൊ ഇവിടുള്ളോർക്കു ഉറപ്പായിട്ടുണ്ടാകും ഇവന് ഇതു തന്നെ പണീന്ന് 🤣🤣

മേൽപറഞ്ഞ രണ്ടു കഥകൾ തീർക്കട്ടെ,, പിങ്ക് മുല്ലപ്പൂക്കൾ നമുക്ക് വാരി വിതറാം 🙏🙏😊 വീണ്ടും കണ്ടതിൽ,, എനിക്ക് ഒരു കമന്റിട്ടത്തിൽ ഒരുപാട് സന്തോഷം 🙏🙏 ഒത്തിരി നന്ദി 🥰

ജോൺ • 23-01-2026 14:15

ഉഫ്ഫ്ഫ് പാല് ചീറ്റി പോയി ഒന്നുടെ വിവരിച്ചു എഴുതിയെങ്കിൽ പാല് പുഴ ഒഴുകിയേനെ 😍

Cuck Hubby • 23-01-2026 16:37

രോമമുള്ള കാലുകളുടെ ആരാധകനായ ജോൺ ❤️❤️😁 പാല് മുഴുവൻ ഒഴുക്കിക്കളയണ്ട,, കഥ കമ്പിയിലേക്ക് കിടക്കുന്നതെ ഉള്ളൂ,, അടുത്ത ഭാഗം തൊട്ട് 👍😊

വല്മീകി • 23-01-2026 11:52

ഒരു കളിതമാശ പോലെ സ്വന്തം ഭാര്യയോട് flirt ചെയ്യാൻ അവൻ മൗനാനുവാദം നൽകി. അവളുടെ എതിർപ്പ് അത് ആസ്വദിക്കാത്തതുകൊണ്ടല്ല എന്ന് മനസ്സിയായതുകൊണ്ട് ‘നീയുമൊന്ന് വേണേൽ രസിച്ചോ പെണ്ണേ’ എന്ന് അനുവാദം നൽകിയത് രസകരമായൊരു നേരംപോക്കായി കൊണ്ടുപോകേണ്ടതിനു പകരം ഏതാണ്ടൊരുതരം സെക്സ് കലർന്ന പ്രണയമായി വികസിപ്പിച്ചതു് ഡോക്ടറായിരുന്നു. അവൾ സ്വകാര്യമായി അതാസ്വദിച്ചു.

അവളെ tease ചെയ്ത, prompt ചെയ്ത ഭർത്താവിനെ ഈ പുതിയ ബന്ധത്തിൽ നിന്നവൾ ഒഴിവാക്കി, തൻ്റെ സ്വകാര്യസുഖം മാത്രമാക്കി. ഏതൊരു ജാരനേയും പോലെ ഡോക്ടറും ഭാര്യാ-ഭർത്താവ് ബന്ധത്തിൻ്റെ ഔപചാരികതെയില്ലാത്തത് കൊണ്ടുതന്നെ അവളെ ഇംഗിതങ്ങളുടെ ഇക്കിളികളുടെ അരുതായ്മകളുടെ അതിരുവിട്ട ലോകം പരിചയപ്പെടുത്തി. ഏതൊരു പെണ്ണിനെയും പോലെ അവളും തരളിതയായി. പക്ഷെ അപ്പൊഴൊന്നും ഭർത്താവ് അവളുടെ പുത്തൻ ലോകത്തില്ലായിരുന്നു. എന്നാൽ ഒരാശ്വാസം പോലെ ഭർത്താവ് തന്നെയാണല്ലോ ഇതിൻ്റെ തുടക്കക്കാരൻ എന്ന പിടിവള്ളി ഉണ്ടായിരുന്നു, എപ്പൊഴേലും പിടിക്കപ്പെട്ടാൽ കുറ്റം ചാർത്തി രക്ഷപെടാനുള്ള ആയുധമായി.

ജീവിതത്തിൽ ഏറ്റവും കൊതിച്ചിരുന്ന മറക്കാനാവാത്ത ഡോക്‌ടറുമൊത്തുള്ള വേഴ്ചയ്ക്ക് ശേഷം ഭർത്താവിനെ കുറ്റപ്പെടുത്തി രക്ഷപെടുന്നതിനപ്പുറത്തേക്ക്, അവരുടെ ദാമ്പത്യ തകർച്ചയിലേക്ക് എത്തുമെന്ന് മനസ്സിലായപ്പോൾ ഒരു ക്ഷമാപണത്തിലൂടെ അവൾ ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചപ്പോഴേക്ക് ഉധാരണം പോലും നഷ്‌ടപ്പെട്ട പരാജിതനായി കഴിഞ്ഞിരുന്നു അവളുടെ ഭർത്താവ്. അവൻ്റെ ആ മുറിവിൽ സ്നേഹം കൊണ്ട് ആശ്വാസം പകർന്ന്  അവൻ്റെ ആത്മവിശ്വാസം തിരികെ പിടിക്കാൻ അവനെ സഹായിക്കേണ്ടതിന് പകരം അവൾ അവളുടെ നഷ്‌ടപ്രണയം വീണ്ടെടുക്കാനാണ് തുനിഞ്ഞത്. പൂർവ്വാധികം ശക്തിയോടെ, കണക്ക് കൂട്ടിയ കണിശതയോടെ ഭർത്താവിനെ മറച്ച് അവൾ തൻ്റെ പ്രണയത്തെ വീണ്ടെടുത്തു, അതിൽ മനസ്സും ശരീരവുമർപ്പിച്ചു. ഭർത്താവിനൊപ്പം വെറുമൊരു ശരീര സാന്നിധ്യം മാത്രമായി. അവൻ്റെ വിങ്ങുന്ന മനസ്സ് അവൾ അറിയാൻ കഴിയാത്ത നിലയിൽ പ്രണയാന്ധയായി. അവളുടെ ലോകമേ മാറിപ്പോയി.

