Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
എന്നിട്ട് ജയ്ശ്രീയോടും വസുന്ധരയോടും വരാൻ പറ എന്ന് എന്നോട് അമ്മാവൻ പറഞ്ഞു.
Icu യുടെ കാതുകു തുറക്കുമ്പോൾ എന്റെ മനസ്സ് മുഴുവനും ദീപു എന്താ കല്യാണത്തിന് സമ്മതിച്ചത് എന്ന് മാത്രം ആയിരുന്നു.
എല്ലാം അമ്മാവന് വേണ്ടി ആയിരിക്കും. അല്ലാതെ ഇത്ര നാൾ എന്നോട് നല്ലത് പോലെ സംസാരിച്ചിട്ട് പോലുമില്ലാത്ത ആൾ ആണ് ഞാനും ആയി കല്യാണത്തിന് സമ്മതിച്ചിരിക്കുന്നുത്.
അ ചിന്തയിൽ ആണ് ഞാൻ അമ്മനെയും അമ്മായിയും വിളിക്കാൻ പോയത്.
അമ്മേയും അമ്മായിയും അമ്മാവൻ വിളിക്കുന്നു.
എന്ന് ഞാൻ പറയുമ്പോൾ ഒരു പരിഭ്രമം അവരിൽ ഉള്ളതുപോലെ എനിക്ക് തോന്നി.
ഡാ എന്ത് എങ്കിലും കൊഴപ്പം ഉണ്ടോടാ ഏട്ടന് എന്ന് അമ്മയും അമ്മായിയും ചോദിച്ചു.
അങ്ങനെ ഒന്നുമില്ല അമ്മാവൻ ഒക്കെ ആണ്.
ഇപ്പോൾ നിങ്ങളെ കാണണം എന്ന് ആണ് പറഞ്ഞെ നിങ്ങൾ അങ്ങോട്ട് ചെല്ല്.
അമ്മയും അമ്മായിയും icu യുടെ അകത്തേക്കു പോകുന്നത് കണ്ടു കൊണ്ടാണ് ഞാൻ ചെയർയിൽ ഇരുന്നത്.
അപ്പോൾ ആണ് നിരഞ്ജന്റെ കാര്യം ഓർമ വന്നത് തന്നു.
നേരെ റിസപ്ഷനിൽ പോയപ്പോൾ അവൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
ഡാ സോറി ഞാൻ അപ്പോഴത്തെ ടെൻഷനിൽ ഞാൻ നിന്നേ മറന്നു പോയി.
" അത് കൊഴപ്പം ഇല്ലടാ എനിക്ക് അത് മനസ്സിൽ ആകും.
ഇപ്പോൾ അമ്മാവന് എങ്ങനെയുണ്ട്."
കൊഴപ്പം ഒന്നുമില്ലടാ ഇപ്പോൾ അമ്മാവൻ ഒക്കെ ആണ്.
"എന്താ ആയിരുന്നു അമ്മവന്."
ചെറിയ ഒരു അറ്റാക്ക് ആയിരുന്നു. ഇപ്പോൾ എല്ലാം ഒക്കെ ആണ് എന്ന് ആണ് ഡോക്ടർ പറഞ്ഞെ.
നീ അമ്മാവനെ കാണാൻ വരുന്നില്ലേ.
"ഇല്ലടാ നാളെ വരാം ഇപ്പോൾ എനിക്ക്
💬 Comments
View all comments