0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.2K

വീണ്ടും  കാണുകയായിരുന്നു  അവൾയുടെ   ഓരോ  നോട്ടത്തിലും.

എന്റെ മനസ്സ്  വളരെ   സന്തോഷത്തിലാണ്  കാരണം   എനിക്ക്  എന്റെ പഴയ  ദീപുവിനെ  അവിടെ  വെച്ചു  തിരിച്ചു  കിട്ടി.

അവള്ക്ക്  നഷ്ടമായ  ബാല്യം എനിക്ക്  പറ്റുന്ന പോലെ എല്ലാം  ഞാൻ തിരിച്ചു  കൊടുക്കും.

അങ്ങനെ  എല്ലാം   ഉല്ലസിച്ചു കൊണ്ടാണ് ഞങ്ങൾ ശ്രീലകത്തേക്ക്  എത്തിയത്   തന്നെ.

അമ്മയും  അമ്മായിയും  എല്ലാം  ഞങ്ങളെ   കാത്ത്  ഇരുപ്പ് ഉണ്ടായിരുന്നു.

എന്താ  കുട്ട്യോളേ ഇത്ര താമസിച്ചത്  എന്ന്  അമ്മായി വന്നു  ഉടനെ ചോദിച്ചു.

എന്റെ  കുട്ടി   യാത്ര ചെയ്ത് തളർന്നു  എന്ന്  പറഞ്ഞ്   എന്റെ  അമ്മ  ദീപുവിനെ   കെട്ടിപിടിച്ചു  കൊണ്ടു   പറഞ്ഞു.

കുറച്ചു  കഴിഞ്ഞപ്പോൾ ആണ്  എന്റെ  ഷർട്ടിയിലെ  ചോര   അമ്മായി   ശ്രദ്ധിച്ചത്.

" ഇതു   എന്താ  പറ്റിയത് അച്ചു ഷർട്ടിയിൽ  എല്ലാം  ചോര   പാടാണ്ല്ലോ.

അത്   അമ്മായി ഞാൻ   പറയാൻ   തുടങ്ങുന്നതിനു   മുൻപേ   അത്   അമ്മേ  അച്ചേട്ടന്റെ  സ്റ്റിച്ചിങ്   ചെയ്യിതു  താങ്ങിയത് ആണ്  എന്ന്  ദീപു   പറഞ്ഞു കൊണ്ടു  അകത്തേക്കു  പോയി.

ഇത്ര  നാളും   എന്റെ  പേര്  പോലും  വിളിക്കാതെ  ഇരുന്ന  ദീപു  ഇപ്പോൾ  എന്നെ  പഴയതുപോലെ  അച്ചു ഏട്ടാ  എന്ന്  വിളിച്ചതിൽ   ഉള്ള   അതിശയം അവരിൽ  എനിക്ക് കാണാൻ കഴിഞ്ഞിരുന്നു.

പിന്നെ  ഞാനും   ഒന്നും  മിണ്ടാതെ  തന്നെ   അകത്തേക്കു  കേറി  പോയി.

പിന്നെ  അങ്ങോട്ട്‌  ഞാൻ   അവളെയും   അവൾ   എന്നെയും  സ്നേഹിച്ചു  കൊണ്ടുയിരുന്നു.

പതിയെ   പതിയെ   അവൾ   ഞങ്ങളുടെ   പഴയ   ദീപു   ആയി  മാറി.

പഴയ   ചട്ടമ്പി   കല്യാണി  ആയി  മാറി.

ഇ മാറ്റം  എല്ലാം  അമ്മയെയും  അമ്മായിയും  ഒത്തിരി സന്തോഷിപ്പിച്ചു.

കാരണം   ഇവർ 

💬 Comments

View all comments