Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
സമയം ആയിട്ടും ദീപു എന്നോട് ഒരു അക്ഷരം പോലും സംസാരിച്ചില്ല.
അങ്ങനെ ഞങ്ങൾ എസ്റ്റേറ്റ്യിൽ എത്തി. അവിടെ ഞങ്ങളും കാത്ത് മാനേജർ മോഹൻ ഉണ്ടാരുന്നു.
പുള്ളിയോടെ പറഞ്ഞു ഡോക്യൂമെന്റസ് എല്ലാം ഞാൻ ചെക്ക് ചെയിതു.
പുള്ളി പറഞ്ഞ കാര്യം സത്യം ആയിരുന്നു. എവിടെ എല്ലാമോ തിരുമറി നടന്നിട്ടുണ്ട്.
അത് ഞാൻ അപ്പോൾ തന്നെ അമ്മാവനെ വിളിച്ചു പറയുകയും ചെയ്തു.
" ഡാ എല്ലാം ഞാൻ നോക്കി കൊള്ളാം ഏതു ആയാലും നിങ്ങൾ
തിരിച്ചു വന്നേക്. പിന്നെ പെട്ടന്ന് ഒന്നും വരണ്ടാ പതിയെ വന്നാൽ മതി കേട്ടോ. മോൾ എവിടെ ഡാ ".
ദീപു ഇവിടെ ഉണ്ട്, എന്നാൽ അമ്മാവാ പിന്നെ വിളിക്കാം മോഹൻ വരുന്നുണ്ട്.
"എന്നാൽ ശെരിടാ സൂക്ഷിച്ചു വരണേ".
ഫോൺ വെച്ച ഉടനെ തന്നെ വീണ്ടും കാൾ വന്നു.
വേദിക ആയിരുന്നു അത്. ഫോൺ എടുത്തു ഉടനെ,
" ഡാ എന്താടാ മണവാള ഇപ്പോൾ എവിടാ. കല്യാണം കഴിച്ചപ്പോൾ നീ എന്നെ മറന്നോ, ഇപ്പോൾ പെണ്ണുമ്പിള്ളയെ കെട്ടിപ്പിടിച്ച് ഇരിപ്പാണ് അല്ലേ. "
ഡി അങ്ങനെ ഒന്നുമില്ലാ. ഞാൻ ഞങ്ങളുടെ എസ്റ്റേറ്റ്യിൽ ആണ്.
ഏതു ആയാലും രാത്രി ആകും വീട്ടിൽ എത്തുമ്പോൾ. നിന്നേ ഞാൻ മിസ്സ് ചെയ്യുന്നുണ്ട്.
" എനിക്കും അങ്ങനെ ആണ്.ഡാ തിരിച്ചു വരുമ്പോൾ പയ്യെ വന്നാൽ മതി കേട്ടോ. വലിയ സ്പീഡ് ഒന്നും വേണ്ട. "
ഇല്ലടോ എന്റെ വേദു കുട്ടി ഞാൻ പയ്യെ വരത്തുള്ളു നീ ഇങ്ങനെ പേടിക്കാതെ. അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു.
പിന്നെ എസ്റ്റേറ്റ് യിലെ പരുപാടി എല്ലാം
💬 Comments
View all comments