0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 909
തിരിച്ചു പറയാൻ ഒന്നും കിട്ടിയില്ല ദേഷ്യത്തിൽ കൈ ചുരുട്ടി മേശയിൽ ഇടിച്ചു.. "നീ എന്ത് വേണമെകിലും കാണിച്ചോ"... എന്നുപറഞ്ഞു അവളുടെ സ്ഥായി ഭാവം (പുച്ഛം) എടുത്തണിഞ്ഞു എന്നേറ്റു പോയി…. ഞാനും അമ്മായിയും അതുകണ്ടു അടക്കിചിരിച്ചു.. ബട്ട്‌ എന്റെ മമ്മി പഴയ സിനിമകളിൽ കവിയൂർ പൊന്നമ്മ ചെയ്യന്നപോലെ ""അയ്യോ എന്റെ കുഞ്ഞു ഒന്നും കഴിച്ചില്ല """ എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി…. ഞാൻ സാരില്ല എന്നു കൈ കൊണ്ട് കാണിച്ചു… പിന്നെ ഇപ്പൊ തന്നെ 6 പത്തിരി കുത്തിക്കേറ്റിട്ടുണ്ടാവും മതിയായപ്പോ എഴുന്നേറ്റ് പോയതാ അമ്മേടെ ഭാവം കണ്ടാൽ തോന്നും പട്ടിണി കിടക്കാണെന്നു…… "എന്നാലും അച്ചു അതേതാടാ ദീപു പറഞ്ഞ ഒരു പുതിയ അവതാരം…"" അമ്മായി കൊറച്ചാവേശത്തിൽ എന്നോട് ചോദിച്ചു "അമ്മുസേ വേറെ പണിയൊന്നും ഇല്ലേ അവൾക്കു പ്രാന്താണ്…. "" "പോടാ കെട്ടിപ്പിച്ചു നിൽക്കാൻ മാത്രം ആരാടാ അവിടെ നിനക്ക്…." "അതെന്റെ എന്റെ ഫ്രണ്ട് ആണ് ഫ്രണ്ട് എന്നു പറഞ്ഞാൽ ബെസ്റ്റ് ഫ്രണ്ട്…. ഞങ്ങൾക്കു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജീവനാണ് അതാ…" നിനക്കിഷ്ടന്നോ അവളെ..? പിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അവളെ.. എടാ നല്ല കൊച്ചാണോ നമ്മുക്ക് ആലോചിക്കന്നോ…..?? പേരെന്താടാ അവളുടെ..? പേര് വേദിക….പിന്നെ ഇ ഇഷ്ടം എന്നു പറഞ്ഞ പ്രേമം അല്ല എന്റെ വസുന്ധര ദേവി… ഇതു അതിനേക്കാൾ മുകളിൽ നിൽക്കുന്ന എന്തോ ആണ് ഞങ്ങൾ ഇങ്ങനെ ജീവിച്ചോളാമേ…… ഞാൻ വേണമെങ്കിൽ ദീപുവിനെ കെട്ടിക്കോളം…ഹ ഹാ ഹാ ഹ ഹ ഹ നീ അവളെ കെട്ടുന്നതിൽ എന്നിക് കൊഴപ്പൊന്നും ഇല്ല പക്ഷെ അവള് നിന്നെ തല്ലിക്കൊന്നാൽ ഞങ്ങൾ

💬 Comments

View all comments