Comments
Helo.... iee story thernuvoo.. athoo eniyum udoo.... ithu last partvanegil vallatha oru ending ayee..
Hi bro,, ഈ ഭാഗം Climax ആയിരുന്നു 🙏😊
Continue pls ♥️
പുതിയ നാടൻ cuckold കഥക്കായി കാത്തിരിക്കുന്നു.
pending ഉള്ളതൊക്കെ തീർക്കട്ടെ ബ്രോ,, എന്നിട്ട് നോക്കാം 👍😊
എന്നാ അങനെ ആവട്ടെ
great writing filing good. next loving cuckold (pawer full husband)
chithra chechikk vendi wait cheyta nammal viddikalaakumo?
Madi,, ഒരുപാട് കാലത്തെ കാത്തിരിപ്പ്,, താങ്കളുടെ വികാരം ഞാൻ മനസിലാക്കുന്നു,, ഇവിടെ പൂർത്തിയാകാതെ കിടക്കുന്ന ഒരുപാട് കഥകളുണ്ട്,, കുറേ കാലം കഴിഞ്ഞു ഇപ്പോൾ എന്റെ മനസ്സിൽ ആ കഥയില്ല എന്ന് പറയാം,, ഇല്ലെങ്കിൽ മറുപടി തരാതിരിക്കാം,, ഇതെല്ലാം എനിക്കുള്ള ചോയ്സിസ് ആണ് പക്ഷെ അതൊന്നും ഞാൻ സ്വീകരിക്കുന്നില്ല,, ഇനി കൂടുതൽ വൈകില്ല ഉറപ്പ് 👍
thank you for your honest reply
തുടരൂ🙏 ചിത്രയെയും പ്രതീക്ഷിക്കുന്നു 😊
Ente story pole und
please continue.dont Stop hubby Wait
Dr ക്ക് അവളെ മടുത്ത് പോകട്ടെ
👍
ഒരു കക്ക് സ്റ്റോറിക്ക് ഇത് കറക്റ്റ് ക്ലൈമാക്സ് തന്നെയാണ്. നിങ്ങൾ ഇതുവരെ ഈ പ്ലോട്ട് മനോഹരമായി തന്നെ വരച്ചിട്ടു. ഓരോ വരികളും വാക്കുകളും കൃത്യമായി തന്നെ ഇമോഷണൽ ഹൂക് പ്ലസ് ചെയ്തു കൊണ്ടാണ് പോയതും.
പക്ഷെ ഇടയിൽ, അതിനു സൂക്ഷമമായി കയറിക്കൂടിയ ഒരു അവിഹിതം, ചീറ്റിംഗ് ആർക്ക് അല്പം വികസിച്ചു. പ്രതേകിച്ചും ഈ പാർട്ടിൽ, അതിന്റെ അവസാനത്തിൽ അത്യാവശ്യം നന്നായിത്തന്നെ പ്രകടമായി. അതങ്ങനെ തന്നെ നിന്നോട്ടെ എന്നന്നെങ്കിൽ, നിങ്ങളുടെ തീരുമാനത്തിനോട് ഞാനും യോജിക്കുന്നു. പക്ഷെ പൂർത്തിയാകാത്ത അവിഹിതം, ചീറ്റിംഗ് ആർക്ക് ഒന്ന് ബാലൻസ് ചെയ്തിരുന്നെങ്കിൽ എന്ന് മോഹമുണ്ട്. വെറും മോഹം.
tnx bro ❤️❤️
bro...ee kadha theernno...eth climax aayirunno
എല്ലാം വായനക്കാരുടെ തീരുമാനം പോലെ 🙏😊
ഏതായാലും ഈ കഥ തീർന്ന സ്ഥിതിക്ക് മറ്റൊരു Cuckold കഥയുമായി ഉടൻ വരുമെന്ന് വിശ്വസിക്കുന്നു.
കമന്റുകളിൽ ആവശ്യപ്പെട്ടത് പോലെ ഈ ഭാഗം കഥയുടെ climax ആയി കണക്കാക്കുന്നു 👍
അതിരുകൾ climax and ചിത്രം full completed story ഈ മാസം തന്നെ തരാൻ ശ്രമിക്കാം 🙏
like & comment തന്ന എല്ലാവർക്കും നന്ദി 🙏😊❤️❤️
👍 അപ്പോ അടുത്ത cuckold കഥ ലോഡിംഗ്...
ഹൊ...എന്തൊരു എഴുത്താണിഷ്ടാ... ഹൃദയം നുറുങ്ങുന്നു..
എനിയ്ക്ക് ഇത് വലിയൊരു eye opening ആണ്..എൻ്റെ പ്രിയതമയ്ക്ക് എന്നെ ജീവനാണ്..ഇനി അവളെ maximum പരിഗണിക്കണം.
