0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 990
ഇരിക്കുന്നുണ്ടെന്ന് പോലും ഞാൻ ശ്രദ്ധിക്കുന്നേ ... "കുഴപ്പമൊന്നും ഇല്ലെന്നാ പറഞ്ഞത്...." "എന്നോട് കള്ളം പറയരുത്...അമ്മമാർ വിശ്വസിച്ച പോലെ ഞാൻ അത് വിശ്വസിക്കില്ല.. പ്ലീസ്..അച്ചു... അച്ഛനെന്താ......????" കരഞ്ഞു കൊണ്ട് അവൾ യാചിക്കായിരുന്നു.... അവളോട് സത്യം പറയണമെന്ന് എനിക്കു തോന്നി..... "അമ്മാവനു അറ്റാക്ക് അയിരുന്നു... " അത് കേട്ടതും ദീപു മുഖം പൊത്തി പൊട്ടിക്കരഞ്ഞു.... ഞാനാ... ഞാൻ... കാരണമാ.. അച്ഛൻ ഇങ്ങനേ.... എന്ന് പറഞ്ഞു.. "ഇപ്പൊ കുഴപ്പമില്ല ദീപു അമ്മാവൻ ഒക്കെയാണ്.. നീ ഇങ്ങനെ കരഞ്ഞു അമ്മമാരേ കൂടി അറിയിക്കരുത്…" ഞാൻ അവളെ ഒരു വിധത്തിൽ സമാധാനിപ്പിച് ഇരുത്തി... പിന്നെ അമ്മാവൻ കണ്ണ് തുറക്കുന്ന വരെ ഞങ്ങൾ ഓരോരുത്തരും അനുഭവിച്ച ടെൻഷൻ.. ഓർക്കാൻ കൂടെ വയ്യ... ഇടയ്ക്കു വേദയും ..നിരഞ്ജനും ബാക്കിയുള്ളവരും വിളിക്കുന്നുണ്ടായിരുന്നു.. ഒരാളുടെ പോലും കാൾ എടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ... അവസാനം ഒരു നഴ്സ് വന്നു പറഞ്ഞു... ജയദേവൻ കണ്ണ് തുറന്നുവെന്ന്... ഹോ അപ്പൊ അനുഭവിച്ച ആശ്വാസം... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി എന്റെ.. എന്റെ മാത്രമല്ല ബാക്കിയുള്ളവരുടെയും... "ആരാ അച്ചു.. ???" അകത്തേക്ക് പോയ നഴ്സ് വീണ്ടും വന്നു ചോദിച്ചു..??? "ഞാനാ... എന്താ സിസ്റ്റർ...???' "തന്നെ പേഷ്യന്റിനു കാണണം എന്ന് പറഞ്ഞു.." എന്നിട്ടു അകത്തേക്ക് പോയി... ഞാൻ അമ്മമാരുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നോട് പോവാൻ ആംഗ്യം കാണിച്ചു... ഞാൻ മെല്ലെ നടന്നു ICU വിന്റെ ഉള്ളിലേക്കു കയറി... അവിടെ ഒരു തുണി കൊണ്ട് മറച്ച ഒരു ബെഡിൽ അമ്മാവൻ കിടക്കുന്നുണ്ടായിരുന്നു... നെഞ്ചിൽ ഒക്കെ കൊറേ വള്ളികളും മറ്റും ആയിട്ട്..
എന്നെ കണ്ടപ്പോൾ അമ്മാവൻ ചിരിച്ചുകൊണ്ട്.. അടുത്തേക്കു

💬 Comments

View all comments