അവൻ ദുഃഖിതമായ മനസ്സോടെ ആ കാൾ attend ചെയ്യാൻ അനുവദിച്ചപ്പോൾ പോലും സംഭാഷണം തുടങ്ങി കഴിഞ്ഞപ്പോൾ അവൾ പതിവുപോലെ മുഗ്‌ദ്ധയായൊരു കാമുകി മാത്രമായി, ഭർത്താവിനെ അവൾ മറന്നേ പോയി. അല്ലെങ്കിൽ അവൻ്റെ അംഗീകാരം ലഭിച്ചല്ലോ എന്ന നാട്യത്തോടെ അവൾ സ്വന്തം പ്രണയത്തെ കൂടുതൽ ഹരത്തോടെ ചേർത്തു പിടിച്ചു. പക്ഷേ ഇപ്പോൾ ഇത്രയൊക്കെ ഉണ്ടാവുമെന്നവൾ കരുതിയില്ല.

അവൾ പഴയ നിഷക്കളങ്കയല്ല. തെറ്റാണെന്നറിഞ്ഞ് അതിൽ സുഖം തേടുന്നവളും അവൾക്ക് മറ്റൊരു കൈത്താങ്ങ് ഉണ്ടെന്നറിയുന്നവളും ഭ്രാന്തിലേക്ക് അടുക്കും വണ്ണം തോറ്റുപോയ ഭർത്താവിനെ കുറിച്ച് ഒരു തരിമ്പും കരുതലുമില്ലാത്തവളുമാണ്. അവൾക്കിനി തിരികെ നടക്കുക പ്രയാസമാണ്. സ്വന്തം വേഴ്ചയെ കുറിച്ച് കേട്ട്, നഷ്‌ടപ്പെട്ടു എന്നു കരുതിയ ഉദ്ധാരണം ഉണ്ടാകുന്ന അവനോട് അവൾക്കിനി മതിപ്പില്ല.

ഇനിയെന്തിന് കഥ കേൾക്കാനിരിക്കണമവൻ. അവൾക്ക് സ്നേഹവും സ്വാന്തനവും കാമവും നൽകാൻ അവനെ അവൾക്കിനി വേണ്ട. രണ്ട് വഴികളേ ഉള്ളൂ. അവന് ഒരു കക്കോൾഡ് ഭർത്താവാകാം, ഇല്ലെങ്കിൽ അവളുടെ ജീവിതത്തിൽ നിന്ന് ഒഴിവാകാം.

Cuck Hubby • 23-01-2026 16:35

വല്മീകി ❤️❤️❤️ എന്റമ്മോ എന്തൊരു റിവ്യൂ ആണിത്,,, താങ്കളുടെ observation 👌👌 ഒരു നിമിഷം എന്നെക്കാൾ നന്നായിട്ട് താങ്കൾ ഷബീനയെ മനസ്സിലാക്കിയിട്ടുണ്ട് എന്നെനിക്ക് തോന്നിപ്പോയി!! ഇത്രയും വിശദീകരിച്ചു,, നീണ്ട കമന്റിനു ഒത്തിരി ഒത്തിരി നന്ദി 🙏🙏😊

ലോഹിതൻ • 22-01-2026 22:31

നന്നായി എഴുതിയിട്ടുണ്ട് ബ്രോ.. 👍👍👍👍👍

Cuck Hubby • 23-01-2026 13:19

ബ്രോ ❤️❤️❤️ എവിടാണ്?? honesty miss you,, വല്ലപ്പോഴും സ്മിതയുടെ കമന്റ് ബോക്സിൽ കാണാം,, ഇപ്പോൾ എഴുതാറില്ല?? ചെന്നെത്താൻ ഇനിയും 'ഏണിപ്പടികൾ' ഒരുപാട് ബാക്കിയുണ്ട്,, മടങ്ങി വരൂ 🙏🙏😊

സുധ • 22-01-2026 19:51

എത്രയും പ്രിയപ്പെട്ട cuck hubby,

ഞാൻ വളരെയേറെ സന്തോഷവതിയാണ്. എഴുത്തിനെ പ്രണയിച്ച, കഥയെ കഥയുടെ കാമ്പിൽ തന്നെ നിർത്തിയിരിക്കുന്ന താങ്കളുടെ ആ പഴയ ഊർജസ്വലത തിരികെ വന്നതിൽ. കഥയുടെ ഉള്ളടക്കം അർഹിക്കുന്ന നീതി കാത്തു സൂക്ഷിക്കുന്നതിന് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. വായനക്കാരെ കഥാപാത്രങ്ങളുടെ മാനസിക പിരിമുറുക്കങ്ങളിലൂടെ സഞ്ചരിപ്പിക്കുന്ന മാന്ത്രികത താങ്കളിൽ തിരികെ വന്നിരിക്കുന്നു. ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചുവെന്ന് അടിവരയിട്ട് കാണിച്ചു തന്നിരിക്കുന്നു താങ്കൾ ഈ ഭാഗത്തിലൂടെ. രണ്ട് ഭാഗങ്ങൾ ഒരുമിച്ച് വായിച്ചപ്പോഴുണ്ടായ വേലിയിറക്കങ്ങളും ആശങ്കകളും സമ്മർദങ്ങളും പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഒരുപാട് സ്നേഹം മാത്രം അറിയിക്കുന്നതോടൊപ്പം കാത്തിരിക്കുന്നു. 🥰

