0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 991
വരാൻ തലകൊണ്ട് ,മാടി വിളിച്ചു ... ഞാൻ വേഗം പോയി അമ്മാവന്റെ കൈയിൽ എന്റെ രണ്ടു കൈയും ചേർത്ത് പിടിച്ചു.."നിനക്ക് കുഴപ്പമൊന്നും ഇല്ലാലോ അച്ചു...???" എന്ന് അമ്മാവൻ ചോദിച്ചപ്പോൾ എനിക്കു സങ്കടം പിടിച്ചു നിർത്താനായില്ല... പൊട്ടിക്കരഞ്ഞു പോയി..... "എന്തിനാ അമ്മാവാ.. എല്ലാം ഒറ്റയ്ക്ക്..... അതുകൊണ്ടല്ലേ ഇപ്പൊ.. ഇങ്ങനെ... " എന്റെ വാക്കുകൾ ഇടയ്ക്കു മുറിയുണ്ടായിരുന്നു അമ്മാവന്റെ കൈയിൽ മുഖം ചേർത്ത് ഞാൻ തേങ്ങിക്കരഞ്ഞു... "വയസായില്ലെടാ.. അപ്പൊ പഴയപോലെ വിഷമങ്ങളൊന്നും സഹിക്കാൻ പറ്റുന്നില്ല...."എന്റെ തലയിൽ തലോടിക്കൊണ്ട് അമ്മാവൻ തുടർന്നു... "അമ്മാവന്റെ ഒരാഗ്രഹം മോൻ സാധിച്ചുതരോ..??? " "എന്താ... ഞാൻ ചെയണ്ടേ..??" എന്തായാലും ഞാൻ ചെയാം.. ഞാൻ അമ്മാവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു... "പറയാം ദീപു മോളെ കൂടി വിളിക്ക്…"" വേഗം ഞാൻ ദീപുനെ പോയി വിളിച്ചുകൊണ്ടുവന്നു.... അമ്മാവനെ കണ്ടതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അമ്മാവനെ കെട്ടിപിടിച്ചു... ഒരുപാടു കരഞ്ഞു സോറി പറഞ്ഞു... അപ്പോഴൊക്കെ അവളുടെ തലയിൽ തലോടിക്കൊണ്ട് അമ്മാവൻ അവളെ ആശ്വസിപ്പിക്കുണ്ടായിരുന്നു... കുറച്ചു ആശ്വാസം ആയപ്പോൾ അവൾ വിട്ടു മാറി എന്നാലും കണ്ണുനീർ നിലച്ചിട്ടുണ്ടായിരുന്നില്ല... ഞങ്ങളെ രണ്ടുപേരെയും നോക്കി അമ്മാവൻ പറഞ്ഞു തുടങ്ങി... "നിങ്ങൾ രണ്ടുപേരുമാണെന്റെ ജീവൻ ഇത്രയും കാലം ഞാൻ ജീവിച്ചതും അധ്വാനിച്ചതും എല്ലാം നിങ്ങൾക്കു വേണ്ടിയാണ്.... ഇനിയും എത്ര നാൾ ഞാൻ ഉണ്ടാവുമെന്ന് എനിക്കറിയില്ല....അതുകൊണ്ട് എന്റെ ഒരാഗ്രഹം എന്റെ മക്കൾ സാധിച്ചുതരണം... പറ്റില്ലെന്ന് പറയരുത്... " "ഞങ്ങൾ എന്താ ചെയണ്ടേ..?? " അമ്മാവൻ പറയു,, ഞാൻ ചോദിച്ചു..... "എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിങ്ങളുടെ രണ്ടുപേരുടെ കല്യാണം.... ഇനിയും അത് വൈകിയാൽ ചിലപ്പോൾ എനിക്കത് കാണാൻ സാധിക്കുമെന്ന്

💬 Comments

View all comments