Congrats Hubby
🙏😊
പ്രിയപെട്ട Cuck Hubby
അഭിപ്രായം എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് ഒരു പിടിയും ഇല്ല .... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു .... 85pages .... ഓരോ page വായിച്ചു തീരുമ്പോൾ ശരിക്കും ആകാംഷയും നായകൻ അനുഭവിച്ച അതെ ഭയവും അനുഭവപ്പെടുന്ന പോലെ ....ശരിക്കും ഒരു അവാർഡ് കിട്ടേണ്ട എഴുത്താണ് ഇവിടെ എഴുതി വെച്ചേക്കുന്നത് .....
ആദ്യം വായിച്ചു കഴിഞ്ഞപ്പോൾ സത്യത്തിൽ സുഖത്തെക്കാൾ കൂടുതൽ ടെൻഷൻ ആയിരുന്നു ... വീണ്ടും ഒരു ആവർത്തി കൂടി വായിച്ചു തീർന്നപ്പോൾ ആണ് രതിസുഖം അനുഭവിച്ചത് .....
സത്യത്തിൽ എനിക്കു തോന്നിയ 1,2 കാര്യം പറയാൻ ആഗ്രഹിക്കുന്നു.
1) കുക്കോൽഡ് ഫാന്റസി ട്രൈ ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുന്നവർക് ഇത് ഒരു ഗുണപാഠം ആയി എടുകാം ... കാരണം ഫാന്റസിക് അപ്പുറം .... ഭാര്യയെ ഇതുപോലെ നഷ്ടമാകാൻ ചാൻസ് വളരെ കൂടുതൽ ആണ് ...
2)80% പെണ്ണുങ്ങൾക്കും ഫാന്റസിക് അപ്പുറം ഇമോഷണൽ കണക്ഷൻ ആണ് .... ഉണ്ടാകുക അത് തന്നെ ആണ് ഈ കഥയിൽ നമ്മുക്ക് മനസിലാക്കി തരുന്നതും .... 2 തവണ ഡോക്ടർ ആയി വീണ്ടും ബന്ധം സ്ഥാപിക്കാൻ ഇവിടെ നായികാ ആണ് മുൻകൈ എടുക്കുന്നത് ....
3) പലരും കഥകൾ വായിച്ചു കുക്കോൽഡ് ഫാന്റസി റിയൽ ആയി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ട് .... ഇതിൽ നായകൻ അനുഭവിച്ച അതെ പിരിമുറുക്കം അനുഭവിക്കേണ്ടി വരും
ആൻഡ് ഫൈനലി .... ഈ കഥയ്ക്ക് ഇനി ഒരു തുടർ ഭാഗം വേണോ എന്ന ചോദ്യം ..... സത്യത്തിൽ ഈ കഥയുടെ ടൈറ്റിൽ "മൗനങ്ങൾ വാചാലമാകുമ്പോൾ" ശരിക്കും അത് സംഭവിച്ചു കഴിഞ്ഞു ....
നായികയുടെ മൗനം അവസാനിച്ചു .... അവൾക്കു ഡോക്ടറിനോട് ഉള്ള താല്പര്യവും ശാരീരിക സംതൃപ്തിയും എത്രമാത്രം ഉണ്ടെന്ന് മനസിലാക്കി കഴിഞ്ഞു .... അത്കൊണ്ട് തന്നെ ഇനി ഒരു കാഴ്ചക്കാരന്റെ റോൾ മാത്രം ആണ് ഉള്ളത് .... പിന്നെ ആളുടെ ഉള്ളിലെ കുക്കോൽഡ് ഫാന്റസി അസൂദിക്കുന്ന കൂടുതൽ ഒരുപക്ഷെ മാനസിക പിരിമുറുക്കം ആകും അനുഭവിക്കുക .... (as per the this character )
നായികയുടെ സ്വഭാവം അനുസരിച്ചു .... ഇപ്പോൾ സമ്മതം കൂടി കിട്ടിയ ധൈര്യത്തിൽ നായകൻ ഓഫീസിൽ ഉള്ള സമയം വീണ്ടും ഡോക്ടറിന് വീട്ടിലേക് വരാൻ ആഗ്രഹം ഉണ്ടെന്നും എന്താ ചെയേണ്ടത് എന്ന് ചോദിച്ചു വീണ്ടും നായകനെ സമ്മർദത്തിൽ ആകും .... നായകന് അത് അനുവദിച്ചു കൊടുക്കേണ്ടിയും വരും .... "ഡോക്ടർ വന്നു പിന്നെ കാണാം " എന്ന ഒരു മെസ്സേജിന് അപ്പുറം 1,2 മണിക്കൂർ തീർത്തും ഒരു പ്രതികരണവും ഇല്ലാതെ നായകൻ ഉരുക്കി ചാകേണ്ടി വരും വീണ്ടും കൂട്ടത്തിൽ വായനക്കാരും ....