സുധ

Cuck Hubby • 23-01-2026 13:15

സുധ ❤️❤️❤️ നിങ്ങൾ ഇങ്ങനെയൊന്നും കമന്റ് ഇടല്ലേ 🙏🙏 സന്തോഷം മൂത്ത് എനിക്കു അറ്റാക്ക് വരെ സംഭവിക്കാൻ ചാൻസ് ഉണ്ട് 😁 എന്നും നൽകുന്ന ഈ സ്നേഹത്തിനും, പിന്തുണയ്ക്കും, കരുണയുള്ള വാക്കുകൾക്കും ഒരുപാട് ഒരുപാടു നന്ദി 🙏🙏😊❤️

DEVILS KING 👑😈 • 22-01-2026 16:04

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം

Cuck Hubby • 23-01-2026 13:13

വായിച്ചില്ലേ?? ഒന്നും പറഞ്ഞില്ല 🙂

Turbo Jose • 22-01-2026 14:54

അതിരുകൾപ്പുറം എഴുതി തുടങ്ങു ബ്രോ... ഒരുപാട് നാൾ ആയി കാത്തിരിക്കുന്ന കഥ ആണ്...😞😞

Cuck Hubby • 23-01-2026 13:12

ഇതിനുള്ള മറുപടി ഇന്ന് രാത്രിയോടെ തരാം 🙏❤️❤️

രേണുക • 22-01-2026 14:40

dear Cucky hubby

ee part manoharam ayirunnu kaliyude vishadamsham illathe ennal vayanakarude kannil kanann sadhikunna oru drishyam.....

great

adutha bhagam manoharam akum ennu vishwasikunnu

Cuck Hubby • 23-01-2026 13:12

രേണുക ❤️❤️❤️ സുഖമല്ലേ,, കമന്റിനു ഒത്തിരി നന്ദി,, അടുത്ത ഭാഗം ഇനിയും നന്നാകാൻ ശ്രമിക്കാം 🙏😊

കബനീനാഥ്‌ • 22-01-2026 13:31

മൗനം വാചാലം...
അങ്ങനെ മതിയായിരുന്നു ടൈറ്റിൽ..

ക്‌ളാര& ജയകൃഷ്ണൻ പോലെ വാചാലമൗനം... ❤️😄

പിന്നെ, ജി. വേണുഗോപാൽ സർ ൻറെ വേറൊരു പാട്ട് ഉണ്ട്, hubby, കേട്ട് നോക്കൂ..

" വാചാലമൗനമീ , വാചാലമൗനമീ...
ഒരു നൂറുനാവുള്ള വാചാലമൗനമീ...
പറയാത്ത സത്യങ്ങളെത്ര....?"

Cuck Hubby • 23-01-2026 12:58

'ക്ലാര' 🤣🤣 മറന്നിട്ടില്ല ല്ലോ??
ഇപ്പോഴും കൂടെ തന്നെയുണ്ട്…
നമ്മളിടയിൽ മൗനങ്ങളില്ല,
പറയാതെ തന്നെ പറയുന്ന വാക്കുകളാണ്.
ഒരേ ദിശയിൽ ഒഴുകുന്ന,
പക്ഷേ ഒത്തുചേരാൻ കഴിയാത്ത
രണ്ട് നദികൾ പോലെ 😁

xolo • 22-01-2026 11:32

പതിവ് കക്കോൾഡ് കഥകളെ പോലെയേ അല്ല. വെറൈറ്റി ഉണ്ട്. സൂപ്പർ.....അധികം താമായിക്കാത്തേ പേജ് എണ്ണം കൂട്ടി എഴുതുമോ

Cuck Hubby • 23-01-2026 13:11

ഓഹ്,, എഴുതാലോ,,, കമന്റിനു നന്ദി ബ്രോ 🙏😊❤️

Raju Anathi • 22-01-2026 10:38

പ്രിയ കുക്കൂ..നിങ്ങളെ ചേർത്തുപിടിച്ച് ഒന്ന് ഹഗ് ചെയ്തോട്ടേ.

കൈ വിറയ്ക്കാതെ, മനസ്സിൽ തോന്നുന്നതപ്പാടെ, ഒരു തപ്പലും തടയലും വിറയലുമില്ലാതെ നിങ്ങൾക്കിതെങ്ങനെ, ഒരു സാങ്കല്പിക കഥയാണെങ്കിൽ കൂടി, എഴുതാൻ കഴിയുന്നു.

ഒരു വായനക്കാരൻ ആയിരിക്കെ അതെന്നിലുണ്ടാക്കിയ റിസൽട്ട് പറയാം. എൻ്റെ രണ്ട് ചെവികളും ചുമന്ന് അവിടന്ന് ചൂട് ആവിയുയർന്നു, വയറ്റിൽ ഗ്യാസ് ഫോം ചെയ്യുന്നത് പോലെ, നെഞ്ചിൽ ശ്വാസം വിലങ്ങി നിന്നു, കണ്ണുകളിൽ ഈറൻ തുടിക്കും പോലെ.
ഇതിനപ്പുറം എഴുതാനെനിക്കറിയില്ല.
സ്നേഹം സ്നേഹം മാത്രം.

Cuck Hubby • 23-01-2026 13:10

Anathi ❤️❤️❤️ കമന്റ് വായിച്ചു ഞാൻ ചിരിച്ചുപോയി 🤣🤣 സമയം നീങ്ങവേ ചെവിയിൽ നിന്നും വരുന്ന ആവിക്ക് അല്പം ശമനം കിട്ടിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു 😁
നല്ല കമന്റിനു ഒത്തിരി ഒത്തിരി നന്ദി 🙏🙏😊

യാമിക • 22-01-2026 09:59

മനുഷ്യ ഞാൻ ഈ കഥയുടെ ഒന്നാമത്തെ പാർട്ടിൽ തന്നെ ആണ് 🤭ഇതുവരെ കഴിഞ്ഞില്ല 🤭അതാ cmt ഇടാത്തത് അല്ലാതെ ഞാൻ എവിടെയും പോയിട്ടില്ല കേട്ടോ 😺😺🤣💃💃💃

