0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.2K

ഞാൻ പറഞ്ഞു.

അവൾ അത് കണ്ടതും അവളുടെ കവിൾത്തടങ്ങൾ ഒന്നുകൂടി ചുവന്നു… കുങ്കുമം പടർന്നപ്പോലെ ചുവന്ന അവളുടെ കവിളിലേ നുഴകുഴികളിൽ നാണം നിറഞ്ഞൊഴുകി… ചെമ്പനീർപൂവിതൾ പോലെയുള്ള അവളുടെ രക്തവർണമാർന്ന അധരങ്ങളിൽ നറുപിഞ്ചിരി വിരിഞ്ഞു…

ഇ  ഏട്ടൻ  എന്ത്  എല്ലാം  ആണ്   പറയുന്നേ   എന്ന്  പറഞ്ഞു  അവൾ നാണത്തോടെ എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി… എന്നെ ഇറുക്കി പുണർന്നു കിടന്നു.അവളെയും കെട്ടിപിടിച്ചു ഞാനും ആ സുരഭില നിമിഷങ്ങൾ ആസ്വദിച്ചു.

രാത്രിയുടെ ഏതോ യാമത്തിൽ സമാഗമത്തിന്റെ തളർച്ചയിൽ ഞങ്ങളിരുവരും ഒരു പുതപ്പിൻ കീഴിൽ നഗ്നരായി നിദ്രയുടെ മടിത്തട്ടിൽ തലചായിച്ചുറങ്ങി.

സമയത്തിന്റെ  കാലചക്രം   അങ്ങനെ  പിന്നെയും  കറങ്ങി  കൊണ്ടേയിരുന്നു.

കാലങ്ങൾ ഞങ്ങളെ മാറ്റിമറിച്ചു ഹിരൻ ഇപ്പോൾ  ഞങ്ങൾ   പഠിച്ച   കോളേജിൽ   തന്നെ   അധ്യാപകനാണ്.

പിന്നെ  വാമിയുടെയും  ടോണിയും  ഇപ്പോൾ ദുബൈയിൽ   ആണ്. വീട്ടുകാരൻ സമ്മതിക്കാത്തത് കൊണ്ട് ഉണ്ട് അവർ ഒളിച്ചോടി.

നിരഞ്ജ  ഇപ്പോൾ  ഡൽഹിയിൽ  ആണ്. അവിടെ  പെണ്ണും  കെട്ടി  സെറ്റിലായി.

എല്ലാരും  എന്നെ  എടുക്കു വിളിക്കാറ് ഉണ്ട്‌.

എന്നെ  കുറച്ചു  പറഞ്ഞാൽ  JSS ഗ്രൂപ്പിന്റെ  എംഡി  ആണ്  ഞാൻ   ഇപ്പോൾ.

പിന്നെ  എന്റെ വേദിക   കുറിച്ച്  ഒരു  അറിവും  ഇല്ലാ എനിക്ക്.

അന്ന്  എന്റെ  കല്യാണത്തിന്  ശേഷം പിന്നെ  അവളെ   കണ്ടത്   തന്നെ   ഫെയർവെൽ യിൽ  ആയിരുന്നു.

ഡി നീ  എന്താ  എന്നെ  കാണുമ്പോൾ  ഒഴിഞ്ഞ മാറിക്കൊണ്ടിരിക്കുന്നത്. നിനക്കു  എന്താ  പറ്റിയത്  നീ  എന്താ  ഇങ്ങനെ.

" ഡാ  എനിക്ക്  നിന്നേ  ഇഷ്ടം  ആയിരുന്നു  ഡാ   ഐ ലവ്  ഡാ " പക്ഷേ വിധി നമ്മളെ ഒന്നിപ്പിച്ച് ഇല്ല.

കൊഴപ്പംഇല്ലാ 

💬 Comments

View all comments