0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 5 [Cuck Hubby]

Author : Cuck Hubby Read All Parts 2239

സമയത്ത് ആരായിരിക്കും…?”

എന്ന ചിന്തയോടെ ഞാൻ മൊബൈലിലേക്കു തന്നെ നോക്കി നിന്നു…

മുഖത്ത് വലിയൊരു ഭാവവ്യത്യാസവുമില്ലാതെ ഷബീനയും!!

സ്ക്രീനിലെ വെളിച്ചം അണഞ്ഞതോടെ

അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി—

“നിങ്ങൾ കഥ തുടരൂ” എന്ന്

വാക്കുകളില്ലാതെ പറയുന്നതുപോലെ…

പക്ഷേ ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങും മുൻപേ മൊബൈൽ വീണ്ടും വിറച്ചു…

ഒരിക്കൽ മാത്രമല്ല… തുടർച്ചയായി…

സ്ക്രീൻ മിന്നിയും അണഞ്ഞും,,,

ഗർർ… ഗർർ… ഗർർ… എന്ന ശബ്ദം

മുറിയിലെ നിശ്ശബ്ദതയെ കീറി മുറിച്ചു..

അതെല്ലാം ഒരു ഫോൺ കോളിനേക്കാൾ നമ്മുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ ഒരു കടന്നുകയറ്റം പോലെ തോന്നി…

വിറകൊള്ളുന്ന മൊബൈലിലേക്ക് നോക്കി നിന്ന ഷബീനയുടെ മുഖത്ത്

ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത

ഒരു ഭാവം തെളിഞ്ഞിരുന്നു…

നിമിഷങ്ങളോളം നീണ്ട മിന്നലും വിറയലും ഒടുവിൽ ശാന്തമായി…

ഷബീന പതിയെ എന്റെ മുഖത്തേക്ക് നോക്കി… അവളുടെ മുഖത്ത് അതേ പതർച്ച…അതേ അശാന്തി…

“ഡോ… ഡോക്ടർ ആയിരുന്നോ…?”

ചോദിക്കുമ്പോൾ എന്റെ ശബ്ദം

എന്നെ തന്നെ വഞ്ചിക്കുന്ന പോലെ

വിറച്ചിരുന്നു…

എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നതല്ലാതെ ഷബീന മറുപടി പറഞ്ഞില്ല…

പക്ഷേ അവളുടെ കണ്ണുകളിൽ

എല്ലാം ഉണ്ടായിരുന്നു…

കുറ്റബോധം!!

എന്നോടുള്ള വാക്കുകളില്ലാത്ത മാപ്പ് പറച്ചിൽ…

ഒരു തരത്തിലുള്ള സഹതാപം…

അതെല്ലാം കടന്ന് എന്റെ ഹൃദയം കുത്തിപ്പൊളിച്ച ഒരു നിശ്ശബ്ദ സമ്മതം..

അവളുടെ കണ്ണുകളിൽ അത് മുഴുവനായി വ്യക്തമായിരുന്നു…

കുറച്ച് നിമിഷങ്ങൾ മൗനം തന്നെ നമ്മൾക്കിടയിൽ കെട്ടിക്കിടന്നു…

മുഖത്തോട് മുഖം നോക്കി ഇരുന്നതല്ലാതെ, ഒരു വാക്കും പുറത്ത് വന്നില്ല… പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു… പക്ഷേ പറയാൻ ശേഷിയില്ലാത്ത പോലെ…

എനിക്ക് വിശപ്പ് എന്ന തോന്നൽ തന്നെ അപ്രത്യക്ഷമായിരുന്നു…

ഞാൻ പതിയെ എഴുന്നേറ്റപ്പോൾ, എന്റെ ഓരോ ചലനവും സൂക്ഷ്മമായി പിന്തുടരുന്ന ഷബീനയുടെ നോട്ടവും എനിക്കൊപ്പം ഉയർന്നു…

അപ്പോൾ മൊബൈൽ വീണ്ടും വിറച്ചു… ആ വിറയൽ എന്റെ നെഞ്ചിനുള്ളിൽ ഒരു മുറിവ് വീണ്ടും തുറന്നതുപോലെ തോന്നി…

ഷബീന എന്നെയും പിന്നെ മൊബൈലിലേക്കും മാറിമാറി നോക്കി… മൂന്നു തവണ…

ഒരൊ നോക്കിലും സംശയവും പേടിയും ചേർന്നു…

ഒടുവിൽ അവൾ എന്റെ മുഖത്തേക്ക് നോട്ടം തറപ്പിച്ചപ്പോൾ, ഞാൻ നിശ്ശബ്ദമായി മൊബൈലിലേക്കു കണ്ണോടിച്ചു…

💬 Comments

View all comments