Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
മാറി.
" പോട്ടെടാ ഇനി വിധിയുണ്ടെങ്കിൽ കാണാം. "
എന്നും പറഞ്ഞ് അവൾ തിരിച്ചു നടന്ന് അകന്നു.
അവൾ പോകുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു എന്നിൽ നിന്നു ഒരിറ്റ് കണ്ണീർ അടർന്നുവീണു.
സർ വീട് എത്തി. എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് തന്നെ.
ഡോർ തുറന്നപ്പോൾ പപ്പാ എന്ന് വിളിച്ചു കൊണ്ടു എന്റെ മോൾ എന്നിൽലേക്ക് ഓടി എത്തി.
പപ്പയുടെ വേദു കുട്ടി എന്ന് പറഞ്ഞ അവളുടെ കുഞ്ഞി കവിളിൽ മുത്തമിട്ടു.
എന്നെ തന്നെ നോക്കി ദീപു അവിടെ ഉണ്ടാരുന്നു.
പിന്നെ മോളെയും എടുത്തു ദീപുവിന്റെ ഒപ്പം വീട്ടിൽലേക്ക് കേറി.
പ്രപഞ്ചത്തിൽ അനേകായിരം പറയാനാവാത്ത പ്രകടിപ്പിക്കാൻ ആവാത്തത് ഒരുപാട് പ്രണയത്തിൽ ഒന്നായി വേദികയും കിച്ചുയും മാറി. ഭൂമിയുടെ ഏതോ ഒരു കോണിൽ ഇന്നും തന്റെ പ്രണയം കാത്ത് വേദിക ഇരിപ്പുണ്ട്.
കാലം അവരെ ഒന്നിപ്പിക്കുകട്ടെ.
അവസാനിച്ചു.
Note: എന്താണെങ്കിലും ഒരുപാട് പോരായ്മകൾ ഉണ്ട് എന്ന് അറിയാം . എന്നാലും അഭിപ്രായം പറയാൻ മറക്കരുത്. എന്ന് kamukan
💬 Comments
View all comments