ഈ മാനസിക പിരിമുറുക്കം താങ്ങാൻ പറ്റുന്നില്ല .... ,എന്തായാലും എല്ലാം എഴുത്തുകാരന് വിട്ടു തന്നിരിക്കുന്നു .... വീണ്ടും നായകനെ കൊല്ലാതെ കൊല്ലണോ എന്ന തീരുമാനിക്കുക ...
really enjoyed this part
രേണു ❤️❤️❤️ കനിവുള്ള വാക്കുകൾക്ക് ഒത്തിരി നന്ദി,, ഒരുപാട് സന്തോഷം 🙏😊
Same avastha aanu enikkum
തുടർ ന്ന് എഴുത്തു അയാൾ ഒരു പെണ്ണിനെ ആവീട്ടിൽ ഇട്ടു കളിക്കുന്ന വരെ എത്തിക്കൂ അയാളുടെ മനസ് വേദനിച്ചതിന്റ പകുതി എങ്കിലും കൊടുക്കാതെ നിർത്തല്ലേ 👍❤️❤️👍
വെറും ഒരു കഥയല്ലേ ബ്രോ,, ഇത്രയും കാര്യമാക്കണ്ട
പൊന്നോ ഇഫ്ഫ്ഫ് കെട്ടിയോന്റെ മുന്നിൽ വെച്ച് അടിക്കുന്ന സീൻ എഴുതാമായിരുന്നു
എങ്കിലും സൂപ്പർ കമ്പി തന്നെ 😍😍മൂന്ന് വട്ടം പാല് തുപ്പി 😍😍തുടരുക 😍😍😍
ഒരു ഗ്ലാസ്സ് പാലും രണ്ടു മുട്ടയും പറയട്ടെ 🙂
ഇത്രയുംശക്തമായ കുക്കോൾഡ് ട്രെയിറ്റ് ഉള്ളയാൾ എന്തിനാണ് ഇതിലേക്കെത്താൻ ഇത്രയേറെ ആത്മസംഘർഷങ്ങളിലൂടെ കടന്നു പോയത്. ഭർത്താവിനേക്കാൾ എത്രയോ അധികം കക്കോൾഡ് മനസ്സുള്ളവളാണ് ഭാര്യ. ഏതായാലും ഭർത്താവിൻ്റെ സ്വഭാവം മനസ്സിലാക്കിയിട്ട് അയാൾക്ക് ആസ്വദിക്കാൻ വേണ്ടിയായിരുന്നില്ല ഈ കൂടികാഴ്ച, ‘നീ വെറും തറ’ എന്ന് അയാളെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം. ജാരന് ഉണ്ടായിരുന്ന ഔചിത്യ ബോധം പോലും ഭാര്യയ്ക്ക് ഉണ്ടായിരുന്നില്ല. ഇനി ഒരു പിമ്പിൻ്റെ ജോലിയല്ലേ ഉള്ളൂ ഭർത്താവിന്.
ഇതെല്ലാം ഇങ്ങനെ നില്ക്കുമ്പൊഴും ശില്പഭദ്രമായൊരു രചനയായിരുന്നു ഇത്. ഒരു പക്ഷെ അയാളുടെ കക്കോഡ്രി യാത്രയ്ക്ക് ഇത്രയും ഒരുക്കം വേണമായിരുന്നിരിക്കും. കുക്കൂ..നിനക്ക് യാന്ത്രികമായി ഒന്നും ‘പടയ്ക്കാൻ’ കഴിയില്ല, എഴുത്തിൻ്റെ വേദനയെന്ന വിലയിടാൻ കഴിയാത്ത പ്രതിഫലം നിനക്ക് അത്രമേൽ പ്രിയം നിർബന്ധം.
ഹൃദയം അടിച്ചു പോകാതെ നോക്കണേ. സ്നേഹം..
Anathi ❤️❤️❤️ കഥകൾ എഴുതുമ്പോൾ പിന്നെ അതിനെ ചൊല്ലി tuition എടുക്കരുത് എന്ന് എന്നെ ഉരുപദേശിച്ചത് Anathi,, എന്റെ എഴുത്തിൽ മനോസഞ്ചാരങ്ങൾ കൂടുന്നു action കൂട്ടിയാൽ കുറിക്ക് കൊള്ളും എന്ന് പറഞ്ഞതും Anathi, എന്നിട്ടും ഇങ്ങനെ ഒരു ചോദ്യം? സംശയം?