Cuck Hubby • 23-01-2026 13:20

😏😏😏 നിങ്ങൾ ആരാ?? മനസ്സിലായില്ല 😁

പത്മ • 22-01-2026 09:31

ഷബീന ഇനി അവനെ ചതിച്ചാൽ, അവളെ പിന്നെ ആ ഡോക്ടറിന് തന്നെ കൊടുത്തേക്കണം,
ഞങ്ങടെ ചെക്കൻ അവളെ ഓർത്ത് കരയാൻ പാടില്ല,🥺 ഒരിക്കൽ ഷബീന അവനെ ചതിച്ചു അത് ഞങ്ങൾ ക്ഷമിച്ചു.. ഇനി അത് ഉണ്ടാവാൻ പാടില്ല പ്ലീസ്,,,,,,

Cuck Hubby • 23-01-2026 13:06

പത്മ ❤️❤️❤️ കമന്റിനു നന്ദി 🙏 ഞങ്ങടെ ചെക്കൻ ങ്ങങ്ങടെ ചെക്കൻ എന്ന് പറയുന്നുണ്ടല്ലോ,, ഞങ്ങടെ ചെക്കന്റെ പേര് എന്തുവാ..?? 😁

പത്മ • 23-01-2026 20:26

ഈ പേരിലൊക്കെ എന്തിരിക്കുന്നു bro. 😜

അല്ല ഒന്ന് ചോദിച്ചോട്ടെ?
ശെരിക്കും നായകന്റെ പേരെന്തുവ🤭

Cuck Hubby • 24-01-2026 03:11

പത്മ 🤣🤣🤣 ഇഷ്ട്ടായി,, ഇഷ്ട്ടായി,, എനിക്ക് ശരിക്കിഷ്ട്ടായി 🤣🤣

പേര് ഇടാതെ ഇരുന്നത് ബോധപൂർവ്വമാണ്,, ഈ കഥ വായിക്കുന്ന കൂട്ടത്തിൽ റിയൽ കുക്കോൾഡ് ഉണ്ടെങ്കിൽ അവർ അവരെ തന്നെ ഇതിൽ കണ്ടോട്ടെ എന്ന് കരുതി,, അതിനിടയിൽ ഒരു പേരിന്റെ അകലം പോലും വേണ്ടെന്നു കരുതി 🙂

ഇനി നിർബന്ധമാണെങ്കിൽ നമുക്ക് ഇയാളെ തളത്തിൽ ദിനേശൻ എന്ന് വിളിക്കാം 😁

mani ambalapalliyalil • 22-01-2026 09:26

ഷബീനയുടെ യും ഡോക്ടറുടെയും ഉള്ള കളി.. അതിൽ ഡോക്ടർ ഹാർഡ്ചാ  ആയി ചെയ്യുന്നതും പിന്നെ മുഖത്തു അടിക്കുന്നതും.. ഒക്കെ കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു...
പിന്നെ അവരുടെ ചാറ്റ് അല്ലെങ്കിൽ ഫോൺ സംഭാഷണം ഒക്കെ ഒന്നും കൂടി വിശദമായി പറയാമായിരുന്നു.... അടുത്ത പാർട്ടിൽ ഉണ്ടാകും എന്ന് വിചാരിക്കുന്നു...

Cuck Hubby • 23-01-2026 13:02

ഇത്രയും ഭാഗങ്ങൾ വായിച്ചതിൽ നിന്നും ഇതു പതിവ് കുക്കോൾഡ് കഥകളിൽ നിന്നും വ്യത്യസ്ഥമായി ഒരു ഭർത്താവിന്റെ മാനസിക സമ്മർദ്ദങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്ന കഥയാണെന്നു മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു 🙏😊

കർണ്ണൻ • 22-01-2026 09:03

അവൾ അവനെ വീണ്ടും ചതിക്കുകയാണൊ..😡

Cuck Hubby • 23-01-2026 13:00

ചതിയാണോ,, സാഹചര്യങ്ങളാണോ അതോ കഴപ്പോ?? 😁 നോക്കാം

Cuck Hubby • 22-01-2026 03:15

part 5 submitted,, ഒരുപാട് പെരു അക്ഷമയോടെ കാത്തിരിക്കുന്ന കഥ അല്ല എന്നറിയാം,, എന്നാലും അങ്ങനെ ആരേലും ഉണ്ടെങ്കിൽ വിട്ടു പോകണ്ട എന്ന് കരുതി ഇവിടെ അറിയിക്കുന്നു എന്ന് മാത്രം 🙏

Logan • 21-01-2026 11:46

Next part please…

Cuck Hubby • 21-01-2026 16:49

sure,, max 2 days 👍😊

ജീഷ്ണു • 20-01-2026 15:51

വളരെ നന്നായിട്ടുണ്ട്. അതിരുകൾക്കപ്പുറം തുടർച്ചയുണ്ടാവുമൊ?🙂

Cuck Hubby • 21-01-2026 11:03

ജിഷ്ണു ❤️❤️ തുടർച്ചയുണ്ടാകും,, ഉടനെ 👍

DEVILS KING 👑😈 • 15-01-2026 23:22

Dear cuck hubby,

നിങൾ പറഞ്ഞത് അനുസരിച്ച് , ഭാര്യ ഇഷ്ട്ടം എന്ന KGF 2 എഴുതിയ കഥ ഉള്ളത് അത്രയും ഞാൻ വായിച്ചു. ഞാൻ എങ്ങനെ ഈ കഥ കാണാതെ പോയി എന്നാണ് ഇപ്പൊ ആലോചിക്കുന്നത്...🤔

കഥ വളരെ മികച്ചത് തന്നെ, താങ്കൾ ഇത് പുനരാവിഷ്‌കരിക്കുന്നുണ്ടേൽ അത് നല്ലൊരു തീരുമാനം ആയിരിക്കും. പിന്നെ താങ്കളുടെ എഴുതുമായി set അവണമെങ്കിൽ കുറച്ച് അധികം പണി എടുക്കേണ്ടി വരും. പിന്നെ ഇത് പകുതിക്ക് വെച്ച് നിന്ന കഥയാണ്. സോ  ക്ലൈമാക്സ് അത് ഉണ്ടാക്കേണ്ടി വരും.ഒപ്പം cuckold കൂടി കൊണ്ടുവന്ന പോളി.

