← Back to മൗനരാഗം 1 [sahyan]

Comments

മൗനരാഗം 1 [sahyan] · approved reader discussion

Usthad • 09-09-2020 12:31

Machane adutha part pettann ayakkktto....
Pine pages kurach kuttikkko

?Marakkar's Fan Girl Gaya3? • 07-09-2020 21:19

Nalla thudakam?
Waiting to read more

Pachalam basi • 07-09-2020 16:17

Next part pettannu undakum ennu prethikshikkunnu

S.R. • 07-09-2020 10:15

Adipoli❤
Adutha part pettanu poratte!!!

Ny • 07-09-2020 09:17

മച്ചാനെ തുടക്കം പൊളിച്ചു. ഇഷ്ടപ്പെട്ടു. പേജ് കൂട്ടിഎഴുതിയാൽ നന്നായിരിക്കും. Triumph bonneville, maserati, audi, benz ഉഫ് മനസ്സ് നിറഞ്ഞു ????.അമ്മാവൻ പൊളി  മുറപ്പെണ്ണിനെന്താണൊരു പുച്ഛം, മെരുക്കിയെടുക്കേണ്ടി വരും ചെക്കന്. ഏതായാലും സൂപ്പർബ്?????. ബുദ്ധിമുട്ടില്ലെങ്കിൽ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം.

ഖൽബിന്റെ പോരാളി ? • 06-09-2020 23:38

ആഹാ... നല്ല തുടക്കം...

തുടരുക... കാത്തിരിക്കുന്നു ?

Siju • 06-09-2020 22:22

Ente ponnu chettaaaaaaaa
Adipoli story. Next part vegam idane please

തൃശ്ശൂർക്കാരൻ? • 06-09-2020 21:01

❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു സഹോ ?????

DD • 06-09-2020 20:45

Powli bro

Dezzoza • 06-09-2020 19:49

Super???

Athul • 06-09-2020 19:46

മച്ചാനെ പൊളിച്ചു. നല്ല തുടക്കം പിന്നെ പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തന്നേക്കണം. മുറപ്പെണ്ണിന് ഒരെല്ലു കൂടുതലാണല്ലോ, സാരമില്ല മ്മളെ ചെക്കൻ മെരുക്കിടുത്തോളും.
കിടിലൻ കഥ.

sahyan • 06-09-2020 19:51

അവളെ നമ്മുക്ക് മെരുക്കിയെടുക്കണം ടൈം ഉണ്ടല്ലോ അടുത്ത പാർട്ട് വേഗം ഇടുന്നുണ്ട് ഒരുപാട് നന്ദി ബ്രോ

Dezzoza • 06-09-2020 19:45

Tagine avide chinnagal kodukkuka
Agane akumba pettan love story aan enn pettan thirich ariyan pattum

sahyan • 06-09-2020 19:31

ഒരുപാട് നന്ദി കുട്ടേട്ടാ... അടുത്ത ഭാഗം ഉടൻ വരും

മുത്തുട്ടി, ? • 06-09-2020 21:30

അടിപൊളി ??????

നീൽ • 06-09-2020 18:53

Nannayitund.. aksharathettukal varunnathkoodi onnozhivakkane..
Adutha bhagathinayi kathirikunnu!!

sahyan • 06-09-2020 19:48

ഞാൻ അടുത്ത പാർട്ടിൽ  ശരിയാകാം ബ്രോ ഒരുപാട് നന്ദി

Hafis • 06-09-2020 16:10

Mwthee pwli..
Next part adhikam vazhukipikaruth..plzz

sahyan • 06-09-2020 19:47

ഒരുപാട് നന്ദി ബ്രോ വൈകിപ്പിക്കില്ല വേഗം തരാം

നന്ദൂ • 06-09-2020 16:03

Machane powlichu

Nalla kadha page theernadhu arinjilla bakki pettannu tharanam

sahyan • 06-09-2020 19:46

ഒരുപാട് നന്ദി നന്ദു

?? • 06-09-2020 15:41

???

sahyan • 06-09-2020 19:45

thank  you

അഭി (Abhi) • 06-09-2020 15:31

Super bro ????❤️

?????????

