0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 792

മൗനരാഗം 2

Maunaraagam Part 2 | Author : Sahyan | Previous Part

"ആ ആടി.. ഇന്നി നീ അത് പറഞ്ഞ് നടക്ക്.. സ്നേഹം പോലും….. കാണുമ്പോഴൊക്കെ എന്റെ മുതുകത്തു കയറി തബല വായിക്കുന്ന അവളോട്‌ എനിക്ക് സ്നേഹം ലെ..??? നിനക്കൊന്നും വേറെ പണിയില്ലെടി…. നിനക്കൊക്കെ അറിയോ സ്നേഹത്തോടെ ഒരു വാക്ക് എന്നോട് അവൾ സംസാരിച്ചിട്ടില്ല പോട്ടെ സ്നേഹത്തോടെ ഒരു നോട്ടം…. അത് പോലും കിട്ടിയിട്ടില്ല ആ അവളെ പിന്നെ ഞാൻ എങ്ങനെയാ സ്‌നേഹിക്കുന്നെ...അത് കൂടി പറഞ്ഞു താ…" ഞാൻ അങ്ങനെ വികാരഭരിതനായി സംസാരിക്കുന്നതിന്റെ ഇടയിൽ.. "ഇ അവസരത്തില്‍ ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്…. ഇ വണ്ടി ഞാനൊന്ന് റൗണ്ട് അടിക്കട്ടെ… പ്ലീസ്….." ഹിരൻ എന്റെ കൈയിൽ നിന്ന് കീ വാങ്ങിച്ചെടുത്തകൊണ്ട് പറഞ്ഞു… "മൈര്… ഫ്ലോ പോയി ഇന്നാ കൊണ്ടോയി തിന്ന്…" ഞാൻ കീ എടുത്തവന് കൊടുത്തു "എന്നാ എടാ എനിക്കും കൂടെ….ഓടിക്കാൻ താ…" ടോണിയും.. "ഡേയ് രണ്ടുംകൂടെ അതിന്റെ പണി തീർത്തുതരോ….. " "ഡോണ്ട് വറി അളിയാ ഞങ്ങൾ ഇ പോളിറ്റിക്കിനിക് പഠിച്ചിട്ടുള്ളതാ അല്ലേടാ..?" അതും പറഞ്ഞു അവർ രണ്ടുപേരും ചിരിച്ചു… പിന്നെ അവരുടെ ടെസ്റ്റ്‌ ഡ്രൈവിങ് ഒക്കെ കഴിഞ്ഞു ഒരു വിധത്തിൽ യാത്ര പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്കു അതായത് ശ്രീലകത്തേക്ക് യാത്ര തിരിച്ചു….. അമ്മടെയും അമ്മാവന്റെയും പഴയ തറവാട് ആയിരുന്നു.. അമ്മാവൻ ആ വീട് പുതുക്കി പണിതു…അടിപൊളി സെറ്റപ് ആക്കിയിട്ടുണ്ട് ദീപു ആയി വഴക്കായി തുടങ്ങിയപ്പോൾ ഞാൻ അധികം അവിടേക്കു പോകാറില്ല ഹോസ്റ്റൽ ജീവിതമായിരുന്നു പിന്നീട് അങ്ങോട്ട്… അവള് ബാംഗ്ലൂരിൽ

💬 Comments

View all comments