അയാൾക്ക് cuk fantacy ഉണ്ടെന്നുള്ളത് സത്യം,, പക്ഷെ ആഗ്രഹം യാഥാർഥ്യം ആകുമ്പോൾ താൻ ഏറെ സ്നേഹിക്കുന്ന ഭാര്യയെ നഷ്ട്ടപ്പെട്ടുപോകുമോ എന്ന അടങ്ങാത്ത ഭയം,, രണ്ടു വികാരങ്ങൾക്കിടയിലുള്ള കലഹം,,
അതിൽനിന്നും ഒരു തീർപ്പിലേക്കു വരാനുള്ള ദൈർഗ്യം,, തീർത്തും സ്വാഭാവികം!!
സ്നേഹത്തോടെ ❤️❤️
Superb പറയാൻ വാക്കുകൾ ഇല്ല.
Lag ഒന്ന് കുറക്കണം.
Complete Cuckhold അല്ല എന്നതാണ് ഇതിന്റെ ഫീൽ.
ഇനിയും category ഉണ്ടല്ലോ Submissive wife, Bdsm, Hard sex, Gangbang അങ്ങനെ...
ഇതൊക്കെ ഉൾപ്പെടുത്തി ഒരു complete package ആയി next part തരു.
tnx for your comment bro 🙏😊❤️
കഥ വളരെ നന്നായിരുന്നു. പക്ഷേ അധ്യമായിയാണ് ഒരു കുക്ക് കഥ വായിച്ചിട്ട് നല്ല ഒരു ഫീലിന് ഒപ്പം ഒരു dark mood കൂടി മനസിൽ ഉണ്ടാകുന്നത്.
അത് ഈ കഥയുടെ പ്രേതേകഥ ആണ്. ഇവിടം കൊണ്ട് വേണമെങ്കിൽ സ്റ്റോപ്പ് ചെയ്യാം. അല്ലെ അടുത്ത ഒരു ഭാഗത്തോട് കൂടി. കാരണം ഇപ്പൊ തന്നെ ഏതാണ്ട് എല്ലാ ഭാഗവും കവർ ചെയ്തിരിക്കുന്നു.
സോ പുതിയൊരു Cuckold കഥ വൈകാതെ വരും എന്ന് വിശ്വസിക്കുന്നു.
kings ❤️❤️❤️
തുടർന്നാലും ഇല്ലേലും എന്നേ മറന്നു പോകരുതേ....ആ കഥയെ പറ്റി ഇങ്ങനെ കമന്റ് ഇടുന്നത് അരോചകം ആണെന്ന് അറിയാം.. എന്തു ചെയ്യാനാ നിങ്ങടെ പേരു കാണുമ്പോൾ അതിനെ പറ്റി ചോദിക്കാൻ തോന്നും...😞
എന്നോട് എന്തും പറയാം ബ്രോ 👍👍 no issues,, നിങ്ങളുടെ കഥ ഉടനെ വരും 🙏😊
ellam nashtappettavane pole avan irunnappol athinte vedhana manasilakkan avalkk pattiyilllallo. ath pole Thirichu ezhuth.... avalkk jeevanaya husband veroralodoppam ithe pole aduppathil avunnath kanumbol manas neeran thudangunnna pole 😄😄
cool bro 😊
bro...engane venam kadha ezhuthan manasinte Ella thalathillum touch cheith.....pokunna part....kollam bro...kidu....NXT part tharathe erikkalle...kurachu late aayallum....NXT part varum ennu thanne expect cheyyunnu
ഒറ്റയിരിപ്പിന് വായിച്ചു... എൻ്റെ ലൈഫുമായി ബന്ധപ്പെട്ടതുകൊണ്ടാക്കാം വല്ലാതെ ടച്ചിങ്ങ് ആയി തോന്നുന്നു
🙏😊
തുടരണോ വേണ്ടയോ എന്ന് ചോദിച്ചാൽ വേണ്ട എന്നാണ് എന്റെ മറുപടി. കാരണം ഹൃദയം തകർന്നവന്റെ വേദനയിലൂടെ മുമ്പോട്ടു പോകുവാൻ പറ്റില്ലല്ലോ. വെറും ഒരു കളിപ്പാവ ആയ അയാൾക്ക് ഒന്നും എതിർക്കാൻ ഉള്ള ശക്തി പോലും ഇല്ല. അങ്ങ് വേറെ ഒരു അടിപൊളി കഥയും ആയി വരൂ.
tnk you 🙏😊
chitra evide cukoose
വരും 👍
ethra varsham aayi kaathirikunnu kalyana veetil thanne epoyum oru date parayamo
1st half ഇന്നലെ sumit ചെയ്തു,, 2nd half ഒരാഴ്ചയ്ക്കുള്ളിൽ
chitrayude first half submit cheythu enno. enittu evide entha varathe. Sathyam aano
thank you cuckose Thank You
sathyam aano Thank You cuckoose pakshe evide kanunnilello
നിങൾ വീണ്ടും വന്നു.... ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു....
