0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.1K

ചോദിക്കുന്നത്.

ഇ  ലൈറ്റ്  ഓഫ്‌ ആകണം  എന്ന്  അവൾ അതും  പറഞ്ഞു   നേരെ  ബെഡ് യിൽലേക്ക് കിടന്നു.

പിന്നെ  എനിക്കും  ക്ഷീണം ഉള്ളതുകൊണ്ട്   അവളോട് തകർക്കാതെ   ഞാനും   കിടന്നു.

കിടന്നതു   അറിയാതെ   തന്നെ   ഞാൻ  ഉറങ്ങിപ്പോയി.

ഞാൻ  ആയിരുന്നു  നേരെത്തെ  എഴുന്നേറ്റത്.

നോക്കിപ്പോൾ എന്റെ മുഖം അവളുടെ മുഖത്തോട് ചേർന്ന് നിൽക്കുവാ, ശാന്തമായി ഉറങ്ങുന്ന അവളുടെ മനോഹരമായ മുഖം, കൂമ്പി അടച്ച ആ താമര മൊട്ട് പോലെയുള്ള കണ്ണുകൾ, ആ ചുവന്ന ചുണ്ടുകൾ ഒക്കെ ഞാനുമായി വെറും ഒരു ഇഞ്ചു മാത്രം അകലത്തിലാണ്.

ഞാൻ  എന്റെ മനസ്സിനെ   നിയന്ത്രിച്ചു  കൊണ്ടു   എഴുന്നേറ്റു.

ബാത്രൂംയിൽ   പോയി  കുളിച്ചു  ബാക്കി പരുപാടി   എല്ലാം  കഴിഞ്ഞ്   ഇറങ്ങിയപ്പോഴും  ദീപു   ഉറക്കത്തിൽ തന്നെയായിരുന്നു.

അല്ലെങ്കിലും അവൾ അങ്ങനെ തന്നെയാണ്  മൂട്ടിലെ വെയിൽ അടിച്ചാൽ മാത്രമേ എഴുന്നേൽക്കൂ.

പിന്നെ ഒന്നും  നോക്കാതെ   ഞാൻ ഡോർ   തുറന്നു   അടുക്കളിൽ ലേക്ക്  പോയി.

അവിടെ   എത്തിയപ്പോൾ   അമ്മൂസ് തിരക്കിട്ട പരിപാടിയായിരുന്നു.

അമ്മുസേ  ചായ.

അപ്പോൾ  തന്നെ   അടുക്കളയിൽ  നിന്നു  അമ്മുസ്  വിളിച്ചു  പറഞ്ഞു   ചെക്കാ  നിനക്കു   ചായ  വേണമെങ്കിൽ   നിന്റെ  ഭാര്യയോടെ  പറ.

പിന്നെ  എന്റെ സ്ഥിരം അടവ്   ഞാൻ   പുറത്ത്  എടുത്തു അമ്മുസേ  പ്ലീസ് എന്റെ   ചക്കര  അല്ലേ  പ്ലീസ്  എനിക്ക്  താ   ചായ.

അത്   ഏതായാലും  ഏറ്റു  കുറച്ചു  കഴിഞ്ഞ്   അമ്മൂസ്  എനിക്ക് ചായ  ആയിരുന്നു  വന്നു.

അങ്ങനെ   ചായയും   കുടിച്ചു  ഇരുന്നപ്പോൾ  ആയിരുന്നു  അമ്മാവൻ  വന്നത്.

എന്താ  അച്ചു  ഇന്ന്  പരുപാടി.

" അങ്ങനെ  പ്രത്യേകിച്ചൊരു പരിപാടിയുമില്ല  എന്താ  അമ്മാവാ ".

ഡാ 

💬 Comments

View all comments