← Back to മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Comments

മൗനങ്ങൾ വാചാലമാകുമ്പോൾ · approved reader discussion

Cuck Hubby • 15-12-2025 15:33

@admin.. ഞാൻ word docsഇൽ എഴുതുന്നത് നല്ല ഒതുക്കത്തിലാണ്,, പക്ഷെ ഇവിടെ പബ്ലിഷ് ചെയ്തു വരുമ്പോൾ അതു ചിന്നിച്ചിതറിയ പോലെയാണ് വരുന്നത്,, Alignment issues ആണോ? ഒന്ന് പരിശോധിക്കാമോ,, വായന സുഖത്തെ ബാധിക്കുന്ന വിഷയമാണ് 🙏😊

Arunkumar • 15-12-2025 21:58

Bro ഇപ്പം ഒന്നും ഭാര്യയോട് അവിഹിതം പറ്റി ചോദിക്കല്ല slowly detective കളിച്ചാൽ nice അരിക്കും

Cuck Hubby • 16-12-2025 18:04

കമന്റിനു നന്ദി ബ്രോ 🙏😊

Teza Mariyam • 15-12-2025 13:47

ഒളി ക്യാമറ വെക്കേണ്ടി വരുമല്ലോ 😊 അവരുടെ ബെഡ്‌റൂമിൽ. പൊളി ആയിട്ടുണ്ട് 👌

Cuck Hubby • 15-12-2025 15:35

ക്യാമറ നല്ലൊരു ആശയമാണ് ഒപ്പം ക്ളീഷെയുമാണ്...

സുഖമല്ലേ Teza 😊

Mad madi • 15-12-2025 12:55

Chitra chechiye patti onnum chodikunnilla

Cuck Hubby • 15-12-2025 15:34

ചോദിക്കണ്ട,, അതു വരും 👍😊

sarathji • 15-12-2025 11:23

Kidu

Jithin • 14-12-2025 23:41

എനിക്ക് വാക്കുകൾ കിട്ടുന്നില്ല നിങ്ങളെ അഭിനന്ദനങ്ങൾ അറിയുപ്പിക്കാൻ..
എന്ത് പറഞ്ഞാലും അത് എനിക്ക് മുന്പേ ഞാൻ പറഞ്ഞതിനേക്കാൾ കൂടുതലായി ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും..

താങ്കളുടെ എഴുത് ശയിലി തന്നെ ആണ് ഈ കഥയെ.. സോറി.. താങ്കളുടെ എല്ലാ കഥകളയും വ്യത്യസ്തവും മനോഹരവും ആക്കുന്നത്..

വെറും സെക്സ് അല്ലങ്കിൽ ഒരു ഫാന്റസി മാത്രം അല്ല നിങ്ങളുടെ കഥകൾ.. അതിനുമപ്പുറം പലതും ഉണ്ട്.. അത് ആണ് നിങ്ങളുടെ കഥകളുടെ ജീവൻ..

ഞാൻ മറ്റാർക്കും ഇങ്ങനെ അഭിപ്രായം രേഖപെടുത്താറില്ല.. അതും മലയാളത്തിൽ ഇത്ര വിവരിച്ചു പക്ഷെ താങ്കളുടെ പല കഥകൾക്കും ഞാൻ രേഖപെടുത്തിയിട്ടുണ്ട്.. അത് ചെയ്യാത്ത പോയ തെണ്ടിത്തരം ആയി പോവും..

U r a Great writer..

സമയം കണ്ട് എത്തി ഒരു നോവൽ എഴുതി ബുക്ക്‌ ആയി പ്രസിതികരിക്കുക..

ഇങ്ങനത്തെ സ്റ്റോറി അല്ല.. ഒരു ലവ് സ്റ്റോറി അല്ലെങ്കി വ്യക്തികൾ തമ്മിലുള്ള ആത്മബദ്ധതെ പറ്റിയുള്ള വല്ലോവും.. ഞാൻ പറഞ്ഞുതരേണ്ടകാര്യമില്ല...

U r a gifted writer..

നിങ്ങൾ അങ്ങനെ എഴുതാൻ തുടങ്ങിയ നിങ്ങളുടെ മനസിലാക്കു അത് താനേ വരും..

