0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 910
എന്ത് ചെയ്യും അതും കൂടി പറ… നിങ്ങൾ രണ്ടും കെട്ടിട്ട് വേണം ഞങ്ങൾക്ക് ഉള്ള സമാധാനം പോയിക്കിട്ടാൻ…. എന്തായാലും നീ കഴിച്ചു മുഴുവൻ ആക്കാൻ നോക്ക് പിന്നെ നിന്റെ ആ കൂട്ടുകാരിയെ ഒരുദിവസം ഇങ്ങോട്ട് കൊണ്ടുവാ ഞങ്ങൾക്കു ഒന്ന് കാണാമല്ലോ… ആ ഒരു ദിവസം ഞാൻ കൊണ്ടുവരാം എന്തായാലും ദീപു ഇല്ലാത്ത ദിവസം
നോക്കി കൊണ്ടുവരേണ്ടി വരും രണ്ടും ഫസ്റ്റ് ഡേ തന്നെ അടിയായി ഇന്നിപ്പോ ഇവരുടെ ഇടയിൽ കിടന്നു ഞാൻ പാടുപെടും…. രണ്ടും തമ്മിൽ കണ്ടാൽ അടി ഉറപ്പാണ്... ഇതിന്റെ ഇടയ്ക്ക് അങ്ങനെയും സംഭവിച്ചോ???? എന്താ ചെയ്യാ ഈശ്വരാ ഇ കുട്ടീടെ സ്വഭാവം ഒന്ന് മാറികിട്ടാൻ.....അവളെയോർത് തീ തിന്നാനെ എനിക്ക് നേരമുള്ളോ.... ദീപു പണ്ട് ന്ത് പാവമായിരുന്നു അല്ലെ...... ഞങ്ങടെ കുട്ടികാലം ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു ഞാൻ അതൊക്കെ ഇടക്കിടക്ക് ആലോചിക്കും ..... നിങ്ങൾ നല്ല കൂട്ടായിരുന്നു ചെറുപ്പത്തിൽ.. അവൾ എന്താ പിന്നെ ഇങ്ങനെയായെന്നു എനിക്കൊരു എത്തും പിടിത്തവും കിട്ടുന്നില്ല.. മുത്തശിയുടെ മരണ ശേഷം ആണ് അവൾ ഇങ്ങനെയായേ.. മുത്തശിയായിട്ട് അവള് നല്ല കൂട്ടായിരുന്നല്ലോ.... ഹ എന്തായാലും എന്റെ കണ്ണടയുന്നതിനേക്കാൾ മുന്ന് അവളെ പഴയ പോലെ ഒന്ന് കണ്ടാൽ മതിയായിരുന്നു അമ്മായി കൊറച്ചു സങ്കടത്തോട് കൂടിയാണ് അത് പറഞ്ഞത്..... ആ അപ്പൊ അമ്മുസ് ഉറങ്ങുമ്പോൾ കണ്ണടക്കാറില്ലാ…??? ഞാൻ ആ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി തന്നെ ചളിയടിച്ചു.... നീ ഒറ്റയ്ക്കിരുന്നു കഴിക്ക് ഞാൻ പോവാ.. ഒരു ചെറിയ കപടദേഷ്യത്തോടു കൂടി എന്റെ തലയ്ക്കു കിഴുക്കീട്ടു അമ്മായി എഴുന്നേറ്റു ... അയ്യോ അമ്മുസ് പോവല്ലെ ഞാൻ ഒരു

💬 Comments

View all comments