വല്ലാത്ത oru എഴുത്ത് തന്നെ.... 🫡🫡
തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ...
ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു....
സ്നേഹത്തോടെ ശങ്കു
😍😍😍
ശങ്കു ❤️❤️❤️
❤️👌
👍❤️
this is a perfect end I believe. but eager to know where the story goes afterwards
സങ്കല്പങ്ങൾക്ക് അതിരുകൾ ഇല്ലല്ലോ ബ്രോ 🙏😊
innu verumo bro....next part??
ബ്രോ ഇന്ന് എങ്കിലും വരുമെന്ന് പ്രതീക്ഷിക്കാമോ?
അടുത്ത പാർട്ട് എന്നേക്ക് ഉണ്ടാകും....
താങ്കൾ ഈ കഥ രണ്ട് ഭാഗം കൊണ്ട് തീർക്കുക അല്ലെ.. ആ രണ്ടു ഭാഗവും പേജ് കൂട്ടി എഴുതണം എന്ന് ഓർമ്മിപ്പിക്കുന്നു. (സാധിക്കും എങ്കിൽ)
അത് തീരുമ്പോൾ കുറച്ച് സമയം എടുത്തിട്ട് ആണേലും പുതിയ ഒരു Cuckold കഥയുമായി വരണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു.👍💥
ക്ഷമിക്കണം,,, ഇന്നെങ്കിലും എഴുതി തീർത്തു ഇടാൻ ആവുന്നതും ശ്രമിച്ചു,, പക്ഷെ പറ്റിയില്ല 🙂 ഒരു ദിവസം കൂടെ 🙏😊
ആയിക്കോട്ടെ അതിൽ ഒരു കുഴപ്പവും ഇല്ല.
ബട്ട് പുതിയ കഥ അതും cuckold.
അതിൽ compramise ഇല്ല. 😁
എന്താണ് ബ്രോ അടുത്ത ഭാഗം ഇന്നോ നാളെയോ വരുമോ
ബ്രോ സന്ദർഭം അനുസരിച്ചുള്ള ഇമേജ് ഇടുന്നത് കൂടുതൽ ആസ്വാദ്യം ആക്കാൻ സഹായിക്കുന്നുണ്ട് please continue at this style 👍🏻👍🏻
Sure bro 👍😊
അടുത്ത പാർട്ട് എപ്പോൾ കിട്ടും...
ഇന്ന് രാത്രിയോടെ submit ചെയ്യാൻ പറ്റുമോ എന്ന് ശ്രമിക്കാം,, ഉറപ്പില്ല,, എന്തായാലും രാത്രിയോടെ ഒരു update തരാം,, കഴിഞ്ഞ കുറച്ചു ദിവസങ്ങൾ നല്ല ജോലിതിരക്കിൽ ആയിരുന്നു 🙏🙏😊
അടുത്ത പാർട്ട് ഇപ്പോൾ കിട്ടും..
ഞാൻ ഈ കഥക്ക് വേണ്ടിയാണ് വൈറ്റ് ചെയ്യുന്നത്, താങ്കൾ നിഷിദ്ധം എഴുതുന്ന സ്ഥിതിക്ക് അത് ഇഷ്ടപ്പെടുന്ന ആൾക്കാരെ കുടി സംതൃപ്തി പെടുത്തെണ്ടത് ഉണ്ടല്ലോ. അത് മസലിലക്കുന്നു.
അതോണ്ട് തന്നെ അതികം വൈകാതെ ഇതിൻ്റെ അടുത്ത ഭാഗം തരും എന്ന് പ്രതീക്ഷിക്കുന്നു.
എഴുതുന്നുണ്ട് ബ്രോ,, മാസാവസാനം ആയതു കൊണ്ട് നല്ല ജോലിത്തിരക്കാണ്,, അല്പം ക്ഷീണിതനാണ്,, എന്നാലും കിട്ടുന്ന സമയങ്ങളിൽ പരമാവധി എഴുതുന്നുണ്ട് 🙏😊
എന്തായി എഴുതി തുടങ്ങിയോ... ഒരുപാട് പേർ കാത്തിരിക്കുന്നത് അതിരുകൾക്കപ്പുറത്തിനു വേണ്ടിയാണെങ്കിലും ഞാൻ കാത്തിരിക്കുന്നത് മൗനങ്ങൾക്ക് വേണ്ടിയാണ്
വിചാരണ തുടരുന്നു,, ഷബീന പുതിയ യുദ്ധ തന്ത്രങ്ങൾ മെനയുന്നൂ,,, പിന്നെ subject 'Toxic' ആയതുകൊണ്ട് ഒറ്റ സ്ട്രെച്ചിൽ ഒരുപാട് എഴുതിച്ചേർക്കാനും ബുദ്ധിമുട്ടാണ്,,, നോക്കട്ടെ 3-4 days മൗനങ്ങളെ വീണ്ടും വാചാലമാക്കാൻ ശ്രമിക്കാം 👍😊
Chitra series enthina remove akiyath?
