0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Author : Cuck Hubby Read All Parts 6048

“ഹോ… അതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നി…” ഞാൻ നിസ്സാരമായി മറുപടി പറഞ്ഞു…

ഒരു നിമിഷം ഞാൻ മൗനമായി നിന്നു… പിന്നെ ഞാൻ വീണ്ടും തുടർന്നു…

“നിബന്ധനയല്ല… എങ്കിലും ഒരു കാര്യം എനിക്ക് നിന്നോട് ആവശ്യപ്പെടാനുണ്ട്..”

ഞാൻ വാക്കുകൾ അറ്റത്ത് നിർത്തി. ഷബീന എന്റെ കണ്ണുകളിലേക്ക് നേരെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു ചോദ്യം നിറഞ്ഞിരുന്നു — എന്താണ് ആ ആവശ്യം? എന്ന് അവൾ മൗനത്തിൽ ചോദിക്കുന്നതുപോലെ…

ഞാൻ പതുക്കെ പറഞ്ഞു…

“ഇനിയും ഈ ബന്ധം തുടർന്നാൽ… നിങ്ങൾ തമ്മിൽ അയക്കുന്ന മെസ്സേജുകൾ മായിച്ചു കളയരുത്… ഫോൺ ലോക്ക് ചെയ്ത് ഒളിപ്പിക്കരുത്… അങ്ങനെയൊന്നും വേണ്ട. ആദ്യത്തിൽ തന്നെ നിങ്ങളുടെ ബന്ധത്തെ എതിർക്കാൻ എനിക്ക് തോന്നിയ പ്രധാന കാരണങ്ങളിൽ ഒന്ന് എന്റെ മുന്നിൽ ഉണ്ടായിരുന്ന ആ മറയായിരുന്നു,, ഞാൻ എല്ലാം സമ്മതിച്ചിട്ടും പിന്നെ എന്തിനാണ് എന്നിൽ നിന്ന് ഒളിപ്പിക്കൽ…?”

ഞാൻ അത് പറഞ്ഞപ്പോൾ ഷബീനയുടെ മുഖം പെട്ടെന്ന് അല്പം മങ്ങിപ്പോയി... അവളുടെ കണ്ണുകളിൽ ഒരു നിശ്ശബ്ദമായ അസ്വസ്ഥത പടർന്നുവന്നു…

ഞാൻ അവളോട് മൃദുവായി ചോദിച്ചു…

“എന്തേ… എന്തെങ്കിലും പ്രശ്നമുണ്ടോ…?”

ഷബീന എന്റെ കണ്ണുകളിലേക്കു നേരെ നോക്കിയില്ല… അവൾ പതുക്കെ തലകുനിച്ചു... പിന്നെ, ശബ്ദം തണുത്തതുപോലെ, മന്ദഗതിയിൽ പറഞ്ഞു…

“അത്… ഞങ്ങൾക്ക് പ്രൈവസി വേണമായിരുന്നു…”

“എന്റെ മുന്നിലോ…?” ഞാൻ അൽപം ആവേശത്തോടെ ചോദിച്ചു.

“ഞാൻ നിന്റെ ഭർത്താവല്ലേ…?”

എന്റെ ശബ്ദത്തിൽ അറിയാതെ ഒരു വേദന ചേർന്നിരുന്നു…

ഷബീന ഒരു ദീർഘനിശ്വാസം വിട്ടു... മുറിയിൽ വീണ്ടും മൗനം നിറഞ്ഞു... കുറച്ച് സമയം കഴിഞ്ഞു അവൾ ശാന്തമായി പറഞ്ഞു…

“നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ… ഞാനും നിങ്ങളും തമ്മിലുള്ള ചാറ്റുകൾ എല്ലാം മറ്റൊരാൾ വായിക്കും എന്ന് അറിയുന്നിടത്തോളം… നിങ്ങൾക്ക് ഉള്ളു തുറന്നു ചാറ്റ് ചെയ്യാൻ സാധിക്കുമോ…?”

അത് വെറും ഒരു ചോദ്യം ആയിരുന്നില്ല. എന്റെ ആവശ്യത്തിന് അവൾ നൽകിയ ശാന്തമായ ഒരു നിരാകരണമായിരുന്നു അത്. അവളുടെ വാക്കുകൾക്കൊപ്പം, നമ്മളിടയിൽ കാണാനാവാത്ത ഒരു ‘അതിര്’ വീണ്ടും ഉയർന്നുനിന്നതുപോലെ തോന്നി!!

ഷബീന എന്റെ മുഖത്തേക്ക് നോക്കാതെ തന്നെ തലകുനിച്ച് തുടർന്നു…

“ചാറ്റിന്റെ കാര്യത്തിൽ ഞങ്ങൾക്ക് പ്രൈവസി വേണം…

💬 Comments

View all comments