Chapter Title : മൗനരാഗം 2 [sahyan]
അമ്മാവനെ കഴിവതും കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ...നോക്കുക അദ്ദേഹത്തിന് ആവിശ്യത്തിന് വിശ്രമം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവ്ച്ചത്.."
"ഇനിയും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല….സെഡേഷന്റെ ഡോസ് കഴിയുമ്പോൾ നിങ്ങൾക്കു അകത്തു കയറി കാണാൻ സാധിക്കും….യു കാൻ ഗോ നൗ…"
ഡോക്ടറോട് നന്ദി പറഞ്ഞു ഇറങ്ങുമ്പോഴും ഞാൻ ഒരു മരവിച്ച അവസ്ഥയിലായിരുന്നു…
അമ്മാവൻ…. എത്രേയദികം ടെൻഷനും വിഷമങ്ങളും ഉണ്ടായിട്ടും ഒരു വാക്ക് പോലും പറയാതെ എല്ലാം ഒറ്റക്ക് സഹിച്ചു...ഞങ്ങൾക്ക് വേണ്ടി..
എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി അർഹിക്കുന്നതിലും കൂടുതൽ സുഖവും സൗകര്യങ്ങളും സ്നേഹവും തന്നിട്ടും ഒരു തരി പോലും തിരിച്ചു കൊടുക്കാൻ ശ്രമിക്കാതെ ഞാൻ എന്റെ സ്വന്തം ഇഷ്ട്ടങ്ങൾ മാത്രം നേടുവാൻ നോക്കി സത്യമാണ് ഞാൻ അമ്മാവന്റെ ബുധിമുട്ടുകൾ ഒന്നും അറിയാൻ ശ്രമിച്ചില്ല…."മോനെ ഡോക്ടർ എന്ത് പറഞ്ഞെടാ….അമ്മായിയും അമ്മയും ഓടി വന്നു എന്നോട് ചോദിച്ചു…"
"നമ്മുടെ അമ്മാവന് ഒന്നുമില്ല അമ്മായി ഒന്നും പേടിക്കേണ്ടന്ന ഡോക്ടർ പറഞ്ഞെ... അമ്മാവൻ ഉണർന്നാൽ നമ്മുക് പോയികാണാം.... നിങ്ങൾ രണ്ടുപേരും ഒന്ന് സമാധാനപ്പെടു.... പോയി മുഖമൊക്കെ ഒന്ന് കഴുകി വാ ഇങ്ങനെ കരഞ്ഞ മുഖം വെച്ച് അമ്മാവനെ കാണണ്ട....!!"
എന്തോ എനിക്കപ്പോൾ അങ്ങനെ പറയാനാ തോന്നിയത്... ഹാർട്ട് അറ്റാക്ക് ആണെന്ന് ഞാൻ എങ്ങനെ പറയും...
കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ അവർ രണ്ടുപേരും സമാധാനത്തിൽ പോയി...
കുറ്റബോധം കാരണം ഞാൻ മുഖം പൊത്തി അടുത്തുള്ള ചെയറിൽ ചാരിയിരുന്നു...... ഞാൻ അമ്മാവനെ സഹായിക്കാൻ ശ്രമിച്ചിരുന്നെകിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു..........
"ഡോക്ടർ എന്താ പറഞ്ഞത്..... ?""
ദീപുവിന്റ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത് അപ്പോഴാണ് അവൾ അവിടെ
💬 Comments
View all comments