Cuck Hubby • 21-01-2026 11:03

നോക്കാം 👍😊

Joseph • 15-01-2026 12:12

cuckoo chitrayude balance evide ethra kalam aayi kathirikunu

Cuck Hubby • 21-01-2026 11:04

നോക്കട്ടെ,, സെറ്റ് ആക്കാം 🙏🙏

SONA • 13-01-2026 20:45

താങ്കളുടെ അതിരുകൾക്കപ്പുറം പാർട്ട്‌ 6ന് ശേഷം ഒന്നും വന്നില്ലാലോ പ്ലീസ് അതൊന്നു തുടരാമോ?????

Sanku • 13-01-2026 19:29

ബ്രോ.... നിങ്ങളുടെ fan ആയി ഞാൻ...

കളിയൊന്നും ഇല്ലാതെ ഇഷ്ടപ്പെട്ട ഒരു കഥ...

കെട്ടിൻ്റെ സമ്മതം കൊടുത്തിട്ടും അങ്ങേർക്ക് ഉണ്ടായ ആ feelings വ്യക്തമായി വാക്കുകളിലൂടെ വ്യക്തമായി എഴുതി...

സബീനയുടെ വാക്കുകളുടെ മൂർച്ച ശരിക്കും അറിയാൻ കഴിയും....

keep Going.. വീട് മാറാത്തത് പ്രശ്നം ആകുമെന്ന് വിശ്വസിക്കുന്നു...😎😎😎

Cuck Hubby • 14-01-2026 17:20

പ്രിയപ്പെട്ട Sanku❤️❤️❤️ ഈ കഥയുടെ ഓരോ ആദ്യായത്തിനും കമന്റ് ഇട്ടിട്ടുണ്ടല്ലേ 😊 ഒരുപാട് സന്തോഷം,, ഒത്തിരി നന്ദി 🙏🙏😊

വേറെ എവിടെയും എഴുതാറില്ല,, പ്രതിലിപിയിൽ ഒന്നു ശ്രമിച്ചിരുന്നു,, 'നിഴൽ' അതുപോലെ '1 മുതൽ 0 വരെ' എന്ന രണ്ടു കഥകൾ തുടങ്ങി വെച്ചിരുന്നു പക്ഷെ അവിടെ SEO base ആണ് കഥകൾ റീച്ചിലേക്കു വരുന്നത്,, അത്രയും ക്ഷമയൊന്നും എനിക്കില്ല 😁 അതുകൊണ്ട് ഇനി എഴുത്ത് ഇവിടെ മാത്രം 🙏😊

നല്ല കമന്റുകൾക്ക് ഒരിക്കൽ കൂടെ നന്ദി 🙏😊

Sanku • 14-01-2026 22:26

നിങ്ങളുടെ എഴുത്തുകളിൽ വാക്കുകളിൽ ജീവൻ ഉണ്ട്... 1മുതൽ 0വരെ muzhumippikko... ഞാൻ വായിച്ചു... വല്ലാത്തൊരു വിങ്ങൽ ഇപ്പോഴും താളം കെട്ടി നിൽക്കുന്നു

Cuck Hubby • 21-01-2026 11:07

ആ കഥ കമ്പി ഉദ്ദേശിച്ചു എഴുതിയതല്ല,, ബന്ധങ്ങൾ / പ്രണയം എന്ന category ആണ്,, എന്തേലും വഴി ഉണ്ടെങ്കിൽ ഇവിടെ അവതരിപ്പിക്കാം 👍😊

Sanku • 13-01-2026 18:07

മാഷെ.... പൊളിച്ചു... ആ രംഗങ്ങൾ കണ്മുന്നിൽ കണ്ടപോലെ.... suprb😍😍😍

Sanku • 13-01-2026 15:09

Bro ഇപ്പൊ ദേ രണ്ടാം പാർട്ടിൽ എത്തി.... ആ വരികൾ എത്ര അടക്കവും ഒതുക്കവും ആണ്....
സത്യം പറ ഇവിടെ അല്ലാതെ വേറെ എവിടെയൊക്കെ എഴുതി ഇടാറുണ്ട്?

പ്രതിലിപ്പിയാണ് എൻ്റെ തട്ടകം... അവിടെ മടുക്കുമ്പോൾ ഇവിടെ....

പോരുന്നോ അങ്ങോട്ടേക്ക്.... അവിടെ കാമം പറ്റില്ല...പ്രേമം,നിരാശ.... അങ്ങനെ...

anyway Sooper bakki 3il

Sanku • 13-01-2026 13:28

ബ്രോ... 3Rd പാർട്ട് കണ്ടാണ് ഇവിടെ തുടക്കത്തിന് വേണ്ടി വന്നത്....
ശരിക്കും എന്താണ് ഇത്.. അമ്പതിമൂന്ന് പേജ് ഒരു കമ്പിക്കഥ പോലെ അല്ല ഒരു റൊമാൻ്റിക് നോവൽ പോലെയാണ് വായിച്ചത്....

