Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
യും എടുത്തു . അവളുടെ നിർബന്ധമായിരുന്നു ഞാൻ T. T എടുക്കണം എന്ന്.
അങ്ങനെ ഞങ്ങളുടെ യാത്ര വീണ്ടും ആരംഭിച്ചു.
യാത്രയുടെ ഉടനീളം അവൾ പറഞ്ഞ കാര്യം മാത്രം ആയിരുന്നു എന്റെ മനസ്സിൽ.
എനിക്ക് അവള്ക്ക് നഷ്ടമായ ബാല്യം തിരിച്ചു കൊടുക്കണം.
അതുപോലെ തന്നെ അവളെ ഞാൻ ഇനി സ്നേഹം കൊണ്ടു മൂടും.അവൾ എന്റെ ദീപുവാ ഇ അച്ചുവിന്റെ ദീപു.
ഞാൻ വണ്ടി ഒരു സൈഡിലേക് ഒതുക്കി നിർത്തി കൊണ്ടു അവളുടെ കൈയിൽ പിടിച്ചു കൊണ്ടു, ഡി ദീപു ഞാൻ അറിഞ്ഞില്ല നിനക്കു എന്നോട് ഇത്ര ഇഷ്ടം ഉണ്ടുവെന്നു അറിഞ്ഞില്ല സോറി.
അയ്യോ എന്താ ഏട്ടാ ഇങ്ങനെ എല്ലാം എന്നോട് പറയുന്നത്.
ഞാൻ എത്ര വെറുക്കാൻ ശ്രമിച്ചാലും ഒരിക്കലും എനിക്ക് സാധിക്കില്ല എന്റെ ഏട്ടനെ വെറുക്കാൻ.
കാരണം എനിക്ക് അത്രക്ക് ഇഷ്ടം ആണ്.
"ഐ ലവ് യു " എന്ന് പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു.
ലവ് യു ടു ഏട്ടാ എന്ന് പറഞ്ഞു അവളും എന്നെ കെട്ടിപിടിച്ചു.
ഞങ്ങൾ എത്ര നേരം അങ്ങനെ നിന്നു എന്ന് പോലും അറിയില്ല .
ആകാശത്തിലെ നക്ഷത്രങ്ങൾ പോലും ഞങ്ങളെ നോക്കി കണ്ണിറുക്കി എന്ന് തോന്നി.
പെട്ടന്നു ഒരു വണ്ടിയുടെ ലൈറ്റ് അടിച്ചപ്പോൾ ആണ് ഞങ്ങൾ അകന്നു മാറിയത് തന്നെ.
അ രാത്രിയിൽ ഞങ്ങളുടെ ഉള്ളിലുള്ള എല്ലാ വിഷമങ്ങളും തുറന്നു പറഞ്ഞു ഞങ്ങൾ യാത്ര തുടങ്ങി.
യാത്രയുടെ ഉടനീളം അവളുടെ കളിയും ചിരിയും തമാശയും എല്ലാം ആയിരുന്നു.
അച്ചേട്ടാ…. എന്ന് വിളിച്ചു എന്റെ കൈ പിടിച്ചു കളിച്ചുവളർന്ന ആ പതിനാലുവയസുകാരിയെ
💬 Comments
View all comments