Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
കഴിഞ്ഞ്പ്പോൾ രാത്രി ആയി.
തിരിച്ചു പയ്യെ ആണ് ഞാൻ വണ്ടി ഓടിച്ചു കൊണ്ടു ഇരുന്നത് തന്നെ.
എന്റെ വേദു പറഞ്ഞാൽ അനുസരിക്കേണ്ട.
കുറച്ചു കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ ദീപു പുറത്തേക് നോക്കി കൊണ്ടു ഇരിക്കുവാരുന്നു.
ആൾതാമസം കുറഞ്ഞ ഏരിയയിൽലൂടെ ആണ് ഞങ്ങളുടെ വണ്ടി ഇപ്പോൾ കടന്നു പോകുന്ന.
പെട്ടന്ന് ആയിരുന്നു ഞങ്ങളുടെ വണ്ടിയുടെ പുറകിൽലൂടെ കാതടപ്പിക്കുന്ന മുരൾച്ചയോടെ ഒരു വാഹനം ഡ്രിഫ്റ്റ് ചെയ്ത് ഞങ്ങളുടെ മുന്നിൽ വന്നത്.
അല്പം നേരം കൂടി ക്ലച്ച് ലൂസ് ചെയ്യാതെ അക്‌സെലിറേറ്ററിൽ കാലമർത്തി ശബ്ദം ഇരട്ടിപ്പിച്ചതിനുശേഷം എൻജിൻ ഓഫ് ചെയ്ത് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു അപ്പോൾ ഞങ്ങൾ ഞെട്ടി പോയി.
"ആനന്ദ് "
അവന്റെ ഒപ്പം നാല് പേര് കൂടി ജീപ്പിൽ നിന്നും ഇറങ്ങി വന്നു.
ഞങ്ങൾ വണ്ടിയിൽ നിന്നു ഇറങ്ങി.അപ്പോൾ അവൻ ഞങ്ങളുടെ നേർക് വന്നു.
" ഞാൻ നിന്റെ പുറകെ ഇത്ര നാളും നടന്നിട്ട് നീ എന്നെ തിരഞ്ഞു നോക്കി ഇല്ലാ എന്നിട്ട് നീ ഇവനെ കെട്ടി അല്ലേ.
അങ്ങനെ നിന്നേ വെറുതെ വിടാൻ പറ്റുമോ എനിക്ക് ഏതു ആയാലും സ്വത്ത് കിട്ടിയില്ല. അപ്പോൾ ഇനി തൽക്കാലം നിന്നെ മതി എനിക്ക്. "
ദീപു വിനു നോക്കി വന്യമായൊന്ന് അവൻ പുഞ്ചിരിച്ചു.
"നീ ഇവളെ തൊടണം എങ്കിൽ നീ എന്നെ കൊല്ലണം."
എന്ന് ഉറച്ചശബ്ദത്തോടുകൂടി ഞാൻ അവനോട് പറഞ്ഞു.
അങ്ങനെ എങ്കിൽ നിന്നേ കൊന്നിട്ട് ഞാൻ ഇവളെ സ്വന്തം ആകും.
എന്നിലെ പ്രാന്തനെ ഉണർത്തുന്നതായിരുന്നു അവന്റെ വാക്കുകൾ.
എന്നാലും ഞാൻ എന്നെ
💬 Comments
View all comments