Cuck Hubby • 15-12-2025 09:57

Jithin❤️❤️❤️ സുഖമല്ലേ 😊

പ്രതീക്ഷിച്ച പലരിൽ നിന്നുമൊന്നും കമന്റുകൾ ലഭിച്ചില്ല… പക്ഷേ നിങ്ങടെ ഈ കമന്റ് വായിച്ചപ്പോൾ എന്റെ മുഴുവൻ ക്ഷീണവും മാറി. എന്തിന് കുറേ? ‘ഒറ്റ വിളക്ക് ആയിരം ഇരുട്ട് മാറ്റും’ എന്നല്ലേ.”

Cuck Hubby • 15-12-2025 10:04

Jithin ❤️❤️❤️ മറുപടി ഇട്ടിട്ടുണ്ട് പക്ഷെ login ചെയ്യാൻ മറന്ന് പോയിരുന്നു 🙂 നല്ല വാക്കുകൾക്കു ഒത്തിരി നന്ദി 🙏🙏 ഒരുപാട് സന്തോഷം 😊

DEVILS KING 👑😈 • 14-12-2025 17:44

Bro അടുത്ത ഭാഗം വേഗം തന്നെ തരണേ.. പറ്റുമെങ്കിൽ ഒരു ക്രിസ്മസ് ഗിഫ്റ്റ്റായി .

Cuck Hubby • 15-12-2025 10:02

Part 2 ഇന്ന് വരും 👍

ആരതി • 14-12-2025 03:04

പതിയെ തുടങ്ങി പിന്നെ ഒരു 30 പേജിസ് തൊട്ട് അങ്ങോട്ട്‌ 🔥🔥 ആയിരുന്നു

നോട്ടങ്ങളിലും, സ്പർശനങ്ങളിലും, എന്തിനു കണ്ണ് ചിമ്മുന്നതിൽ പോലും അർഥങ്ങൾ 🥹

""നിങ്ങൾക്കറിയില്ലേ,,,,??”” അവളുടെ ആ ഇടറിയ ശബ്ദം ഇടിമുഴക്കം പോലെ എന്റെ മനസ്സിൽ പ്രതിധ്വനിച്ചു,,,
അത് ഒരു ചോദ്യത്തിനപ്പുറം ഒരു ഏറ്റുപറച്ചിൽ പോലെയാണ് എന്റെ കാതുകൾ സ്വീകരിച്ചത്!!❤️❤️❤️

ഞാൻ തൊടുന്നതിനു മുന്നേ അവൾ നനഞ്ഞിരുന്നു 🔥🔥

ചെറിയ ചെറിയ വാക്കുകളിലെ വലിയ വലിയ അർഥങ്ങൾ 🔥🔥🔥

കരച്ചിലിനെ മഴയോട് ഉപമിക്കുന്ന ഭാഗം 🔥🔥 അവൾക്കു കരഞ്ഞു തീർക്കാൻ ഞാൻ വഴി മാറി നിന്നു

എന്റെ പൊന്നേ ❤️❤️❤️

പല അവസരങ്ങളിലും ഞാൻ കേവലം ഒരു കമ്പിക്കഥയാണ് വായിക്കുന്നത് എന്ന കാര്യം ഞാൻ മറന്നു പോയിരുന്നു,, സത്യം ഞാൻ വേറേതോ ലോകത്തേക്ക് പോയി

Love you so much ❤️❤️❤️

Cuck Hubby • 15-12-2025 10:03

ആരതി ❤️❤️❤️ നീ വല്ലാതെ ഓവർ ആകുന്നുണ്ട്ട്ടോ 😁 Thank you 🙏😊

ആനീ • 13-12-2025 20:40

സൂപ്പർ സ്റ്റോറി cucky❤️ ഈ പാർട്ടിൽ ഡോക്ടർ സാരി പൊക്കി നോക്കുന്ന സിനിൽ അതിരുകൾക്കപ്പുറം   എന്ന സ്റ്റോറി നെയിം  സൂചിപ്പിച്ചത് വളരെ  മനോഹരമായിരുന്നു.. ബാക്കി ഭാഗം ഒരു തടസ്സവും ഇല്ലാതെ പുറത്തിയാക്കാൻ സാധിക്കട്ടെ..

