0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.1K

തന്നെ   നിയന്ത്രിച്ചുകൊണ്ട് അവനോട് പറഞ്ഞു,

ഇതൊന്നും നിനക്ക് നല്ലതിനല്ല വെറുതെ സീൻ ക്രിയേറ്റ് ചെയ്യാതെ പോവാൻ  നോക്ക്.

" അങ്ങനെ  ഞാൻ  പോകത്തില്ല പുല്ലേ  ഞാൻ   ഒത്തിരി  മോഹച്ചതാ   ഇവളെ   അങ്ങനെ  വെറുതെ   വിടാൻ  പറ്റുമോ.പോവുമ്പോൾ ഞാൻ ദേ ഇവളയെയും  കൊണ്ടുപോവും. എന്നിട്ട്  എന്റെ   ആവശ്യം കഴിഞ്ഞു  ഞാൻ   തിരിച്ചു   തന്നേക്കാം. "

ഒരു  വൃത്തികെട്ട  ചിരിയോടെ കൂടിയാണ് അവൻ ഇതെല്ലാം  പറഞ്ഞത്.

പിന്നെ  എനിക്ക്  ഭ്രാന്ത്  കേറിയ അവസ്ഥയായിരുന്നു.

ഞാൻ   അവന്റെ  കരണം നോക്കി പൊട്ടിച്ചു.

പക്ഷേ   അതിനു  മുൻപേ   അവൻ എന്റെ നെഞ്ചിൽ ചവിട്ടി.

പെട്ടന്ന്  ഉള്ള  ആക്രമണം ആയതുകൊണ്ട്   എനിക്ക് ചേർത്തു നിൽക്കാൻ പറ്റിയില്ല.

ഞാൻ ബോഡി  ഒന്ന്  സ്‌ട്രെച് ചെയ്തു  എഴുന്നേറ്റു.അപ്പോഴേക്കും ഒരുത്തൻ എന്റെ നേർക്ക് ഓടിയടുത്തു.

എന്നെ  തല്ലാൻ   വന്ന   അവന്റെ വലതു കൈ എന്റെ വലതുകൈ കൊണ്ട് തന്നെ ബ്ലോക്ക്‌ ചെയ്തു.. അപ്പൊത്തന്നെ ആ കൈ തിരിച്ചൊടിച്ചു അവന്റെ വലതു മുട്ട് നോക്കി ആഞ്ഞൊരു ചവിട്ടും.. ബാലൻസ് കിട്ടാതെ അവൻ വീഴുന്നതിനേക്കാൾ മുന്നേ ഞാൻ എന്റെ വലതു കാല് പിന്നിലേക്കു വെച്ച് അവന്റെ കഴുത്തിൽ ലോക്ക് ചെയ്തിരുന്നു.

അവനെ   ശ്വാസം കിട്ടാതെ പിടഞ്ഞു  അപ്പോൾ   കെടക്… ലോക്ക് വിടീച്ചപ്പോൾ അവൻ കഴുത്തൊടിഞ്ഞു നിലത്തേക്ക് വീണു.

കൊല്ലാട  അ നയന്റെ   മോനെ  എന്ന്  അനന്ദു   അലറാൻ തുടങ്ങി.

ഇതേസമയം  ദീപു വിന്റെ  നേരെ  ഓടി  വന്നവൻനെ  അവൾ   കാല് മടക്കി  ഒറ്റത്തിരി അവൻ   അപ്പോൾ  തന്നെ   താഴെ  വീണു.

ഇതേസമയം   എന്റെ  നേരെ  വന്ന  കത്തിയുമായി വന്ന അവനെ  ഞാൻ 

💬 Comments

View all comments