0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 986
... എന്താ ചെയ്യണ്ടേ..??" കൂട്ടത്തില്‍ൽ കാര്യ ഗൗരവം ഉള്ളത് അവനാ.. വേദക്ക് പിന്നെ ഞാൻ കൂടെയുണ്ടെകിൽ നരകവും ഒക്കെ ...
"ആ എന്തായാലും കോളേജിൽ പോയിട്ട് ഒരു കാര്യവും ഇല്ല എന്നാപിന്നെ നമ്മുക്ക് വമിടെ വീട്ടിലേക്ക് പോവാം അവളാണേൽ കാര്യങ്ങൾ അറിഞ്ഞേ പിന്നെ വിളിച്ചോണ്ടിരിക്ക... ഒന്ന് കണ്ടിട്ട് വരാം...." "ഹോ എന്റെ നിരഞ്ജാ... മുത്തേ ചക്കര കുട്ടാ പൊന്നും കട്ടേ ഞാൻ മനസ്സിൽ വിചാരിച്ചത് നീ മാനത്തു കണ്ടല്ലേ…" ടോണിക് സന്തോഷം സഹിക്കാൻ വയ്യ...... "എന്നാ വണ്ടി നേരെ വാമിടെ വീട്ടിലേക്കു പോവട്ടെ....." *********************************************** വരുന്നത് നേരത്തെ വിളിച്ചു പറഞ്ഞ പറഞ്ഞ കാരണം ഞങ്ങളെയും കത്ത് അവൾ നില്കുന്നുണ്ടായിരുന്നു വണ്ടിയൊതുക്കി ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി…. എന്നെ കണ്ടപ്പോ വാമി ഓടി വന്നു എന്റെ ചെവിപിടിച്ചു തിരിച്ചു…. "തെണ്ടി ചെക്കാ ഓരോ ഏടാകൂടത്തിൽ ചെന്നു തലവെച്ചിട്ട് ബാക്കിയുള്ളോർക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല…." "വാമി പ്ലീസ് മതി...മതിയായി ഇപ്പൊ തന്നെ ദേ ഇവളുടെ ഒരു അങ്കം കഴിഞ്ഞലോ…" ഞാൻ എന്റെ ദയനീയ അവസഥ വെളിപ്പെടുത്തി "അല്ല നീ ഞങ്ങൾ ഇവിടെ നിർത്താനാണോ വീട്ടിലേക്കു വിളിക്കുന്നില്ലെ".. ഹിരൻ ചോദിച്ചു "നിന്നെയൊക്കെ ഇന്നി പ്രത്യേകിച്ചു വിളിക്കണോ… വേണേൽ വന്നു കയറട ചെക്കാ…." അവൾ പുച്ഛിച്ചു "ആട്ടെ നിന്റെ പനി കുറവുണ്ടോ… " "അതൊക്ക കുറവുണ്ട്…" "അമ്മയോടി വാമി..??? " "അമ്മ ജോലിക്ക് പോയില്ലേ അച്ചു ഇന്ന് വർക്കുള്ളതല്ലെ…." എടാ നിങ്ങൾ വലത്തും കഴിച്ചോ..???? ഇല്ലടി ഞങ്ങൾ നല്ല ബിരിയാണി വാങ്ങിച്ചിട്ടുണ്ട് …പോയി പ്ലേറ്റ് എടുത്തോണ്ട്.വാ കഴിച്ചിട്ട് ബാക്കി പറയാം. .. ബിരിയാണി എല്ലാം

💬 Comments

View all comments