Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
എന്നായിരുന്നു എന്റെ പ്രാർത്ഥന.
ഞാൻ എത്ര വെറുക്കാൻ ശ്രമിച്ചാലും എന്റെ ഉള്ളിൽ അ പഴയ അച്ചു ഏട്ടൻ തന്നെ ആയിരുന്നു.
അത് കൊണ്ടു തന്നെ ആണ് ഞാൻ വേറെ എതിർപ്പൊന്നും കൂടാതെ അച്ഛൻ പറഞ്ഞപ്പോൾ ഞാൻ കല്യാണത്തിൽ സമ്മതിച്ചത്.
കല്യാണ സമയത്തിൽ പോലും ഏട്ടൻ അവളോട് കൂടി തന്നെ ആണ് നിന്നിരുന്നത്.
അപ്പോൾ ഞാൻ എന്തോരം വിഷമിച്ച് എന്ന് അറിയാമോ.
എല്ലാം കഴിഞ്ഞ് ആദ്യരാത്രിയിൽ വന്നപ്പോൾ എന്ത് എങ്കിലും എന്നോട് മിണ്ടാരുന്നോ.
അത് കൊണ്ടു അല്ലേ ഞാൻ ഏട്ടനോടെ അങ്ങനെ എല്ലാം പെരുമാറിയത് തന്നെ.
ഇനി പറ ഞാൻ ആണോ ഇത്ര നാളും മിണ്ടാതെ നടന്നത്."
എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി.
അവളുടെ ഓരോ ചോദ്യവും എന്റെ നെഞ്ചിൽ ആണ് കൊണ്ടത്.
അന്ന് മുത്തശ്ശി മരിച്ചപ്പോൾ അവള്ക്ക് വലിയ വിഷമമായിരുന്നു. കാരണം അവളുടെ ബെസ്റ്റി ആയിരുന്നു മുത്തശ്ശി.
അവളുടെ വിഷമം മാറാൻ ഒറ്റയ്ക്ക് ഇരുന്നോട്ടെ എന്ന് കരുതിയാണ് ഞാൻ അവളോട് മിണ്ടാതെ നടന്നത്. പക്ഷേ അത് കഴിഞ്ഞ് ആണ് അവൾ എല്ലാരോടും ദേഷ്യപ്പെടാൻ തുടങ്ങിയത് തന്നെ.
ഞാൻ കാരണം ആയിരുന്നോ അവൾ എന്നോട് മിണ്ടാതെ ഇത്രാ നാളും ഇരുന്നത്.
എന്റെ ദൈവംമേ ഞാൻ എന്തൊരു മനുഷ്യൻ ആണ്.
അവളെ എനിക്ക് മനസ്സിൽ അകാൻ പറ്റിയില്ലല്ലോ.
ഞാൻ അപ്പോൾ ചെയ്യിതു അവള്ക്ക് ഇത്ര വിഷമം ആകും എന്ന് ഞാൻ കരുതി ഇല്ലാ.
പിന്നെ ഞങ്ങൾ അടുത്ത കണ്ട് ഹോസ്പിറ്റലിൽ പോയി മുറവ് ട്രെസ് ചെയ്യിതു.
മുതുകിൽ അവൻ കമ്പി കൊണ്ടു അടിച്ച ഭാഗം ചുവന്നിരുന്നുയിരുന്നു.
പിന്നെ,T. T
💬 Comments
View all comments