0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 912
ചോദിച്ച ചോദ്യം എന്റെ മനസിലേക്കു തികട്ടി വന്നു ദീപുവിനെ ഞാൻ പ്രണയിക്കുന്നുണ്ടോ…. അറിയില്ല പക്ഷെ ഒന്നറിയാം അവൾ ഒരുപാടു സ്പെഷ്യൽ ആണ് അത് ചിലപ്പോൾ കൂടെ കളിച്ചു വളർന്ന കളി കൂട്ടുകാരിയോടുള്ള ഒരു തരം അറ്റാച്ച്മെന്റ് ആവാം അതുകൊണ്ടാവാം ഇത്രയധികം അവളെന്നെ വേദനിപ്പിച്ചിട്ടും എനിക്കവളെ വെറുക്കുവാൻ സാധിക്കാതെ പോവുന്നെ എന്തിനെന്നു ചോദിച്ചാൽ എനിക്കും അറിയില്ല ഒരു പക്ഷെ,,, അച്ചേട്ടാ.... എന്ന് വിളിച്ചു എന്റെ കൈ പിടിച്ചു കളിച്ചുവളർന്ന ആ പതിനാലുവയസുകാരിയെ വീണ്ടും കാണാൻ എന്റെയുള്ളിലെ ആ പഴയ പതിനെട്ടുകാരൻ ഇപ്പോഴും ആഗ്രഹിക്കുന്നതുകൊണ്ടാവാം … തലയിൽ ഉരിത്തിരിഞ്ഞ ചിന്തകൾ ഹൃദയത്തിൽ എത്തുന്നതിനേക്കാൾ മുന്നേ ഞാൻ അത് അവിടെ വെച്ച് ബ്ലോക്ക് ചെയ്തു.. തലയൊന്ന് കുടഞ്ഞു മുറിയിൽ കയറി..... വാതിൽ അടച്ചു ഞാൻ കൊറച്ചു നേരം അവിടെ തന്നെ ചാരി നിന്നു.......ദീപുവിന്റെ മുറിയിൽ നിന്ന് പട്ടു ഇങ്ങോട്ടേക്കു ഒഴുകിയെത്തുന്നുണ്ട്.... കാര്യം അവളിത്തിരി മോഡേൺ ആണെങ്കിലും അവളുടെ ടേസ്റ്റ് ഇൻ മ്യൂസിക് ഒകെ വേറെ ലെവൽ ആണ് അങ്ങ് എൽവിസ് പ്രെസ്‌ലെയ് തൊട്ട് ബീറ്റിൽസ്, ക്വീൻ , തുടങ്ങി ഇങ്ങു ഇളയരാജ,റഹ്മാൻ,SPB,വയലാർ,ജയചന്ദ്രൻ, ദാസേട്ടൻ etc വരെ എത്തി നിൽക്കുന്നതാണ് ഇവരുടെ ഒക്കെ കാസ്റ്റും വിനൈൽ റെക്കോർഡ്‌സും ഒക്കെ ആയിട്ടു ഒരു കുന്ന് കളക്ഷൻ ഉണ്ട് അവളുടെ കൈയിൽ.... കുറേ കാലമായിലോ എന്റെ മുറിയിൽ വന്നിട്ട് മുറിയാകെ സ്വാഭാവികമായിട്ടും പൊടി പിടിച്ചു അലമ്പായി കിടക്കവുമെന്നാണ് ഞാൻ കരുതിയത് എന്നാല് മുറിയാകെ ക്ലീൻ ആണ്.... ഇ അമ്മുസ് എല്ലാം വൃത്തിയാക്കി വെച്ചേക്കാ കൊച്ചു കള്ളി എന്ന് മനസ്സിൽ പറഞ്ഞു ചിരിച് ഞാൻ ബെഡിൽ വന്നു

💬 Comments

View all comments