എനിക്ക് സംശയം നിങൾ നല്ലൊരു റൊമാൻ്റിക് നോവൽ എഴുതുന്ന രചയിതാവാണ്, അത് ഓരോ വാക്കിലും ഉണ്ട്..വായനക്കാരനെ വായനയിലൂടെ വേറൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ട്... ഷബീനയുടെ കരച്ചിൽ വിശദീകരിച്ച ഭാഗം അത് വളരെ വളരെ ഇഷ്ടപ്പെട്ടു...

ഇനി ബാക്കിയുള്ള രണ്ടു ഭാഗം കൂടെ വായിക്കട്ടെ....

Cuck Hubby • 13-01-2026 04:03

ഇവിടെ എഴുതുന്നതിനു എഴുത്തുകാർക്ക് കാശൊന്നും കിട്ടുന്നില്ല,, വായിക്കുന്നവന് ചിലവുമില്ല,, അപ്പോൾ ആജ്ഞാപിക്കുക,, അവഹേളിക്കുക എന്ന രീതി ശരിയല്ല,, യാചിക്കുകയും വേണ്ട,, മാന്യമായി ആവശ്യപ്പെടാം,, അത്രയും,, അത്രയും മാത്രം!!

Sanku • 13-01-2026 19:22

ഇജ്ജതി എഴുത്തിന് കാശ് കൊടുക്കണം....

ഇന്നത്തെ ദിവസം ധന്യമാക്കിയതിന് പ്രത്യേക നന്ദി😍😍😍

Ramu • 12-01-2026 23:07

Athirukalkappuram ezhuthunnille? kerp your word if you are....

Cuck Hubby • 13-01-2026 03:53

Ramu,,, നിങ്ങൾ എന്റെ കഥയിൽ ആദ്യത്തെ കമന്റ് ഇടുന്നതിനു മുൻപേ എനിക്ക് നിങ്ങളെ അറിയാം,, പേർസണൽ ചാറ്റിൽ കബനി നിങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു,, നല്ല മതിപ്പാണ് പുള്ളിക്ക് നിങ്ങളെ കുറിച്ച്,, നിങ്ങൾ ഇപ്പോൾ പല തവണയായി എന്നെ അവഹേളിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നു,, അതും മറ്റു പലരുടെയും കമന്റ് ബോക്സിൽ,, എന്തിന് ഒരു മരണത്തിനു അനുശോചനം അറിയിക്കാൻ പോയ സന്ദർഭത്തിൽ വരെ,, എന്നിട്ടും ഞാൻ പ്രതികരിക്കാതിരുന്നത് അത് കബനിക്ക് കൊടുക്കുന്ന റെസ്‌പെക്ട് ആണ്,, അല്ലാതെ എന്റെ കഴിവ് കേടായി കാണരുത്!!

അതിരുകൾക്കപ്പുറം ഞാൻ തീർച്ചയായും തുടരും,, പക്ഷെ അത് ഒരിക്കലും നിങ്ങൾക്ക് വേണ്ടിയല്ല,, ആ കഥയ്ക്ക് മാന്യമായി പെരുമാറാൻ അറിയാവുന്ന ഒരുപാടു വായനക്കാരുണ്ട്,, അവർക്കു വേണ്ടി 👍

DEVILS KING 👑😈 • 12-01-2026 16:18

ഡിയർ cuck hubby,
ഭാഗം 50/50 ആണു. അടുത്ത ഭാഗം വേഗം തരും എന്ന് കരുതുന്നു. ഈ കഥ കഴിഞ്ഞു തനി നാടൻ hus and wife feel good/positive cuckold കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.

Cuck Hubby • 13-01-2026 04:18

Hi King,, ഒരുപാട് delay ആയതു കൊണ്ട് എഴുതിയെടുത്തോളം ഇട്ടതാണ്,, അതാണ് ഈ 50/50 അടുത്ത ഭാഗം തൊട്ട് കഥ കാര്യമാകും 👍 ഈ weekendil part 5 തരാൻ ശ്രമിക്കാം 🙏

പിന്നെ നാടൻ കുക്കോൾഡ്,,, ഭാര്യ ഇഷ്ട്ടം എന്ന ഒരു കഥ ഉണ്ടായിരുന്നു KGF എന്ന ഒരാൾ എഴുതിയത്,, ഇവിടെ നിയമ തടസ്സങ്ങളില്ലെങ്കിൽ അതൊന്നു പുനരാവരിഷ്കരിക്കണം എന്ന ആഗ്രഹമുണ്ട്,, ആ കഥ ഒന്നു വായിച്ചു നോക്കിയിട്ട് പറയൂ

DEVILS KING 👑😈 • 13-01-2026 13:45

വായിച്ചിട്ട് പറയാം.

Ardha • 11-01-2026 19:06

❤️❤️

പാൽ ആർട്ട് • 11-01-2026 09:08

നല്ല നിലവാരമുള്ള എഴുത്ത്. എന്തൊക്കെ ആയാലും അവൾക്ക് അവനോട് ഉള്ളിൽ ഒരു സ്നേഹമുണ്ടെന്ന് തോന്നി....
അവൻ്റെ വിലകളയാതിരിക്കുവാൻ ആശിക്കുകയാണ്.....

Cuck Hubby • 13-01-2026 04:19

thanks bro 🙏😊

സ്നേഹിതൻ • 11-01-2026 08:33

ചങ്ങായി,'അതിരുകൾക്കപ്പുറം' എന്ന കഥ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. ഹൗ... എന്തൊരു ഫീൽ ആണ് ആ കഥയ്ക്ക്.

Ramu • 12-01-2026 23:05

iyalude nature athanu. idakkittittu pokum.oru katha finish cheyyanulla tallent iyakilla.

