0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.1K

നിങ്ങൾ  രണ്ടുപേരും  നമ്മുടെ എസ്റ്റേറ്റ്  വരെ   പോയിട്ട്  വാ.

അവിടെ എന്തോ തിരിമറി നടക്കുന്നുണ്ടെന്ന്   മാനേജർ  മോഹൻ പറഞ്ഞായിരുന്നു.

എനിക്ക്  ഇന്ന്  മിനിസ്റ്ററെയും  ആയി  ഒരു  മീറ്റിംഗ്  ഉണ്ട്‌.

ഇന്ന്  നമ്മുടെ  കറി പൌഡർ   പ്രൊജക്ടിന്   ഒപ്പ്  ഇട്ടു  തരാം  എന്ന്  ആണ്   മിനിസ്റ്റർ  പറഞ്ഞെ.

അത് കൊണ്ടു  എനിക്ക്   അവിടെ  പോയെ  പറ്റു.

ഇല്ലെങ്കിൽ  ഞാൻ   പോയേനെ. പിന്നെ  ഞാൻ   ഓർത്തപ്പോൾ  ഇത് നിങ്ങൾയും   ഒരു  ജോളി  ട്രിപ്പ്‌ യും  ആകുംമെല്ലോ.

"എന്നാൽ  ശെരി  അമ്മാവാ  ഞങ്ങൾ   പോകാം."

ഒരു എതിർപ്പും കൂടാതെ ഞാൻ  അമ്മാവനോടെ   പറഞ്ഞു   നേരെ  റൂമിയിലേക്  പോയി.

ഇത്  എല്ലാം  കേട്ട് കൊണ്ടു  ആണ്   അമ്മായി വന്നേ.

ജയേട്ടൻ  എന്തിനാ  അവരെ   അങ്ങോട്ടു  പറഞ്ഞു  വിടുന്നെ കല്യാണം   കഴിഞ്ഞത്   അല്ലേ  ഉള്ളു.

"ഡി  അത്  അല്ലാ  അവർ   തമ്മിൽ  പരസപരം  ഒന്ന്  തുറന്നു   സംസാരിക്കട്ടെ. അവരിൽ   എന്തോ  അകൽച്ച ഉള്ളതുപോലെ എനിക്ക് തോന്നി  അങ്ങനെ  വല്ലതും   ഉണ്ട് എങ്കിൽ   അവർ   പരസപരം   പറഞ്ഞു  തീർക്കട്ടെ   എന്ന്   കരുതി   ആണ്  അവരെ   അങ്ങോട്ടുക്‌  വിടുന്നത് തന്നെ."

എന്റെ  ഏട്ടാ  നിങ്ങളുടെ ബുദ്ധി   അപാരം തന്നെ.

അത്   കൊണ്ടു  അല്ലേ  ഞാൻ   നിന്റെ  കണവൻ   ആയെക്കുന്നെ.

അമ്മാവൻ  പറഞ്ഞ   പോലെ   എസ്റ്റേറ്റെയിൽലേക്ക്  പോകാൻ  ഉള്ള  യാത്രക്‌   ഞാൻ  തയ്യാറായി.

ദീപുവനോടും   അമ്മാവൻ  കാര്യം  പറഞ്ഞു   പക്ഷേ   അവൾ   ആദ്യം അതിനു   തയ്യാറായില്ല.

പിന്നെ  എല്ലാരും  കൂടി  പറഞ്ഞപ്പോൾ  അവളും   സമ്മതിച്ചു.

അങ്ങനെ  ഞങ്ങളുടെ   യാത്ര   തുടങ്ങി.എന്റെ  ഇഷ്ടംപെട്ട  മസെരാട്ടിയിൽ  ആയിരുന്നു ഞങ്ങളുടെ യാത്ര.

ഇത്ര 

💬 Comments

View all comments