സ്നേഹം മാത്രം

Cuck Hubby • 14-12-2025 02:32

ആനി കൊച്ചമ്മോ,, സുഖവാണോ 😁

stark • 13-12-2025 09:02

Excellent writing...👌❤️

Cuck Hubby • 14-12-2025 02:31

Thanks bro ❤️❤️

Chtra • 13-12-2025 07:32

Cuckold vittoru kaliyillale😄

Cuck Hubby • 14-12-2025 02:27

Cuck Hubby = Cuckold Husband

രാമനും, കബനിക്കും പ്രിയം - നിഷിദ്ധം
ആനിക്ക് - Cheating
എനിക്കോ?? 😛

Chtra • 14-12-2025 09:12

Enik ishtam avihitham

DEVILS KING 👑😈 • 14-12-2025 17:42

Enikum cuckold, hot wife, cheating wife  അതിനു അപ്പുറം ഒരു കാറ്റഗറിയൂം ഇല്ല.

Mr mallu • 13-12-2025 07:14

Njan ente bharyak ith ayach koduthittund...

Cuck Hubby • 14-12-2025 02:31

ബെസ്റ്റ് 👍👍 പണികിട്ടിയാൽ ഞാനോ ഈ സൈറ്റോ ഉത്തരവാദി ആയിരിക്കില്ല 🙂

Mr mallu • 14-12-2025 04:11

Avalk ishtappettu ketta

DEVILS KING 👑😈 • 14-12-2025 17:38

അപ്പോ നിങൾ ഹോട്ട് കപ്പിൾസ് അന്നോ

സുധ • 13-12-2025 03:07

Dear cuck hubby,

താങ്കളുടെ കഴിവ് ഇടക്കിടെ ടെസ്റ്റ്‌ ചെയ്ത് നോക്കേണ്ട കാര്യമില്ല. അതവിടെത്തന്നെയുണ്ടാവും. അതിന് വേണ്ടി പൊടി തട്ടിയെടുക്കേണ്ട ആവശ്യവുമില്ല. അത്തരമൊരു ശ്രമമാണെങ്കിൽക്കൂടി ഈ കഥയിലും താങ്കളുടെ സിഗ്നേച്ചർ പതിഞ്ഞിട്ടുണ്ട്. ഇഷ്ടമായി ഒരുപാട്. വരും ഭാഗത്തിനായി കാത്തിരിക്കുന്നു.

അവസാനം പബ്ലിഷ് ചെയ്ത ഭാഗത്തെ കമെന്റിലെ ക്ഷമാപണം ഞാൻ സ്വീകരിക്കില്ല. എങ്ങനെയെങ്കിലും എഴുതി തീർക്കാമെന്ന താങ്കളുടെയൊരു excuse മാത്രമായാണ് ഞാനതിനെ കാണുന്നത്. താങ്കളെ ഇഷ്ടപ്പെടുന്ന, താങ്കളുടെ എഴുത്തിൽ വിശ്വസിക്കുന്ന വായനക്കാരിൽ ഒരാളെന്ന നിലയിൽ അടുത്ത ഭാഗത്തോടെ ‘അതിരുകൾക്കപ്പുറം’ അവസാനിച്ചാൽ താങ്കൾ താങ്കളോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കുമത്. സംഭോഗം മാത്രം ലക്ഷ്യം വെക്കുന്ന വായനക്കാർക്ക് വേണ്ടത് ആവശ്യാനുസരണം നൽകുന്ന നിരവധി കഥകളും കഥാകാരും ഇവിടെയുണ്ട്. അവരിലൊരാളായി താങ്കൾ മാറുന്നതിനോടൊരു വിയോജിപ്പുണ്ട്. എന്തൊക്കെയായാലും താങ്കളുടെ കഥ, താങ്കളുടെ തീരുമാനം. വായനക്കാരിയെന്ന നിലയിൽ അത് മാനിക്കുന്നു. സ്നേഹം മാത്രം 🥰

Cuck Hubby • 13-12-2025 14:22

Dear സുധ ❤️❤️❤️
സുഖമാണെന്ന് വിശ്വസിക്കുന്നു 😊

ഈ കഥ അങ്ങനെ ഒന്ന് പൊടിതട്ടാൻ എഴുതിയതല്ല,, ഇവിടെ ഉള്ളോർക്ക് കുറച്ചു ഫാസ്റ്റ് പേസ് കഥകളോടാണ് ഇഷ്ട്ടം എന്ന തോന്നലിൽ എഴുതിയെന്ന് മാത്രം!