Cuck Hubby • 13-01-2026 04:21

സ്നേഹിതൻ,, നിങ്ങൾ പറഞ്ഞ കഥ തുടരും 👍

ജോൺ • 11-01-2026 01:23

ഉഫ്ഫ്ഫ് ത്രില്ലിങ് ആയിരുന്നു എല്ലാം കണ്മുന്നിൽ കാണുന്ന പോലെ ഫീലിംഗ്സ് ആയിരുന്നു അവൾ ഇനിയും കളിക്കട്ടെ ഇലയ്കും മുള്ളിനും കേടില്ലാതെ ഡോക്റ്റരുമായി
കെട്ടിയോനും കൊടുക്കട്ടെ കളി
എന്നാലും ആ രോമ കാൽ വാക്സ് ചെയ്യാണ്ടായിരുന്നു അതോർത്തപ്പോൾ തന്നെ മൂന്ന് വട്ടം ചീറ്റി 😍
അടുത്ത പാർട്ട് പെട്ടെന്ന് ആവട്ടെ
ഡോക്ടർ കളിയും ഒന്നു വിവരിച്ചു എഴുതു

Cuck Hubby • 13-01-2026 04:22

ജോൺ ❤️❤️ രോമമുള്ള കാലുകൾക്ക് ഇത്ര demand ഉണ്ടായിരിന്നോ?,, അറിഞ്ഞില്ല,, ആരും പറഞ്ഞില്ല 😁

Basil • 10-01-2026 17:14

നിങ്ങൾക്ക് ഇത് വെറും കഥ ഈ കഥകൾ വായിച്ച് എത്രയോ കുടുംബങ്ങൾ തകരുന്നു ഒരു താൽപര്യത്തിന് ഇറങ്ങിത്തിരിക്കും പിന്നെ കര കയറാതെ പിടയും കുടുംബജീവിതം താറുമാറാകും എനിക്കൊരു ആഗ്രഹം പറയാനുണ്ട് ആ ഡോക്ടറിനെ നായകൻ ഇടിച്ചു പൂട്ടണം ഇടിച്ചു കൂട്ടണം അത് കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു ഇനി അവൾ തെറ്റ് ചെയ്യുകയാണെങ്കിൽ അവളെ ഇനി നായകന് വേണ്ട

Cuck Hubby • 10-01-2026 20:39

🤐🤐🤐 No comment's

DEVILS KING 👑😈 • 12-01-2026 16:07

bro പറഞ്ഞതും ശരിയാക്കാം , അല്ല ശരിയാണ്. എന്ന് കരുതി ഇവിടെ പറയുന്നത് ഒക്കയും റിയൽ ലൈഫിൽ ആരേലും പ്രവർത്ഥികമാക്കുമോ. അങ്ങനെ ചെയ്യുന്നുണ്ടേൽ അവൻ ബുദ്ധി ശുന്ന്യൻ തന്നെ.

എല്ലാർക്കും പലതരം fantasy ഉണ്ട്. അവ എല്ലാം real life ൽ കൊണ്ടുവരാൻ പറ്റത്തില്ല എന്ന് അറിഞ്ഞിട്ടും  കൊണ്ടുവരാൻ ശ്രമിക്കുന്നത് ഈ സൈറ്റിലെ കഥാകരൻമാരുടെ തെറ്റ് അല്ല, real life ൽ കൊണ്ടുവരാൻ ശ്രമിച്ച ആ വെക്തിയുടെ മാത്രം തെറ്റാണ്.

cuckold വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അവർക്ക് പാര ആകരുത്. തങ്ങൾക്ക് താൽപര്യം ഇല്ലേൽ വയിക്കണ്ട. അത്രേ ഒള്ളു.

Vishnu • 10-01-2026 16:45

❤️👌
നിങ്ങൾ പറഞ്ഞത് പോലെ ഒട്ടും പൂർണത ഇല്ല... യീ പാർട്ട്‌

അടുത്ത പാർട്ടിൽ എങ്കിലും ഇത് ആവർത്തിക്കാതിരിക്കട്ടെ എന്ന്
പ്രാർത്ഥിക്കാം

Cuck Hubby • 10-01-2026 20:38

ഞാനും പ്രാർത്ഥിക്കാം 😁

ഈ ഭാഗത്തിൽ കാര്യമായിട്ട് ഒന്നുമില്ലെങ്കിലും കഥയുടെ പൂർണ്ണതയ്ക്ക് ഈ ഭാഗം അനിവാര്യമാണ് 🙏😊

Rex • 10-01-2026 13:38

Bro, where is athirukukal appuram next parts?

Teza Mariyam • 10-01-2026 12:52

എന്നാലും അന്ന് ഡോക്ടറും തമ്മിൽ എന്താണ് സംഭവിച്ചതെന്നു പറഞ്ഞില്ലല്ലോ. സെക്സ് ആണെന്ന് അറിയാം അത് വായിക്കുന്നവർക്കും അറിയണ്ടേ. ഇത് മുഴുവൻ അയാളുടെ മനോ വിചാരങ്ങൾ മാത്രമാണല്ലോ ഈ പാർട്ടിൽ. 🙄 conclusion അടുത്ത പാർട്ടിൽ കാണുമോ??