അതിരികൾക്കപ്പുറം 7 Submitted 👍 Good night/ Good morning 😴😴😴
ഈ കഥക്ക് വേണ്ടി എന്നും വന്ന് നോക്കാറുണ്ടായിരുന്നു.... ഇപ്പോൾ ഈ കമന്റ് ഒരുപാട് സന്തോഷം തരുന്നു.... വരട്ടെ.. വായിച്ചതിനു ശേഷം കമന്റ് ചെയ്യുന്നതായിരിക്കും... Thankyou hubby❤️
ഈ കഥയ്ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങാം എന്ന് കരുതിയതാണ് പക്ഷെ നിങ്ങളുടെ നിരന്തരമായുള്ള follow-up 🙏🙏 പിന്നെ നിങ്ങളുടെ മനസ്സിൽ എങ്ങനെയാണ് കഥയുടെ തുടർച്ച ആഗ്രഹിക്കുന്നത് എന്നെനിക്കറിയില്ല,, ഞാൻ എഴുതുന്നത് എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങളാണ് അതു താങ്കളുടെ പ്രതീക്ഷയ്കോത്ത് ഉയരുമോ എന്നെനിക്കറിയില്ല,, എന്തായാലും കമന്റിൽ അറിയിക്കൂ 🙏❤️
Hubby....സാഹിത്യപരമായി കമന്റ് ഇടാൻ ഒന്നും എനിക്കു അറിയില്ല.... ഞാൻ ഒരുപാടു നാളായി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാൾ ആണു.. slow base ആയിട്ടുള്ള കഥകൾ ആണു കൂടുതൽ ഇഷ്ടം.. അതുകൊണ്ട് തന്നെ hubbyude കഥകൾ വളരെ ഇഷ്ടവും ആണു... എന്തു തന്നെ ആയാലും കഥകൾ ഇനിയും ഇനിയും ഇടുക... സപ്പോർട്ട് ഇനിയും ഉണ്ടാകും..❤️❤️
Thank you brooo❤️❤️❤️❤️❤️
big fan waiting for next part
പോരാ... കഥ.... ഒടുക്കത്തെ സാഹിത്യം... കമ്പി കഥ തന്നെയല്ലേ ഇത്... 😂😂😂😂😂 കമ്പി എഴുത് ബ്രോ.. സാഹിത്യം വേണ്ടാ.. 😂
'കേടൻ' പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല 🤣🤣🤣🤣🤣 ഇനി 🤣🤣🤣🤣🤣 അങ്ങോട്ട് 🤣🤣🤣🤣 മുഴുവൻ 🤣🤣🤣🤣🤣 കട്ട 🤣🤣🤣🤣🤣 സാഹിത്യം 🤣🤣🤣🤣🤣
still waiting for chithra
വരും ബ്രോ,, ഉടനെ 🙏😊
ജന്മാന്തരങ്ങളിലുടെ കടന്നുപോയ പോലെയുള്ള ഒരു ഫീൽ. നിങ്ങൾ ശരിക്കും ഒരു മനോരോഗ വിദഗ്ധനാണ്👌🙂
Jishnu ❤️❤️ സുഖമല്ലേടാ 😊
dear cuck hubby,
നിങ്ങൽ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എനിക്കും സ്ലോ ബിൽഡിൽ പോകുന്ന കഥയോട് ആണ് ഇഷ്ട്ടം. പ്രതേകിച്ചു ടീസിംഗ് ചെയ്യ്ത് മുന്നോട്ട് പോകുന്ന രീതി.
ശരിയാ പലർക്കും പെട്ടന്ന് കളി പറഞ്ഞു, 15 പേജിൽ തീരുന്ന കഥകളോട് ആണ് ഇഷ്ട്ടം. പക്ഷേ അവർക്ക് സ്ലോ ബിൽഡിൽ പോകുന്ന കഥകളുടെ തീവ്രത അറിയാത്തത് കൊണ്ട് മാത്രമാണ്.
👍
അതിരുകൾക്കപ്പുറം Part 7 എഴുതുന്നുണ്ട്,, (60% completed) Submit ചെയ്താൽ ഇവിടെ കമന്റ് ഇടാം 👍 'Turbo Jose' നിങ്ങൾക്കുള്ള മറുപടി ഇന്ന് രാത്രി തരാമെന്ന് പറഞ്ഞിരുന്നു അതാണ് ഇപ്പോൾ ഇങ്ങനെ ഒരു മെസ്സേജ് ഇടാനുള്ള മുഖ്യ കാരണം 🙏😊
വളരെ സന്തോഷം തരുന്ന വാക്കുകൾ.... hubby Thankyou brother❤️
അങ്ങനെ കാത്തിരിപ്പിനൊരു അവസാനം വരുന്നു.
