Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
അച്ചുട്ടാ എന്ന് അവൾ വിളിച്ചതിൽ ഉള്ള അതിശയം ആയിരുന്നു.
ഇപ്പോൾ എനിക്ക് മനസ്സിൽ ആയി പുറമേ എന്നോട് ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും അവള്ക്ക് എന്നെ വലിയ ഇഷ്ടം ആണ്.
പക്ഷേ എന്തോ അ ഇഷ്ടം പുറത്തു കാണിക്കാൻ എന്തോ തടസ്സം ഉള്ളത് പോലെ.
അത് എന്ത് ആണ് എന്ന് കണ്ടുപിടിക്കണം .
അയ്യോ ചോര എന്ന് ദീപു പറഞ്ഞപ്പോൾ ആണ് ഞാൻ നോക്കുന്നെ അ തല്ലിൽ സ്റ്റിച് പൊട്ടിയത് ആണ്.
വലിയ മുറിവ് ഒന്നുമല്ല അത് കൊണ്ടു ആണ് ഞാൻ ശ്രദ്ധിക്കാതെ പോയത്.
അത് പറയുമ്പോൾ ദീപുവിന്റെ മുഖത്തിൽയുള്ള വിഷമം ഞാൻ അ സമയത്തിൽ കണ്ടു.
"ഞാൻ കാരണം ആണ് ഇങ്ങനെ എല്ലാം സംഭവച്ചത് എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി."
അങ്ങനെ ഒന്നും അല്ലടോ അല്ലെങ്കിലും ഇതു എല്ലാം നടക്കും കാരണം ഇതാണ് വിധി.
"ബാ നമ്മക്ക് ഹോസ്പിറ്റലിലേക്ക് പോകാം എന്ന് പറഞ്ഞു അവൾ വീണ്ടും കരയാൻ തുടങ്ങി."
ഇത്ര ബോൾഡ് ആയിട്ടുയുള്ള ദീപു ആദ്യമായിട്ടാണ് എനിക്കുവേണ്ടി കരയുന്നത്.
ഡോ തനിക്ക് അതിനു എന്നെ ഇഷ്ടം ഇല്ലല്ലോ.
പിന്നെ എന്തിനാ കരയുന്നെ നിനക്കു എന്നോട് എപ്പോഴും ദേഷ്യം അല്ലേ.
"അങ്ങനെ പറയെല്ലേ ഏട്ടാ എനിക്ക് എന്റെ ഏട്ടനെ വലിയ ഇഷ്ടം ആണ്."
എന്നിട്ട് അന്നോ എന്നോട് താൻ ഇത്ര നാളും മിണ്ടാതെ നടന്നത്.
"അതിനു ഞാൻ അല്ലല്ലോ മിണ്ടാതെ നടന്നത് ഏട്ടൻ അല്ലേ.
എപ്പോൾ നോക്കിയാലും എന്നോട് വഴക്കുണ്ടാക്കാൻ അല്ലേ ഏട്ടൻ നോക്കുന്നേ.
പിന്നെ ഞാൻ എങ്ങനെ മിണ്ടുന്നേ. ഏട്ടൻ ഓർക്കുന്നുണ്ടോ അന്ന് മുത്തശ്ശി മരിച്ച കഴിഞ്ഞ്
💬 Comments
View all comments