Cuck Hubby • 10-01-2026 20:33

Teza ❤️❤️❤️ സുഖമല്ലേ,,, കഥയുടെ പേര് 'മൗനങ്ങൾ വാചാലമാകുമ്പോൾ' എന്നാണ്, അപ്പോൾ മനോവിചാരങ്ങളിലൂടെ കടന്നുപോകുന്നതിനെ പറ്റി പരാതി പറഞ്ഞിട്ട് കാര്യമില്ല,,, ഈ കഥയുടെ എഴുത്ത് രീതി ഡാർക്ക്‌ മോഡ് ആണ് അത് എല്ലാവർക്കും ആസ്വദിക്കാൻ പറ്റണമെന്നില്ല,,, പിന്നെ അസ്സലായി കളികൾ എഴുതുന്ന എഴുത്തുകാരും കഥകളും ഈ സൈറ്റിൽ ഒരുപാടുണ്ട്,, നിങ്ങൾ അത് മാത്രം വായിച്ചോളൂ,, no issues 🙏😊

Night King • 10-01-2026 12:10

kali onnum illenkilum... the tension between them is really great.. eneem kurachoode undayirunel ennt thonni but still i love your stories...you really capture emotions of a husband...who love to do things but then the pressure, tension, inf complex etc. kicks.. in

Cuck Hubby • 10-01-2026 20:36

ഈ കഥ എഴുതി തുടങ്ങുമ്പോൾ തന്നെ അറിയാവുന്ന കാര്യമാണ്, വളരെ കുറച്ച് പേർക്ക് മാത്രമേ ഈ കഥയുമായി കണക്റ്റ് ചെയ്യാൻ സാധിക്കുള്ളൂ,, അതിൽ ഒരാളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം 🙏😊

Night King • 10-01-2026 11:57

ho kaathirikkuvaarunu.... kathayude feedback udane tharum...

Cuck Hubby • 09-01-2026 05:14

Part 4 submitted 👍

Riya • 07-01-2026 16:59

waiting

Cuck Hubby • 07-01-2026 21:27

almost there,, part 4 submit ചെയ്താൽ ഇവിടെ കമന്റ് ഇടാം,, maybe tonight 👍

Turbo Jose • 05-01-2026 18:35

ഹായ് ബ്രദർ അതിരുകൾപ്പുറം എന്തായി.... ഒരുപാട് നാളായി കാത്തിരിക്കുന്നു...😞😞

Cuck Hubby • 07-01-2026 22:24

Hi bro ❤️❤️❤️ തെറ്റ് എന്റെ ഭാഗത്താണ്,,, തീർത്തും സമ്മതിക്കുന്നു 🙏🙏 ഈ കഥ പൂർത്തിയായാൽ അതിരുകൾക്കപ്പുറം തുടരുമെന്ന് ഞാൻ പലവുരു പലരോടായി പറഞ്ഞു,, വീണ്ടും അതേ ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരുന്നാൽ ഞാൻ എന്ത് മറുപടിയാണ് തരേണ്ടത്?

Turbo Jose • 08-01-2026 10:55

അത്രമേൽ കാത്തിരിക്കുന്ന കഥ ആയോണ്ട് ചോദിച്ചത് ആണു....

DEVILS KING 👑😈 • 02-01-2026 18:59

bro അടുത്ത cuckold കഥയുമായി വരൂ. തനി നാടൻ ശയിച്ചുകൊണ്ട് ഇരിക്കുന്ന ഇല്ലത്തെ ഭാര്യയുടെ  cuckold + cheating story എഴുതാമോ?

Cuck Hubby • 02-01-2026 20:13

ന്റെ Kingസെ,, ഇപ്പൊ സൈറ്റിൽ എവിടെ തിരിഞ്ഞാലും നിങ്ങടെ ഈ റിക്വസ്റ്റ് മാത്രേ കാണാനുള്ളൂ,, ന്റെ മനസ്സിലിപ്പോ ഈ കഥയും ഒപ്പം ചിത്ര & അതിരുകൾക്കപ്പുറം എഴുതി തീർക്കണം,, ശേഷം വീണ്ടും ഒരു കഥ? സാധ്യത വളരെ കുറവാണു,, അതുകൊണ്ട് എന്നോട് ഇനി ഒരു റിക്വസ്റ്റും പറയണ്ട 🙏🙏

DEVILS KING 👑😈 • 02-01-2026 22:56

oke.

ennelum എഴുത്തുന്നുണ്ടേൽ ഇത് ഒന്നു പരിഗണിക്കാം

Cuck Hubby • 02-01-2026 14:27

Sorry! Year-end ആയതു കൊണ്ടു നല്ല ജോലിതിരക്കിൽ ആയിരുന്നു,, ഇപ്പോഴാ ഒന്നു ഫ്രീ ആയതു,, അടുത്ത ഭാഗം ഉടനെ ഇടാം,,

Shyam • 02-01-2026 15:35

ബ്രോ അതിരുകൾക്കപ്പുറം എന്തേലും അപ്ഡേറ്റ് ഉണ്ടോ???

Cuck Hubby • 02-01-2026 15:54

Hi shyam ❤️❤️ ഈ കഥ ഏറിപ്പോയാൽ 2 part കൂടെ ഉണ്ടാകും,, അത് കഴിഞ്ഞാൽ full focus അതിരികൾക്കപ്പുറം 👍 പിന്നെ അതിനടിയിൽ ഈ ഒരു കഥ എന്തിന് എഴുതി എന്ന് ചോദിച്ചാൽ,, എനിക്കൊരു ബ്രേക്ക്‌ വേണമായിരുന്നു,, ഒരു സഫർ പുതുക്കൽ 😁

Heisenberg • 02-01-2026 03:05

ഒരു കഥ വായിച്ച കമന്റ്‌ ഇടുന്നത് ഇത് ആദ്യം ആഹ്നം അത്രക് അടിപൊളി

രേണുക • 01-01-2026 11:03

Any update???

DEVILS KING 👑😈 • 01-01-2026 08:22

ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു 💦💦

രേണുക • 27-12-2025 19:00

Next part ennu verum bro???

Cuck Hubby • 28-12-2025 13:59

Hi രേണുക ❤️❤️❤️ Year-end ആയതു കൊണ്ടു അല്പം ജോലിതിരക്കിൽ ആണ്,, next part max 1 weekil തരാം,, 🙏🙏

Sham • 29-12-2025 21:32

vekm aykuuu kata waiting
last pages vere level feel
oru paade year ayi stories vayikn todgite
1 ayite ane comment cheyunee
atrem kata waiting ane❤️🔥