ഇനി എത്രയും പെട്ടെന്ന് കിട്ടാനുള്ള കാത്തിരുപ്പിൽ..
Thank you bro ❤️❤️❤️
Thanks ഒന്നും പറയണ്ട bro,, കഥ ഇടയ്ക്ക് വച്ചു നിർത്തിയതിനും,, നിങ്ങളെയൊക്കെ ഇത്ര കാലം കാത്തിരിപ്പിച്ചതിനും ഞാൻ ക്ഷമ പറയുകയാണ് വേണ്ടത് 🙏🙏
max 2 days more 👍😊
പ്രണയം ഒരു കുരുക്കാണ്, അവിഹിതം ഒരു അഴിയാ കുരുക്കും. പ്രലോഭനങ്ങളിൽ ആണും പെണ്ണും വീണു പോകാം. പങ്കാളിയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ വീഴാനുള്ള സാധ്യത കൂടും.
അവിഹിതമാണെങ്കിൽ പങ്കാളിയും അറിഞ്ഞുകൊണ്ട് ആസ്വദിക്കാൻ ശ്രമിച്ചാൽ പിന്നെ അതിലെന്ത് അവിഹിതം, എന്ത് ത്രിൽ.
ഇവിടെ തടുക്കാൻ ശ്രമിച്ചിട്ടും നടക്കാൻ പാടില്ലാത്തത് നടന്നു. അതവളെ മറ്റൊരു ലോകം കാണിച്ചു. ഭർത്താവ് താൽപ്പര്യവില്ലാത്തവനും കഴിവില്ലാത്തവനും കൂടിയായപ്പോൾ അപ്പോളും അവളെ ആഗ്രഹിക്കുന്ന കാമുകനെ അവൾക്ക് തള്ളികളയാൻ കഴിയില്ലായിരുന്നു, ഭർത്താവിനെയും. എത്രകാലം ഒരുമിച്ച് ജീവിച്ചാലും ഈ കാമുകൻ്റെ ഏഴയലത്ത് വരില്ല ഭർത്താവ്. ചിലവിന് കൊടുക്കുന്ന മുതലാളി മാത്രമാണയാൾ. അവളെ ചേർത്തു നിർത്താൻ ഭർത്താവ് ഒരിക്കലും ശ്രമിച്ചിട്ടില്ല.
ഈ ബന്ധം അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അയാളത് ഉപേക്ഷിക്കട്ടെ. ഞാൻ അവൾകൊപ്പം.
‘വിശപ്പ്’ ഇല്ലായിരുന്നെങ്കിൽ ഈ ലോകം തന്നെ നിശ്ചലമായേനെ. അതുപോലെ ‘കാമം’ ഇല്ലായിരുന്നെങ്കിൽ ബന്ധങ്ങൾക്ക് തുടർച്ച ഉണ്ടാകില്ലായിരുന്നു,,മനുഷ്യരാശിയുടെ തന്നെ യാത്ര അവിടെ അവസാനിച്ചേനെ...
വിശപ്പിന്റെ കാഡിന്യം പോലെ തന്നെയാണ്
കാമത്തിന്റെ തീവ്രതയും ഉടയോൻ മനുഷ്യന്റെ ഉള്ളിൽ ഉദ്ദേശപൂർവ്വം ഉയർത്തിവച്ചത്...
പൊന്നു കൊണ്ടുള്ള മണിമാളികകൾ ദാമ്പത്യത്തിന്റെ ചൂടിന് പകരമാവില്ല...
സൗകര്യങ്ങൾ ബന്ധം സൃഷ്ടിക്കില്ല.
അവിടെ കളിക്ക് കളി തന്നെ വേണം.
വികാരത്തിന് വികാരം തന്നെ വേണം...
വളരെ Matured ആയിട്ടുള്ള നിങ്ങളുടെ അഭിപ്രായത്തിന് 🙏😊❤️
ബട്ട് അവിഹിത സന്തതി ഒരു കുടുംബത്തിൻ്റെ എല്ലാ സീമകളും ഇല്ലാതാക്കും. അത് ഏത് cuckold , hot wife , open mind marriage ആയാലും കൊള്ളാം. പിന്നെ അവിടെ ഉണ്ടവുണ്ടക, വെടിക്കട്ടു കഴിഞ്ഞ പറമ്പ് പോലെ ഇരിക്കും.
എൻ്റെ ബ്രോ... oru വിരഹകഥ വായിക്കുന്ന ഫീൽ ആയിരുന്നു... നെഞ്ചില് oru വല്ലാത്ത കനം പോലെ അവരുടെ കൂടെ അവരിൽ ഒരാളായി ഓരോ വാക്കിലും ഞാൻ അവിടെ എത്തി....
