0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 908
വിചാരിച് സഹായിക്കാൻ നിന്ന എന്നോട് പറയുന്നത് കേൾക്ക്.. എന്നെ തല്ലിയതിന് ഒരു സോറി പോലും പറയുന്നില്ല "" ഞാൻ അവളെ നോക്കി പറഞ്ഞു... "നിന്നോട് എന്റെ പട്ടി പറയും…സോറി. എന്നോട് മോശമായി പെരുമാറിയതുകൊണ്ടാണ് ആ നാറികളെ ഞാൻ തല്ലിയത് നീ എന്തിനാ അതിന്റെ ഇടയ്ക്കു കയറി വന്നത്... " "അവര് നിന്നോട് എന്ത് മോശമായി പെരുമാറി..?? "" എബി ലോക നാറിയാണ് അവൻ എന്തേലും.. ഒപ്പിക്കാതെ ഇവൾ ഒന്നും ചെയ്യില്ലെന്നും അറിയാം എന്നാലും ഇപ്പൊ ഇവളുടെ മുന്നിൽ തോറ്റുകൊടുക്കാൻ പറ്റില്ല…. "അതൊക്കെ ഞാൻ എന്തിനാ നിന്നോട് പറയണേ… ഒരു കൾച്ചർ ഇല്ലാത്ത കോളേജും കൊറേ സ്റ്റുഡന്റ്സും പിന്നെ അതിനൊക്കെ പറ്റിയ ഒരു ബെസ്റ്റ് ചെയർമാനും.. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട….""
"ഞാൻ എന്ത് ചെയ്തുന്നാ…????????" "നടുറോട്ടിൽ നിന്ന് പെൺപിള്ളേരെ കെട്ടിപ്പിച്ചു നിൽക്കുന്നതല്ല.. അവിടത്തെ നിന്റെ പണി….." "ആര് ആരെ കെട്ടിപിടിച്ചുന്നാ..? നമ്മുടെ അച്ചുവോ..? " അതുവരെ എല്ലാം കേട്ടിരുന്ന അമ്മായി ഇടയിൽ കയറി ചോദിച്ചു…. "ആ അതെ അമ്മ.!! ഞാൻ അവിടേക്കു കടക്കുമ്പോള് ഇവൻ അവിടെ ഏതോ ഒരു അലവലാതിനെ കെട്ടിപിടിച്ച് നിലക്കായിരുന്നു…!!!" "അത് ഏതാ ഇ പുതിയൊരു അലവലാതി അച്ചു…????"" അമ്മായി ചിരിച്ചുകൊണ്ട് ചോദിച്ചു… "ആ ആർക്കറിയാം.. ഇവന്റെ വല്ല തൊലിഞ്ഞ കാമുകിയാവും.."" അവള് ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു പറഞ്ഞു.. ""ആടി എന്റെ കാമുകി തന്നെയാ നിനക്കെന്താ അതിന്... ഞാൻ അവളെ എനിക്ക് ഇഷ്ടംതോന്നുമ്പോ ഇഷ്ട്ടമുള്ള സ്ഥലത്തുവെച്ച് ഇഷ്ട്ടമുള്ള അത്രക്ക് കെട്ടിപ്പിടിക്കും വേണ്ടി വന്നാൽ ഉമ്മയും വെക്കും നീ ആരാ അത് ചോദിക്കാൻ….."" ഇത്തവണ അവൾക്കു

💬 Comments

View all comments