‘അതിരുകൾക്കപ്പുറം’ എന്നെ സംബന്ധിച്ച് 'വശ്യം' എന്ന കഥയ്ക്ക് ശേഷം ഞാൻ ഏറെ ഇഷ്ടത്തോടെ എഴുതിയ കഥയാണ്... അച്ചുവിന്റെ കഥാപാത്രത്തെ ആവശ്യത്തിലധികം റിസേർവ്ഡ് ആയി അവതരിപ്പിച്ചതും, അതിനൊപ്പം മുഴുവൻ കഥയ്ക്കും പരമാവധി റിയലിസ്റ്റിക് ഫീൽ നൽകാൻ ശ്രമിച്ചതുമാണ് എനിക്ക് പറ്റിയ അബദ്ധം. ഈ രണ്ടും ബ്രേക്ക് ചെയ്യുക എന്നതാണ് ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയും! നോക്കാം 👍

Cuck Hubby • 13-12-2025 00:55

ചിത്ര & അതിരുകൾക്കപ്പുറം climax തീർച്ചയായും വരും,, അതിൽ ഒരെണ്ണം ഈ മാസം തീരുന്നതിനു മുന്നേ തരാൻ ശ്രമിക്കാം,,, ഒരുപാട് തവണ പറഞ്ഞു പറ്റിച്ചതാണ് അതുകൊണ്ടു എന്നെ വിശ്വസിക്കണം എന്നു പറയാനുള്ള അർഹത എനിക്കില്ല,, but രണ്ടിന്റെയും തീർപ്പുണ്ടാകും 👍

Puzhu • 14-12-2025 00:51

ആ ചിത്രയെ ഇങ്ങോട്ട് കെട്ടഴിച്ചു വിട് 😁

Cuck Hubby • 14-12-2025 02:39

ഇതു author പുഴു ആണോ? എങ്കിൽ വലിയ നമസ്കാരം 🙏😊 അല്ലേലും നമസ്കാരം 😁

ചിത്രയുടെ അഴിഞ്ഞാട്ടം ഉണ്ടാവും,, ഉടനെ 👍

Puzhu • 15-12-2025 22:18

അയ്യോ ബ്രോ ഞാൻ author അല്ല. താങ്കളുടെയും മറ്റു ചിലരുടെ കഥകളുടെയും വലിയൊരു ആരാധകനാണ്. replay തന്നതിന് നന്ദി.🙏🏻🥰

Hari • 13-12-2025 00:06

Sambavam polichu kidilan story excellent feel great work outstanding marvelous fantastic realistic mood
But next part eni varumo ennu polum aryilla vannalum maasangal edukumo ennum aake ulla sadness athanu so late aaki madupikkille continuation pokum thamasichal

Cuck Hubby • 13-12-2025 15:04

താമസിക്കില്ല,, thank you 👍😊

Munshi🌺 • 12-12-2025 23:36

Good story bro next part update writing 👍👍👍👍

Cuck Hubby • 13-12-2025 15:03

Tnx ❤️

Story • 12-12-2025 23:19

കഥ ഒക്കെ നിങ്ങളുടെത് അടിപൊളി തന്നെ 💯💯💯.
എഴുത്ത് 💯💯🔥🔥 ഒരു ലോകത്തിലേക്ക് കൊണ്ടുപോകും.
എനിക്ക് മനസ്സിലാകാത്തത് എന്താണെന്നു വെച്ചാൽ എന്തിനാ ഇങ്ങനെ കുറെ എണ്ണം എഴുതി pending വെക്കുന്നത്?

Cuck Hubby • 13-12-2025 15:02

Story ❤️❤️❤️ thanks 😊 pending ഉള്ളതെല്ലാം തീർക്കാം 👍

ജയ് • 12-12-2025 22:14

എഴുതിയ കഥ പൂർത്തിയാക്കൂ ബ്രോ 🙏🏻പ്ലീസ്🙏🏻🙏🏻

Cuck Hubby • 13-12-2025 15:01

ജയ് ❤️❤️❤️ ചെയ്യും ബ്രോ 👍