അവരുടെ കമ്പി കഥ കുക്ക് കെട്ടിയോൻ കേൾക്കാൻ ആണെങ്കിലും ഇത് വായിച്ചപ്പോൾ കളിയല്ല പറയാതെ പറയുന്ന ആ സന്ദർഭങ്ങൾ ആണ് എൻ്റെ ചിന്തയിൽ ഓടിയത്.
ആദ്യം കെട്ടിയോൻ അവളെ face ചെയ്യാതെ ഓടിയപ്പോൾ oru വല്ലാത്ത വിഷമം ആയിരുന്നു ശരിക്കും ഫീൽ ചെയ്യുന്നത് പോലെ (പണ്ട് പ്രേമിച്ചു നടന്നപ്പോൾ അവൾ എന്നെ ചതിച്ചിരുന്നു,അത് കൊണ്ടാവാം അറിഞ്ഞു കൊണ്ട് ചതിക്കപ്പെട്ട ഒരുത്തൻ്റെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞത്)
എല്ലാം കഴിഞ്ഞ് ഷബീന അന്നത്തെ കാര്യങ്ങള് പറയാൻ തുടങ്ങിയപ്പോൾ അവളുടെ വിഷമവും ശരിക്കും വാക്കുകളിലൂടെ അനുഭവിച്ചു....
വാക്കുകളിലെ ശക്തി അത് ഗംഭീരം...
കമ്പികൾ കുത്തിനിറക്കാതെ മനുഷ്യനെ ഇതുപോലെ പിടിച്ചിരുത്തി വായിപ്പിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു....
പിന്നെ കപ്പ് വിറക്കുന്ന ക്ലിങ് ക്ലിങ്.... ഒരു അധികപ്പട്ടായി തോന്നി....
ആ വീഡിയോ ഇഷ്ടപ്പെട്ടു
❤️❤️❤️❤️❤️❤️💕💕💕💕💕💕💕❤️❤️❤️❤️❤️
ഇപ്പോഴും പറയുന്നു...ഒരു നോവൽ എഴുതൂ.... വാക്കുകളിൽ ജീവനുണ്ട്
എല്ലാവർക്കും മറുപടി കൊടുത്തു,, പക്ഷെ നിങ്ങൾക്കുള്ള മറുപടി,, എന്ത് എഴുതണം? എങ്ങനെ തുടങ്ങണം? എന്ന ആശയക്കുയപ്പത്തിൽ പെട്ടുപോയി ഞാൻ,, കഥകൾ എഴുതുന്ന എനിക്ക് ഒരു കമന്റിനു മറുപടി കൊടുക്കാൻ പറ്റാതെ പോയ നിമിഷങ്ങൾ,,
ഒരു ചെറിയ കാര്യം പറയാം,, ഞാൻ ഇവിടെ എന്ത് എഴുതിയിട്ടാലും രണ്ടു പേരുടെ കമന്റുകൾക്കായി ഞാൻ അക്ഷമയോടെ കാത്തിരിക്കാറുണ്ട് സുധ & Raju Anathi,, ഈ അടുത്തിടെയായി Jithin എന്നൊരാൾ കൂടെ അവിടെ ഇടം പിടിച്ചു,, ദേ ഇപ്പോൾ നിങ്ങളും എന്റെ ഹൃദയത്തിൽ കയറിയിരിക്കുന്നു 🙏🙏😊
ഹെയ് ഹേയ്....
നന്ദി...വാക്കുകൾക്ക്... ഞാനും എഴുതാറുണ്ട്...പക്ഷെ ഇത്ര ഫീലിംഗ് ഇവിടെ പറ്റാറില്ല... പിന്നെ മുന്നേ പറഞ്ഞിടത്തും... രണ്ടിടത്തും ഉളള രചനകൾ വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കൂ സമയം പോലെ....
😍😍
ശ്രമിക്കാം bro,, സമയം അനുവദിക്കുന്ന പോലെ 🙏😊
Story full ippazhane vaayikunne.
Nannayttindu🥰
othiri isttapettu.🥰
'Sreeyude aami' ennna storykku sesham njan vaayichathil vechu Manassil 'Imotionl touch' thonnicha story ee story aanennu ullathil oru samshayavum illa, athupolathe ezhuthaanu.❤️🥰🥰
Ini storiye kurich parayuvanel
Ini shabeena avane chathikkukayaanel shabeenaykku athinulla thirichadi avan kodukkanam.
Iahttam maathram
Thank you dear 🙏😊
അടുത്ത പാർട്ട് എന്നത്തേക് ഉണ്ടാകും..
വരുന്ന sunday തരാൻ പരമാവധി ശ്രമിക്കാം 🙏😊
വളരെ നന്നായിരുന്നു👍🥰