0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 911
ചളിയടിച്ചതല്ലെ എന്നെ പോസ്റ്റാക്കലെ... ഇരിക്ക്... ദേ ചെക്കാ വിട്ട.... എന്നിക്കു ഒരു നൂറുകൂട്ടം പണിയുണ്ട്...നീ വേഗം കഴിച്ചു കഴിഞ്ഞ് ആ പത്രങ്ങൾ കഴുകി വെച്ചിട്ട് വേണം ബാക്കിയുള്ള പരുപാടി നോക്കാൻ....... ബാക്കി എന്ത് പരുപാടിയാ... രാത്രിക്കുള്ളത് വെക്കണ്ടേ.... രാത്രിക്കു ഇന്നിപ്പൊ എന്തിനാ വേറെ ഇതുതന്നെ പോരെ എനിക്കിപ്പോ വേറെ ഒന്നും വേണ്ട ഇനി വയറു നിറഞ്ഞു അയ്യടാ മോനെ അപ്പൊ ഞങ്ങൾക്ക് ഒന്നും വേണ്ടേ അമ്മാവന് ഇതു പറ്റില്ലല്ലോ അമ്മാവന് ചപ്പാത്തിയും വെജിറ്റബിൾ കറിയും ഉണ്ടാകേണ്ടി വരും ഓ....... മനസിലായി ആ മനസിലായാലോ അപ്പൊ പൊന്നുമോൻ വേഗം അങ്ങ് കഴിച്ചു എണിറ്റു കുളിച്ചു നല്ല കുട്ടിയായിട്ടു ഇരിക്ക് ട്ടാ ...എന്ന് പറഞ്ഞു അമ്മായി അടുക്കളയിലേക്ക് നടന്നു...... ഓ ശരി വസുന്ധര ദേവി..... അമ്മായി പോകുന്നതും നോക്കി ഞാൻ ഇവിടെ ഇരുന്നു വിളിച്ചു പറഞ്ഞു അപ്പൊ തന്നെ ആള് കൈ കൊണ്ട് തല്ലും കിട്ടുമെന്ന് ആക്ഷൻ കാണിച്ചിട്ട് നടന്നു പോയി പിന്നെ ഞാൻ ബാക്കി ഫുഡ് സ്ടേപാടെ കേറ്റി വേഗം എന്റെ മുറിയിലേക്ക് പോയി..... എന്റെ മുറിയുടെ ഓപ്പോസിറ് ആണ് ഇ വീട്ടിലെ തെക്കിനി അതായത് ദീപുവിന്റെ മുറി.. അതെപ്പോഴും അടഞ്ഞേ കിടക്കാറുള്ളു… അതിലെ നാഗവല്ലി തോന്നുമ്പോ ഇറങ്ങി നടക്കും...... എന്നെ കണ്ടാൽ കൊന്ന് ചോര കുടിയ്ക്കും എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ ആ വഴി പോവാറില്ല…. അവള് ഫുൾ ടൈം പാട്ടൊക്കെ വെച്ച് അതിന്റെയുള്ളിൽ അടയിരുപ്പാണ്
എന്റെ റൂമിലേക്ക് കടക്കുന്നതിനേക്കാൾ മുന്നേ വെറുതെ ഒരു നിമിഷം ഞാൻ അവളുടെ റൂം എന്തിനെന്നു അറിയാതെ നോക്കിനിന്നു... വേദു ഇന്ന് എന്നോട്

💬 Comments

View all comments