0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.2K

ശേഷം  ഏട്ടൻ എന്നോട്  മിണ്ടിയിട്ട് ഉണ്ടോ.

ഏട്ടൻ  എന്നോട്  മിണ്ടാതെ  ഇരുന്നപ്പോൾ  ഞാൻ   എന്തോരം  വിഷമിച്ചു എന്ന് എന്നറിയാമോ.

അ  ഒറ്റപ്പെടൽ  മറികടക്കാനാണ്  ഞാൻ   എല്ലാരോടും   ദേഷ്യം  കാണിച്ചു  കൊണ്ടുയിരുന്നത്.

അല്ലാതെ  ഏട്ടനോടെ  ഉള്ള   ഇഷ്ടക്കുറവ് കൊണ്ട് ഒന്നുമില്ലായിരുന്നു. പക്ഷേ   അന്നത്തെ  അ  പതിനാലുകാരിക്ക്   ഏട്ടനിൽ നിന്നു  ഉള്ള അ അവഗണന സഹിക്കാൻ   പറ്റുന്ന ഉണ്ടായിരുന്നില്ല.

അത്   ഏട്ടൻ  മനസ്സിൽ   ആക്കി ഇല്ലല്ലോ.

അന്ന്  ഏട്ടൻ  എന്നെ  മനസ്സിലാക്കിയിരുന്നെങ്കിൽ  എനിക്ക്  എന്റെ   ബാല്യം നഷ്ടം ആവില്ലായിരുന്നു.

ഞാൻ   അന്ന്  ഡിഗ്രി  പഠിക്കാൻ  ബാംഗ്ലൂർ പോയപ്പോൾ  ഏട്ടൻ  എന്നോട്  പോകണ്ടാ   എന്ന്  പറയും   എന്ന്  ഞാൻ   കരുതി.

എനിക്ക്  ഇവിടെ  നില്കാൻ ആയിരുന്നു  താല്പര്യം  പക്ഷേ   ഏട്ടൻ  ഒന്നും  അന്ന്  പറഞ്ഞില്ലാലോ.

പിന്നെ  ലീവിന്യും  വെക്കേഷൻ യും  എല്ലാം  ഞാൻ   വരുമ്പോൾ  ഏട്ടൻ  ഹോസ്റ്റലയിൽലേക്ക് പോകും.

ഏട്ടനെ  കാണാൻ ഉള്ള  മോഹത്തിൽ  ആണ്   ഞാൻ   വരുന്നത്   തന്നെ.

പക്ഷേ   ഞാൻ   തിരിച്ചു  പോയാൽ  മാത്രം   ഏട്ടൻ  ശ്രീലകത്തേക്ക് വരത്തുള്ളു.

ഞാൻ   എന്ത്  തെറ്റ് ചെയ്തിട്ട് ഏട്ടാ   എന്നെ അന്ന് അവഗണിച്ചത്.

അതിൽ  പിന്നെ  എനിക്ക്  ഏട്ടനോട്  വെറുപ്പ്  ആയിരുന്നു.

അത്  പിന്നെ   ദേഷ്യം ആയി മാറി.

പിന്നെ  നാട്ടിൽ  നിന്നാൽ  എങ്കിലും  ഏട്ടനെ  കാണാം കഴിയും എന്ന് കരുതിയാണ്   ഞാൻ   ബാംഗ്ലൂർയിൽ  അടിയുണ്ടാക്കി  വന്നത്   തന്നെ.

എന്നാൽ  അപ്പോഴും  എന്നെ ഒന്ന്  മൈൻഡ്  ചെയ്യാൻ  പോലും   തയ്യാർ ആയോ  അച്ചുഏട്ടൻ.

പിന്നെ  അമ്മയും  അച്ഛനും  പറഞ്ഞു   ആണ്   ഞാൻ   ഏട്ടൻന്റെ  കോളേജിൽ ലേക്ക്  വന്നുതു   തന്നെ.

പക്ഷേ   ഞാൻ   

💬 Comments

View all comments