0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 985
അവളുടെ സങ്കടം തീരാത്തതുകൊണ്ട് ഹിരൻ അവളോട്‌ അപേക്ഷിച്ചു… "നീ ഇങ്ങോട്ട് ശ്രദ്ധിക്കേണ്ട ഞാൻ എന്റെ സങ്കടം പിന്നെ ആരോട് പറയാനാ…." "നീ എന്താ അവന്റെ ഭാര്യയോ…."ടോണിടെ ചോദ്യം കേട്ടു എന്നിക്ക് ചിരിപൊട്ടി.. ആരുടെ അടുത്താണ് ഇരിക്കുന്നതെന്നു ഞാൻ ഒരു നിമിഷം മറന്നു പോയി… "ദേ അച്ചു ചിരിക്കല്ലേ.. ഓരോന്ന് ഇങ്ങനെ ചെയ്തു വെച്ചാൽ മതിയല്ലോ നിനക്ക്…" "എനിക്കൊന്നുമില്ല വേദു…" "ഒന്നു വേഗം വണ്ടി വിടുന്നുണ്ടോ ടോണി നീ വേദ കിടെന്നലറി......" "എന്റെ പൊന്നോ എന്ത് ഓവർ ആടാ ഇവൾ…" ടോണി എന്നോടായി പറഞ്ഞു............ ഞാൻ അത് ഒരു ചിരിയിൽ ഒതുക്കി എന്തൊക്കെയായാലും എന്നോടുള്ള സ്‌നേഹംകൊണ്ടല്ലേ വണ്ടി വേഗം ഹോസ്പിറ്റലിൽ എത്തി നേരെ കാഷ്യലിറ്റിയിൽ പോയി മുറിവ് സ്റ്റിച് ചെയ്യിപ്പിച്ചു ആറു സ്റ്റിച്ചിൽ കാര്യം തീർത്തു മുറിവ് ഡ്രെസ് ചെയ്ത് ഞങ്ങൾ ഇറങ്ങി..... "ഡാ അളിയാ എന്തായാലും നമ്മൾ പുറത്തിറങ്ങി ഇനിയിപ്പോൾ തിരിച്ചു കോളേജിൽ ചെല്ലണോ.... ടോണി തലചൊറിഞ്ഞു എന്നോട് ചോദിച്ചു...." "അറിയാടാ തെണ്ടി നിൻറെയൊക്കെ ശുഷ്കാന്തി കണ്ടപ്പോഴേ ഞാൻ കരുതിയതാ എന്നെ ഹോസ്പിറ്റൽ കാണിക്കാനല്ല. എന്ന്……. അല്ല വേറെ കാര്യം നമ്മുടെ ബാഗ് ഒക്കെ എന്ത് ചെയ്യും... അത് കോളേജിൽ അല്ലെ..??" "അതിനെ ക്കുറിച്ചു മോൻ പേടിക്കണ്ട നമ്മുടെ എല്ലാവരുടെയും ബാഗ് ഞാൻ ആദ്യമേ വണ്ടിയിൽ ഇട്ടിട്ടുണ്ട് " ഹിരൻ അഭിമാനത്തോട് കൂടി പറഞ്ഞു.... "ഹോ എന്റെ കുട്ടാ നീ ഒരു സംഭവാ.. ഞാൻ ചോരയൊലിപ്പിച്ചു നിന്നപ്പോഴും നിനക്ക് ഇതൊക്കെ ചെയ്യാൻ മനസു വന്നാലോ....".ഞാൻ ഹിരനെ നേരെ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു... "നീ എന്ത് പറയുന്നു നിരഞ്ജാ

💬 Comments

View all comments