Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
ഇടതു കൈകൊണ്ട് ബ്ലോക്ക് ചെയ്തു വലതുകൈകൊണ്ട് അവന്റെ വാരിയെല്ല് നോക്കി പഞ്ച് ചെയ്തു.
പെട്ടന്നാരുന്നു ആനന്ദ എന്റെ മുതുകത്ത് കമ്പി കൊണ്ടു അടിച്ചത്.
എനിക്ക് ബാലൻസ് ചെയ്യിതു നിൽക്കാൻ പറ്റിയില്ല താഴെ വീണു.
അച്ചേട്ടാ എന്ന് വിളിച്ചു കൊണ്ടു ദീപു എന്റെ അടുത്തേക് വന്നു.
അച്ചേട്ടാ…. എന്ന് വിളിച്ചു എന്റെ കൈ പിടിച്ചു കളിച്ചുവളർന്ന ആ പതിനാലുവയസുകാരിയെ അവളുടെ കണ്ണിൽ ഞാൻ അപ്പോൾ കണ്ടായിരുന്നു.
അവളെ പിടിക്കാൻ ആനന്ദ് അവളുടെ അടുത്തേക് പോയപ്പോൾ ഞാൻ എഴുന്നേറ്റു ചാടി അവന്റെ നെഞ്ചിൽ ലേക്ക് ആഞ്ഞ് പഞ്ച് ചെയ്യിതു.
അവൻ തെറിച്ചുവീണു .അവന്റെ ഒപ്പം ഉണ്ടാരുന്ന വേറെ ഒരുത്തൻ കമ്പിയും എടുത്ത് എന്റെ തലക്കു നേരെ വീശി കൊണ്ടു വന്നു. ഞാൻ അത് ഞാൻ മുൻകൂട്ടി കണ്ടതിനാൽ അതിനെ ബ്ലോക്ക് ചെയ്യിതു അവന്റെ ഭാര്യയെ നോക്കി പഞ്ച് ചെയ്യിതു.
പിന്നെ ഞാൻ അവനെ ലോക്ക് ചെയ്ത് അവന്റെ ഇടതു കാലിന്റെ ബാക്കിൽ ശക്തിയായി ചവുട്ടി അവന്റെ ബാലൻസ് കളഞ്ഞു അതോടെ നിലത്ത് വീണ അവന്റെ കഴുത്തിൽ നല്ല ഊക്കിൽ ഒരൊറ്റ പഞ്ച് അതോടെ അവൻ ശ്വാസം കിട്ടാത്ത കിടന്നു പിടഞ്ഞു എന്നിട്ട് അവന്റെ തല ഞാൻ ഒറ്റത്തിരി.
ശേഷം ഞാൻ നേരെ ആനന്ദ അടുത്ത ചെന്നിട്ടു കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു നീ എങ്ങാനും ഇനി ഇവളുടെ നിഴൽ വെട്ടത്തിൽ വന്നാൽ കൊന്നുകളയും ഞാൻ.
അതും പറഞ്ഞു അവനു ഒരു ചവിട്ടും കൂടി കൊടുത്തിട്ടാണ് ഞങ്ങൾ യാത്ര തുടങ്ങിയതുതന്നെ.
യാത്രയിൽ ഉടനീളം ഞാൻ ചിന്തിച്ചത് വർഷങ്ങൾക്ക് ശേഷം എന്നെ പഴയതുപോലെ
💬 Comments
View all comments