sahyan • 06-09-2020 19:44

വായിച്ചതിൽ സന്തോഷം ബ്രോ thank you

Sam.? • 06-09-2020 15:27

പൊന്നു മച്ചാനെ ഈ കഥ വല്യ gap ഇല്ലാതെ തരാൻ ആണെങ്കിൽ ok.. ആലാൻഡ് ഇടയിൽ വെച്ച നിറത്താനോ 2 മാസം കൂടുമ്പോ ഒരു part തരാന ആണ് പരുപാടിയെങ്കിൽ ഇപ്പോഴേ പറയണം....
എത്രയും വെഗം അടുത്ത part കിട്ടുമെന്നു പ്രതീക്ഷിക്കുന്നു...കട്ട waiting

sahyan • 06-09-2020 19:43

സാം ബ്രോ അടുത്ത ആഴ്ചക്കുള്ളിൽ next part ഇടാം.. ഒരുപാട് സ്നേഹം

Berlin • 06-09-2020 15:26

Machane super story❤️?
Starting thanne pwoli?
Endhayalum thudaranm
Nxt partin kathirikkunnnu?
Snehathoode........... ❤️

sahyan • 06-09-2020 19:42

ഒരുപാടു നന്ദി ബ്രോ അടുത്ത പാർട്ട് കൂടുതൽ വൈകിപ്പിക്കില്ല

Porus (Njan SK) • 06-09-2020 15:24

machaanee..kidukii..vayichu page theernnathu arinjillaa..adutha vattam page kootty ezuthumennu pretheeshikkunnu

sahyan • 06-09-2020 19:40

ഒരുപാടു നന്ദി ബ്രോ  അടുത്ത part കൂടുതൽ പേജ് ഉണ്ടാകും

Monkey • 06-09-2020 15:22

Mass vere level

sahyan • 06-09-2020 19:38

thank you bro for your support സ്നേഹം

Kabuki • 06-09-2020 15:21

Mass next part ennu?? waiting

കിച്ചു • 06-09-2020 15:11

ആദ്യ ഭാഗം തന്നെ നന്നായിട്ടുണ്ട് ? ?

sahyan • 06-09-2020 19:37

ഒരുപാട് സ്നേഹം ബ്രോ

PAPPAN • 06-09-2020 14:55

മുത്തേ കിടുക്കി അടുത്ത പാർട്ട് വേഗം അയക്കണേ

sahyan • 06-09-2020 19:37

പപ്പൻ ബ്രോ വേഗം തന്നെ അയക്കും

Haridas • 06-09-2020 14:20

Dear Brother, വളരെ നന്നായിട്ടുണ്ട്. അമ്മാവന് മരുമകനെ നല്ല സ്നേഹമാണല്ലോ. പക്ഷെ മുറപ്പെണ്ണ് ഉടക്ക് കേസാണല്ലോ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

sahyan • 06-09-2020 19:36

മുറപ്പെണ്ണിനെ നമ്മുക്ക് മെരുക്കിയെടുക്കണം

ed_ger • 06-09-2020 13:51

Ha ha നല്ല കിടിലം തുടക്കം അനക്കിഷ്ട്ടായി എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
സ്നേഹം ❤️?

sahyan • 06-09-2020 19:35

thank you ബ്രോ ഒത്തിരി സ്നേഹം

നല്ലവനായ ഉണ്ണി • 06-09-2020 13:49

തുടക്കം കൊള്ളാം.next part വേഗം തരണേ.

sahyan • 06-09-2020 19:34

വേഗം തന്നെ എഴുതി അയക്കുന്നുണ്ട് ഉണ്ണി

കുട്ടേട്ടൻസ് ?? • 06-09-2020 13:44

തനിക്കു നാണം ഇല്ലേ..?  ഇത്രയും നല്ല കിടു സ്റ്റോറി എഴുതി തുടങ്ങിയിട്ട് ഈ കുറഞ്ഞ പേജുകളിൽ നിർത്താൻ....  ശെരിക്കും കിടുക്കി....  നല്ല തുടക്കം....  ഉടനെ തന്നെ ബാക്കി പ്രതീക്ഷിക്കുന്നു....

sahyan • 06-09-2020 19:31

ഒരുപാട് നന്ദി കുട്ടേട്ടാ... അടുത്ത ഭാഗം ഉടൻ വരും