Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 5 [Cuck Hubby]
പുറം തിരിഞ്ഞ ആ നിമിഷം,
എനിക്ക് തോന്നിയത് ഞാൻ അവളുടെ മുന്നിൽ അല്ല, എന്റെ തന്നെ പരാജയത്തിന്റെ മുന്നിലാണെന്നായിരുന്നു…
ആ മൗനം എന്നെ മുഴുവനായി
തിന്നുതീർക്കുകയായിരുന്നു…
“സോറി…”
എനിക്ക് പുറം തിരിഞ്ഞ് കിടക്കുന്ന
അവളുടെ ഇടുപ്പിൽ പതിയെ കൈത്തലം അമർത്തിക്കൊണ്ട്
ഞാൻ പറഞ്ഞു…
“ഓഹ്…” അവൾ അലസമായി പ്രതികരിച്ചു…
“എനിക്ക് ഒരു കുഴപ്പവുമില്ല…
നിങ്ങൾ ടെൻഷൻ അടിക്കേണ്ട…
ചിലപ്പോൾ മനസ്സിൽ എന്തൊക്കെയോ
ടെൻഷനുകൾ ഉള്ളതുകൊണ്ടാവാം…”
“ഹ്മ്മ്…” മറുപടിയായി ഞാനൊന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ…
വാക്കുകൾക്ക് എനിക്ക് ഇനി
ശക്തിയുണ്ടായിരുന്നില്ല…
അവൾ പറഞ്ഞ ആ വാക്കുകളിൽ
ഒരു ആശ്വാസമുണ്ടായിരുന്നു—
അത് നിഷേധിക്കാൻ കഴിയില്ല!
പക്ഷേ ആ ആശ്വാസം എന്റെ ഉള്ളിലെ
ഇരുട്ടിനെ മാറ്റാൻ മതിയാവുന്നതല്ലായിരുന്നു…
അവൾ ശാന്തമായി ഉറക്കത്തിലേക്ക് വഴുതി വീണു…
പക്ഷേ എനിക്ക് കണ്ണടയ്ക്കാൻ പോലും
സാധിച്ചില്ല….
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ
ശരീരം എന്നെ പൂർണമായി കൈവിടുന്ന ഒരു അവസ്ഥ ഞാൻ നേരിടുന്നത്…
അത് ഒരു സംഭവമാത്രമല്ലായിരുന്നു,,
എന്റെ ഉള്ളിൽ മറയാതെ കിടന്നിരുന്ന
ആൺതനത്തിന്റെ വിശ്വാസം
ചോരയൊഴുകിയ നിമിഷമായിരുന്നു…
ആ രാത്രിയിൽ എന്റെ ശരീരം മാത്രമല്ല,
എന്റെ ആത്മവിശ്വാസവും തളർന്നുതുടങ്ങി…
നിശ്ശബ്ദമായി,,, വേദനിപ്പിക്കുന്ന വേഗത്തിൽ, എന്നിൽ ഒരു അപകർഷതാബോധം വേരൂന്നുകയായിരുന്നു…
അടുത്ത ദിവസങ്ങളിൽ അവളുടെ കണ്ണുകളിൽ നേരിട്ട് നോക്കാൻ പോലും
എനിക്ക് ധൈര്യമുണ്ടായിരുന്നില്ല…
അവൾ മുറിയിൽ ഉണ്ടായിരുന്നിട്ടും
ഞാൻ അവിടെ ഇല്ലാത്ത ഒരാളായി മാറി…
നോട്ടങ്ങൾ നിലത്തിലേക്കോ, ഭിത്തികളിലേക്കോ ഒളിച്ചോടി…
അവൾ എന്തെങ്കിലും പറഞ്ഞാൽ
ഞാൻ മറുപടി കൊടുക്കും. പക്ഷേ
ആ വാക്കുകൾ എന്റെ ഉള്ളിൽ നിന്നല്ല— ഒരു പതിവിന്റെ ശബ്ദം മാത്രമായിരുന്നു…
അവളുടെ മുഖത്ത് ഞാൻ ഒന്നും കണ്ടില്ല… പരിഹാസമോ, വേദനയോ,
അനുതാപമോ ഒന്നും..
എന്നിട്ടും ഞാൻ സ്വയം ഒരു കുറ്റവാളിയെപ്പോലെ പെരുമാറി…
അവളുടെ സാധാരണമായ ചിരിയും,
നോട്ടവും, മുഖഭാവങ്ങളും— എല്ലാം തന്നെ കഴിഞ്ഞ രാത്രികളിൽ പരാജയപ്പെട്ട എന്റെ ആണത്തത്തോടുള്ള ഒരു നിശ്ശബ്ദ പുച്ഛമായി എനിക്ക് തോന്നിത്തുടങ്ങി…
അവൾ ഒന്നും ഉദ്ദേശിച്ചില്ലായിരിക്കാം…
അത് എന്റെ തോന്നലുകൾ മാത്രമായിരിക്കാം…
അപകർഷതാബോധം മനസ്സിൽ കെട്ടിപ്പൊക്കിയ കാട്ടിക്കൂട്ടലുകൾ മാത്രമാണെന്ന് എനിക്ക് തന്നെ
അറിയാമായിരുന്നു…
എന്നിട്ടും… എനിക്ക് അസ്വസ്ഥത കുറയുന്നില്ലായിരുന്നു…
മനസ്സ് ഒരു തകർന്ന കണ്ണാടിപോലെ
എന്നെ തിരിച്ച് നോക്കി… അതിൽ
എനിക്ക് കാണാനായത് എന്നെ ആയിരുന്നില്ല…
പകരം— തളത്തിൽ ദിനേശനെ ആയിരുന്നു!!
****************
കഴിഞ്ഞ രണ്ടു മാസങ്ങളായി ഓഫീസിൽ ഞാൻ ജോലിയിലല്ല—
ചിന്തകളുടെ ഒരു അടച്ചലോകത്തിലായിരുന്നു…
ഇതുവരെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നത് ഒരേയൊരു കാര്യമായിരുന്നു— ഷബീനയും
💬 Comments
View all comments