0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 984
പറഞ്ഞതല്ലേ അച്ചു വഴക്കിനൊന്നും പോവല്ലെന്നു എന്നിട്ട് കണ്ടോ…. "" കരഞ്ഞു കൊണ്ട് അവളുടെ ഷാൾ ഊരി എന്റെ മുറിവിൽ അമർത്തികൊണ്ടു പറഞ്ഞു.. ഇവൾക്കെന്താ..ഇ ചെറിയ മുറിവിനാണോ കിടന്നു മോങ്ങുന്നേ..അതൊക്കെ എന്റെ ദീപുവിനെ കണ്ടുപടിക്ക്… യാതൊരു വിധത്തിലുള്ള വികാരങ്ങളും ഇല്ല…. എന്ന് മനസ്സിൽ വിചാരിച്ചു അവളെ നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി കാരണം….അവളുടെ കണ്ണ്‌ നിറഞ്ഞിട്ടില്ലേ… ഇല്ലേ….? അല്ല ഇനി ഇനീപ്പോ എന്നിക്ക് തോന്നിയതാണോ….?? ആ ചിലപ്പോൾ തോന്നിയതാവും.. ബ്ലഡ്‌ പോയാൽ ഹാലൂസിനേഷൻ വരുമെന്നു കേട്ടിട്ടുണ്ട്..അപ്പോ അതാവും… "ഹോസ്പിറ്റലിൽ പോവാം…!!!!!" ഞാൻ ഞെട്ടി…ശരിക്കും..ഞെട്ടി.....കാരണം അതു പറഞ്ഞത് ദീപുവാ….
"നീ ഇതിൽ ഇടപെടേണ്ട…. നീ കാരണമാ ഇതൊക്കെ ഉണ്ടായത്…. ഇനിയെന്തിനാ ഇവിടെ നില്കുന്നത് എല്ലാം കഴിഞ്ഞില്ലേ…ഒന്ന് പോയികൂടെ.." വേദ അവളോട്‌ ചൂടായി…. ദീപുവിന്റെ മുഖം വലിഞ്ഞു മുറുകി… ഈശ്വര.. ഇവറ്റങ്ങൾ രണ്ടും ഇവിടെ കിടന്ന് കച്ചറയാക്കല്ലേ…. ഞാൻ അറിയാതെ ഒന്ന് ദൈവത്തെ വിളിച്ചു പോയി….. ബട്ട്‌ എന്നെ നോക്കി ദഹിപ്പിച്ചിട്ടു… അവൾ അവളുടെ ബൈക്ക് എടുത്ത് പോയി… "നീ എന്തിനാ അവളോട്‌ ചൂടായത്…" അവൾ പോയതും ഞാൻ വേദുനോട് ചോദിച്ചു... "അവൾ കാരണമാ നിനക്ക് ഇങ്ങനെ പറ്റിയത് അതുകൊണ്ട്….." "അത് അവളുടെ തെറ്റല്ലല്ലോ…" "നീ കൂടുതൽ ഒന്നും പറയണ്ട…. വാ ഹോസ്പിറ്റലിൽ പോവാം…." അപ്പോഴേക്കും ടോണി കാറും ആയി എത്തിയിരുന്നു...എന്നെ എടുത്ത് പൊക്കണ്ട എന്ന് പറഞ്ഞിട്ടും ആ നാറികൾ എന്നെ എടുത്തു കാറിൽ കയറ്റി എന്റെ മാനം വീണ്ടും ഹുദാ ഹുവാ … "എന്റെ പൊന്നു വേദികെ കുറച്ച് നേരം ഒന്ന് മിണ്ടാതിരിക്കോ പ്ലീസ്.." അവൻ ചാവൊന്നും ഇല്ല വണ്ടിയിലിരുന്നിട്ടും

💬 Comments

View all comments